Tue. Jan 21st, 2025

Author: Divya

ഇന്‍ഡിഗോ മാനേജരുടെ കൊലപാതകം നിതീഷിന് രാഷ്ട്രീയക്കുരുക്കായി മാറുന്നു; രാജി ആവശ്യം

പട്‌ന: ഇന്‍ഡിഗോ എയര്‍ലൈന്‍സ് മാനേജറുടെ കൊലപാതകം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനു തിരിച്ചടിയായി. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നുവെന്നും നിതീഷ് രാജിവയ്ക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു. ബിജെപിയിലെ ചില നേതാക്കളും…

ട്രംപിനെ ഇംപീച് ചെയ്തു; രണ്ട് തവണ ഇംപീച്ച് ചെയ്യപ്പെടുന്ന ആദ്യ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ്

അമേരിക്ക: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍‍ഡ് ട്രംപിനെ ഇംപീച്ച്മെന്റ്. രാജ്യത്തെ നടുക്കിയ കാപിറ്റോള്‍ കലാപത്തിനായി അക്രമികളെ പ്രേരിപ്പിച്ചതിനാണ് നടപടി. ജനപ്രതിനിധി സഭയില്‍ നടന്ന വോട്ടെടുപ്പില്‍ 197നെതിരെ 232 വോട്ടുകള്‍ക്കാണ്…

young man killed

കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു

കണ്ണൂർ: കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. മട്ടന്നൂർ പഴശ്ശി കോവിലകം ബ്രാഞ്ച് സെക്രട്ടറി രാജേഷിനാണ് വെട്ടേറ്റത്.രാത്രി എട്ട് മണിയോടെ ബൈക്കിലെത്തിയ സംഘമാണ് രാജേഷിനെ വെട്ടിയത്. തലയ്ക്ക്…

പണം നല്‍കിയില്ല; ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയ്ക്ക് ആജീവനാന്ത വിലക്ക്

ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയ്ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി സിനിമാ സംഘടനയായ ഫെഡറേഷന്‍ ഓഫ് വെസ്റ്റ് ഇന്ത്യന്‍ സിനി എംപ്ലോയീസ്. ആര്‍ട്ടിസ്റ്റുകള്‍ക്കും ടെക്‌നീഷ്യന്‍മാര്‍ക്കും പ്രതിഫലം നല്‍കാതിരുന്നതിനെ തുടര്‍ന്നാണ്…

‘ലവ് ജിഹാദ് നിയമം ക്രൂരം’; വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പരസ്യ നോട്ടീസ് വേണ്ടെന്ന് അലഹാബാദ് ഹൈക്കോടതി

ന്യൂദല്‍ഹി: സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് നോട്ടീസ് പരസ്യപ്പെടുത്തേണ്ടതില്ലെന്ന് അലഹാബാദ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. നോട്ടീസ് പരസ്യപ്പെടുത്തണമെന്ന നിബന്ധന സ്വകാര്യതയുടെ മേലുള്ള കടന്നുകയറ്റമാണെന്നും…

ലൈഫ് മിഷന്‍ ക്രമക്കേട്; ‘വിധി സ്റ്റേ ചെയ്യണം’, ഹൈക്കോടതി വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ

ദില്ലി: വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരെ കേരളം സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം.…

കൊച്ചിയിലേക്ക് ഒരു സർവീസ് കൂടി ആരംഭിക്കുമെന്ന് ഒമാൻ എയർ

മ​സ്​​ക​റ്റ്:   ഒ​മാ​ൻ എ​യ​ർ മ​സ്​​ക​ത്തി​ൽ​നി​ന്ന്​ കൊ​ച്ചി​യി​ലേ​​​ക്ക്​ ഒ​രു സ​ർ​വീസ്​ കൂ​ടി തു​ട​ങ്ങും. മൊ​ത്തം 25 ഇ​ട​ങ്ങ​ളി​ലേ​ക്ക്​ ജ​നു​വ​രി​യി​ൽ പു​തി​യ സ​ർ​വി​സു​ക​ൾ തു​ട​ങ്ങു​മെ​ന്ന്​ ദേ​ശീ​യവി​മാ​ന​ക്ക​മ്പ​നി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.…

ട്രെന്‍ഡിങ്ങായി ദ ബ്രസീലിയന്‍ ഹൊറര്‍ സ്റ്റോറി

സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ബ്രസീലിലെ 70 കാരന്റെ മെഴുകില്‍ തീര്‍ത്ത ശില്പങ്ങളെക്കുറിച്ചാണ്. ശില്പങ്ങളെ അഭിനന്ദിച്ചും വിമര്‍ശിച്ചുമെല്ലാമാണ് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നത്. 70 കാരനായ അര്‍ലിന്റോ അര്‍മാക്കോളോയാണ്…

പ്രമീള ജയ്‍പാൽ ഉൾ‌പ്പെടെ 2 പേർക്കു കോവിഡ്

വാഷിങ്ടൻ: കഴിഞ്ഞ 6നു പാർലമെന്റ് സമ്മേളനം നടക്കുന്നതിനിടെ കലാപകാരികളിൽ നിന്നു രക്ഷപ്പെടാൻ സുരക്ഷിതയിടത്തേക്കു മാറ്റിയ അംഗങ്ങളിൽ പ്രമീള ജയ്പാൽ ഉൾപ്പെടെ 2 പേർ ഇന്നലെ കോവിഡ് പോസിറ്റീവായി.…

കൊച്ചി–ബെംഗളൂരു വ്യവസായ ഇടനാഴി: കിൻഫ്രയ്ക്കു 346 കോടി കൈമാറി

തിരുവനന്തപുരം: കൊച്ചി–ബെംഗളൂരു വ്യവസായ ഇടനാഴി പദ്ധതിക്കു പാലക്കാട് സ്ഥലമേറ്റെടുക്കാൻ കിൻഫ്രയ്ക്കു 346 കോടി രൂപ കൈമാറി. മുഖ്യമന്ത്രി പിണറായി വിജയനാണു കിഫ്ബിയിൽ നിന്നുള്ള തുക ഡിജിറ്റൽ ആയി…