Tue. Nov 19th, 2024

Author: Divya

കൊൽക്കത്തയിൽ ‘കൊവിഡ്​ മ്യൂസിയം’ ഒരുങ്ങുന്നു : കൊവിഡ്​ പോരാളികൾക്ക്​ ആദരം

കൊൽക്കത്ത: കൊവിഡ്​ മുൻനിര പോരാളികൾക്ക്​ ആദരവുമായി കൊൽക്കത്തയിൽ ‘കൊവിഡ്​ മ്യൂസിയം’ ഒരുക്കും.ഒരു വർഷമായി തുടരുന്ന കൊവിഡ്​ പോരാട്ടത്തിൽ ജീവൻ നഷ്​ടപ്പെട്ട മുൻനിര പോരാളികൾക്ക്​ ആ​ദരവ്​ അർപ്പിച്ചായിരിക്കും മ്യൂസിയം…

കേരളത്തിൽ കൊവിഡ് വ്യാപനം തുടരുന്നതിൽ ആശങ്ക, ആരോ​ഗ്യമന്ത്രിക്ക് താത്പര്യം മാ​ഗസിൻ കവ‍ർ പേജാവാൻ: വി.മുരളീധരൻ

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിൽ നിയന്ത്രണവിധേയമായിട്ടും കേരളത്തിൽ കൊവിഡ് വ്യാപനത്തിൽ കുറവില്ലാത്തത് ആശങ്ക ജനിപ്പിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. സംസ്ഥാനത്ത് കൊവിഡിനെ നിലംപരിശാക്കിയെന്നാണ് പിആർ ഏജൻസികളെ കൂട്ടുപിടിച്ച് സർക്കാർ നടത്തിയ…

ഡാകാ പ്രോഗ്രാമിലുള്ളവർക്ക് ഉടൻ ഗ്രീൻകാർഡ്, കുടിയേറ്റ നിയമത്തിൽ സമൂല പരിവർത്തനം : കമല ഹാരിസ്

വാഷിങ്ടൻ ഡിസി: ബൈഡൻ – കമല ഹാരിസ് ഭരണ ചുമതല ഏറ്റെടുക്കുന്നതോടെ കുടിയേറ്റ നിയമത്തിൽ സമൂല പരിവർത്തനം വരുത്തുമെന്നും അമേരിക്കയിൽ കുടിയേറി താൽക്കാലിക സംരക്ഷണയിൽ കഴിയുന്നവർക്കും, ഡിഫേർഡ്…

കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പഠിക്കാന്‍ സുപ്രീംകോടതി നിയമിച്ച പാനലില്‍ നിന്ന് ഭൂപീന്ദര്‍ സിംഗ് മന്‍ രാജിവെച്ചു

ന്യൂദല്‍ഹി: കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പഠിക്കാന്‍ സുപ്രീംകോടതി രൂപീകരിച്ച പാനലില്‍ നിന്ന് മുന്‍ എം.പി ഭൂപീന്ദര്‍ സിംഗ് മന്‍ രാജിവെച്ചു. കര്‍ഷകരാണ് ഇക്കാര്യം അറിയിച്ചതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട്…

കേരളത്തിന്‍റെ​ വളർച്ച നിരക്ക്​ കുത്തനെ താഴേക്ക്​; ദേശീയ ശരാശരിയേക്കാൾകുറവ്

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വളർച്ച നിരക്ക്​ കുത്തനെ താഴേക്കെന്ന്​ സാമ്പത്തിക അവലോകന റിപ്പോർട്ട്​. 2019-20 സാമ്പത്തിക വർഷത്തിൽ 6.49ൽ നിന്ന്​ 3.45 ശതമാനമായി വളർച്ച നിരക്ക്​ കുറഞ്ഞു. സംസ്ഥാനത്തിന്‍റെ…

എൻസിപിയിലെ തർക്കപരിഹാരത്തിനായി ശരദ് പവാർ 23ന് കൊച്ചിയിലെത്തുന്നു

മുംബൈ: സംസ്ഥാന എൻസിപിയിലെ തർക്കം പരിഹരിക്കാൻ ശരദ് പവാർ എത്തുന്നു. 23ആം തീയതി ശരദ്പവാർ കൊച്ചിയിലെത്തു. സംസ്ഥാന നേതാക്കളുമായി വെവ്വേറെ ചർച്ച നടത്തും. നിയമസഭാ സമ്മേളനം തീരുന്നതിന്…

സണ്ണി വെയ്ന്‍ – മഞ്ജു വാര്യര്‍ ഹൊറര്‍ ചിത്രം ചതുര്‍മുഖം തിയേറ്ററിലേക്ക്

സണ്ണി വെയ്നും മഞ്ജു വാര്യരും പ്രധാനവേഷങ്ങളിലെത്തുന്ന ഹൊറര്‍ ചിത്രം ചതുര്‍മുഖം റിലീസ് പ്രഖ്യാപിച്ചു. ഫെബ്രുവരിയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മഞ്ജു ആദ്യമായിട്ടാണ് ഒരു ഹൊറര്‍ സിനിമയില്‍ അഭിനയിക്കുന്നത്.രഞ്ജിത്ത്…

കൊവിഡ് വാക്സീൻ ആദ്യഡോസും രണ്ടാം ഡോസും എടുക്കണം: ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് വാക്സീൻ വിതരണത്തിനായുള്ള ഒരുക്കങ്ങള്‍ പൂർത്തിയായിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വാക്സീൻ വിതരണം വിജയകരമായി പൂർത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷ. രോഗത്തെ ചെറുക്കാനുള്ള യുദ്ധത്തിൽ പ്രധാന ആയുധമാണ്…

ഒമാനിൽ, ആറ് മാസം പുറത്ത് കഴിഞ്ഞവർക്ക് പുതിയ വിസ നിർബന്ധമാക്കി അധികൃതർ

മസ്‌കറ്റ്: ഒമാന് പുറത്ത് ആറുമാസത്തിലധികം കഴിഞ്ഞ വിദേശികള്‍ക്ക് തിരികെ രാജ്യത്തേക്ക് വരണമെങ്കില്‍ പുതിയ തൊഴില്‍ വിസ നിര്‍ബന്ധമാണെന്ന് റോയല്‍ ഒമാന്‍ പൊലീസ്. കൊവിഡ് പശ്ചാത്തലത്തില്‍ വ്യോമഗതാഗതം നിര്‍ത്തിവെച്ചതോടെ…

കെ എം ഷാജിയും അബ്ദുറബ്ബും ഇബ്രാഹിംകുഞ്ഞും മത്സരിക്കില്ല.എട്ട് സിറ്റിംഗ് എംഎൽഎമാര്‍ക്ക് ലീഗ് സീറ്റ് നല്‍കില്ല

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ എട്ട് എംഎല്‍എമാരെ ലീഗ് മത്സരരംഗത്ത് നിന്ന് മാറ്റിനിര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. അഴിമതിക്കേസില്‍ ഉള്‍പ്പെട്ട മൂന്ന് എംഎല്‍എമാരും സ്ഥിരമായി മത്സരിക്കുന്ന അഞ്ച് പേരും മത്സരരംഗത്ത്…