Tue. Jan 21st, 2025

Author: Divya

കേരളം നോട്ടമിട്ട് അമേരിക്കന്‍ ഭീമന്‍, റാഞ്ചാന്‍ സംസ്ഥാനങ്ങള്‍, വാഹനവിപ്ലവത്തിലേക്ക് രാജ്യം

ബാംഗ്ളൂർ: ഒടുവില്‍ അത് സംഭവിച്ചിരിക്കുന്നു. അമേരിക്കന്‍ ഇലക്ട്രിക്ക് വാഹനഭീമന്‍ ടെസ്‍ലയുടെ ഇന്ത്യാ പ്രവേശനം യാതാര്‍ത്ഥ്യമായിരിക്കുന്നു. കമ്പനിയുടെ ഓഫീസ് ബംഗളൂരുവില്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. 2021ല്‍ കമ്പനി ഇന്ത്യയില്‍ എത്തുമെന്നാണ്…

കൊവിഡ് വാക്സിനേഷൻ യു. എ. ഇ രണ്ടാം സ്ഥാനത്ത്; ഇതു വരെ നൽകിയ വാക്സിനേഷൻ 12.75 ലക്ഷം കവിഞ്ഞു

ദു​ബൈ: കൊ​വി​ഡി​നെ​തി​രെ ക​ർ​മ​യു​ദ്ധം തു​ട​രു​ന്ന യു.​എ.​ഇ, എ​മി​റേ​റ്റു​ക​ളി​ലു​ട​നീ​ളം വാ​ക്സി​നേ​ഷ​ൻ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളൊ​രു​ക്കി ന​ട​ത്തു​ന്ന​ത് പു​തു​വി​പ്ല​വം. ഇ​തു​വ​രെ​യു​ള്ള ക​ണ​ക്ക് പ്ര​കാ​രം രാ​ജ്യ​ത്ത് 12,75,000 പേ​ർ കൊ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു​ക​ഴി​ഞ്ഞു.…

കൊവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ഇളവ് അവസാനിപ്പിച്ച് ഒമാൻ

ഒമാൻ: ആറുമാസത്തില്‍ കൂടുതല്‍ വിദേശത്ത് കഴിഞ്ഞ പ്രവാസികള്‍ക്ക് ഒമാനിലേക്ക് തിരികെ വരാന്‍ കഴിയില്ല. കൊവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ഇളവ് അവസാനിപ്പിച്ചു. ഓണ്‍ലൈന്‍ വഴി വീസ പുതുക്കുന്നതിനുള്ള സൗകര്യം…

ഇനി മുതൽ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ച അവധിയില്ല

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഏര്‍പ്പെടുത്തിയ ശനിയാഴ്ചകളിലെ അവധി ഇനിയില്ല. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് ആക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈ ശനിയാഴ്ച…

സൗദിയിലെ തൊഴിൽ നിയമങ്ങളിൽ ഭേദഗതി

സൗദിഅറേബ്യ: സൗദിയിലെ തൊഴിൽ നിയമങ്ങളിൽ കൂടുതൽ മാറ്റങ്ങൾ വരുന്നു.സൗദിയിൽ ജീവനക്കാരെ നിയമിക്കുന്നത് നിയമാനുസൃത മാർഗങ്ങളിലൂടെയാകണം. ഇടനിലക്കാർക്ക് പണം കൊടുത്ത് തൊഴിലാളികളെ നിയമിക്കുന്നത് നിയമവിരുദ്ധമാണ്. പരിഷ്കരിക്കുന്ന തൊഴിൽ നിയമത്തിൽ…

റിപ്പബ്ലിക്ക് ദിനത്തില്‍ ഡല്‍ഹിയില്‍ ട്രാക്ടര്‍ പരേഡ് നടത്താന്‍ ഉറച്ച് കര്‍ഷക സംഘടനകള്‍

ചണ്ഡിഗഡ്: വിവാദ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സുപ്രീംകോടതി സ്‌റ്റേ ചെയ്‌തെങ്കിലും റിപ്പബ്ലിക്ക് ദിനത്തില്‍ ഡല്‍ഹിയില്‍ ട്രാക്ടര്‍ പരേഡ് നടത്താനുള്ള നീക്കത്തില്‍ ഉറച്ച് കര്‍ഷക സംഘടനകള്‍. കോടതി വിധി…

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ്, ഇടത് സ്വതന്ത്രനാകുമെന്ന് അഭ്യൂഹം

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ഭക്ഷ്യ മന്ത്രിയുമായ കെവി തോമസ് ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹം ശക്തം. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ വാർത്ത കെവി…

എൽഡിഎഫ് തുടർഭരണം ഇല്ലാതാക്കാന്‍ കോൺഗ്രസ്‌ തീവ്രമത രാഷ്‌ട്രീയ കക്ഷികളുമായി ചേരുന്നു

തിരുവനന്തപുരം: എൽ.ഡി.എഫ്‌ തുടർഭരണം അട്ടിമറിക്കാൻ കോൺഗ്രസ്‌, ബിജെപി, ലീഗ്‌, ജമാഅത്തെ ഇസ്​ലാമിയുൾപ്പെടെയുള്ള പ്രതിലോമ കൂട്ടായ്‌മ രൂപം കൊള്ളുന്നുവെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിനുശേഷവും യു.ഡി.എഫ്‌…

പോക്സോ കേസ് ഇരയുടെ മൃതദേഹവുമായി പ്രതിഷേധം

ആലുവ: പോക്സോ കേസില്‍ ഇരയായ ആലുവയിലെ പതിന്നാലുകാരിയുടെ മരണത്തില്‍ ഇരയുടെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം. മൃതദേഹവുമായി കൊച്ചി കാക്കനാട്ടെ ശിശുക്ഷേമസമിതി ഒാഫിസിലേക്ക് പ്രകടനം നടത്തി. കുട്ടിയുടെ സുരക്ഷ…

സിഡ്‌നിയിലെ വംശീയാധിക്ഷേപത്തിൽ ഡേവിഡ് വാര്‍ണര്‍ മുഹമ്മദ് സിറാജിനോട് മാപ്പ് പറഞ്ഞു

ബ്രിസ്‌ബേന്‍: ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ പര്യടനത്തിനെത്തിയപ്പോഴൊക്കെ വിവാദങ്ങളുണ്ടായിട്ടുണ്ട്. ഇത്തവണയും അതിന് മാറ്റമുണ്ടായില്ല. ടിം പെയ്‌നിന്റെ സ്ലെഡ്ജിംഗ്, സ്റ്റീവന്‍ സ്മിത്ത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ ഗാര്‍ഡ്…