Mon. Jan 20th, 2025

Author: Divya

വാഷിംഗ്ടണില്‍ അടിയന്തരാവസ്ഥ: ട്രംപിന്റെ അനുമതി

വാഷിംഗ്ടണ്‍: അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണില്‍ അടിയന്തരാവസ്ഥയ്ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കി. വൈറ്റ് ഹൗസ് പ്രസ് ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 24വരെയാണ് വാഷിംഗ്ടണില്‍…

സൗദി അറേബ്യയിലെ ബീച്ചില്‍ മദ്ധ്യവയസ്‍കന്‍ മുങ്ങിമരിച്ചു

റിയാദ്:   സൗദി അറേബ്യയിലെ ജിസാനില്‍ മദ്ധ്യവയസ്‍കന്‍ കടലില്‍ മുങ്ങിമരിച്ചു. അല്‍ ശുഖൈഖിലെ ബീച്ചിലായിരുന്നു സംഭവം. 50 വയസുകാരനാണ് മരണപ്പെട്ടത്. വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്ന ഒരു കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍…

തുര്‍ക്കിക്കൊപ്പം ചേരാന്‍ തയ്യാറെന്ന് യു.എ.ഇ

ദുബായ്: തുര്‍ക്കിയുമായി നയതന്ത്ര ബന്ധത്തിന് യു.എ.ഇ തയ്യാറെടുക്കുന്നുവെന്ന് യു.എ.ഇയുടെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥന്‍.ഇരുരാജ്യങ്ങളുടെയും പരമാധികാരം ബഹുമാനിച്ചുകൊണ്ടുള്ളതായിരിക്കും നയതന്ത്ര നീക്കങ്ങള്‍ എന്ന് യു.എ.ഇയുടെ വിദേശകാര്യമന്ത്രി ഞായറാഴ്ച പറഞ്ഞിരുന്നു. അതേസമയം…

സോളാര്‍ പവറില്‍ ടിവി റിമോര്‍ട്ട്; നിര്‍ണായക മാറ്റത്തിനൊരുങ്ങി സാംസംഗ്

കൂടുതല്‍ പരിസ്ഥിതി സൌഹാര്‍ദ്ദമാകാന്‍ നിര്‍ണായക മാറ്റവുമായി സാംസംഗ്. ടി വി റിമോട്ടുകളെ സോളാര്‍ എനര്‍ജിയില്‍ പ്രവര്‍ത്തിപ്പിക്കാനാണ് നീക്കം. കാലപ്പഴക്കം ചെന്ന ബാറ്ററികള്‍ മാലിന്യമാകുന്നത് തടയാനാണ് നീക്കം. ടി…

പുതിയ വിസക്കും വിസ പുതുക്കാനും ഇനി വൈദ്യപരിശോധന നിർബന്ധം

മസ്‍കറ്റ് : ജനുവരി 17 മുതൽ പ്രവാസികൾക്ക് താമസാനുമതി ലഭിക്കുന്നതിനും പുതുക്കുന്നതിനും വൈദ്യ പരിശോധന നിർബന്ധമായിരിക്കുമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം സർക്കുലറിൽ അറിയിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന്…

പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചോദ്യോത്തരവേളയില്‍ പ്രതിപക്ഷ നേതാവ് സംസാരിച്ചതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കേരളം അഴിമതിയുടെ കൂത്തരങ്ങായിരുന്നെന്നും…

33,414 പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കിയതായി മാന്‍പവര്‍ അതോരിറ്റി

കുവൈത്ത് സിറ്റി: ഇപ്പോള്‍ രാജ്യത്തിന് പുറത്തുള്ള 33,414 പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കിയയതായി കുവൈത്ത് മാന്‍പവര്‍ അതോരിറ്റി പബ്ലിക് റിലേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍ അസീല്‍ അല്‍…

നാലു സീറ്റിൽ വിട്ടുവീഴ്ചയില്ലെന്ന് എൻസിപി; മുഖ്യമന്ത്രി പാലായിൽ ഉറപ്പു നൽകിയില്ല

നാല് സീറ്റില്‍ വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രിയോട് എന്‍സിപി. എന്നാൽ പാലാ സീറ്റിൽ ഉറപ്പ് നല്‍കാൻ മുഖ്യമന്ത്രി തയ്യാറായില്ല. എല്ലാവരുമായി ആലോചിച്ചശേഷം മാത്രമേ ഉറപ്പ് നല്‍കാന്‍ കഴിയുള്ളുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.…

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ -റിലീസ് ഡേറ്റ് പുറത്തുവിട്ടു

സുരാജ് വെഞ്ഞാറമൂടും, നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളാകുന്ന കുടുംബ ചിത്രം ‘ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ /മഹത്തായ ഭാരതീയ അടുക്കള’ ജനുവരി 15ന് റിലീസ് ചെയ്യും. കേരളത്തിൽ…

ലൈഫ് മിഷൻ: സർക്കാരിന് തിരിച്ചടി സിബിഐ അന്വേഷണം തുടരാൻ ഹൈക്കോടതി വിധി

കൊച്ചി∙ വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി കേസിൽ സിബിഐ അന്വേഷണം തുടരാന്‍ അനുവദിച്ച് ഹൈക്കോടതി. സിബിഐ അന്വഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളി.…