Wed. Nov 20th, 2024

Author: Divya

ട്രേഡ് യൂണിയനുകളുടെ പ്രതിഷേധം വകവയ്ക്കുന്നില്ലെന്ന് കെഎസ്ആർടിസി എംഡി

തിരുവനന്തപുരം: ജീവനക്കാരുടെ എതിർപ്പ് ശക്തമാകുമ്പോഴും നിലപാടിലുറച്ച് കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ.ഒരു വിഭാഗം പേർ തനിക്കെതിരെ തെറ്റിധാരണ പരത്തി ഉന്നത ഉദ്യോഗസ്ഥർതന്നെ എംഡിയെ ഓടിക്കാൻ ശ്രമിച്ചപ്പോഴാണ് തുറന്ന്…

ഇന്ത്യയടക്കം രാജ്യങ്ങളിലേക്ക് വിമാന സർവീസ് പുനരാരംഭിക്കാൻ റഷ്യ

മോസ്കോ: കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയടക്കം രാജ്യങ്ങളിലേക്ക് നിർത്തിവെച്ച വിമാന സർവീസ് റഷ്യ പുനരാരംഭിക്കുന്നു. 27 മുതലാണ് സർവീസുകൾ പുനരാരംഭിക്കുക. റഷ്യൻ ഭരണകൂടത്തിൻെറ കൊറോണ വൈറസ് പ്രതിരോധ…

മുസ്ലിം നേതാക്കളുമായുള്ള ചർച്ച മുടങ്ങിയതിന് വിശദീകരണം നൽകി ശ്രീധരൻപിള്ള

കോഴിക്കോട്: മുസ്‌ലിം സംഘടനാ നേതാക്കളുമായി നിശ്ചയിച്ച കൂടിക്കാഴ്ച്ച മുടങ്ങിയതില്‍ വിശദീകരണവുമായി മിസോറാം ഗവര്‍ണറും ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷനുമായ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള.മത നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച…

കെഎസ്ആർടിസിയിലെ 100 കോടിക്ക് കണക്കില്ല

കെഎസ്ആര്‍ടിസിയില്‍ കണ്ടെത്തിയത് ഗുരുതര പിഴവുകള്‍ . 100.75 കോടി രൂപ ചെലവാക്കിയതിന് കൃത്യമായ കണക്കില്ല. ചീഫ് ഓഫീസിൽ നിന്ന് യൂണിറ്റുകളിലേക്ക് നൽകിയ തുകയ്ക്ക് രേഖയില്ല. 2010 മുതൽ…

എൻ.ഐ.എ പ്രവർത്തിക്കുന്നത്​ കേന്ദ്ര നിർദേശമനുസരിച്ച്​

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ നിർദേശപ്രകാരമാണ്​ നാഷനൽ ഇൻവെസ്റ്റിഗേഷൻഏജൻസി (എൻ.ഐ.എ) ​പ്രവർത്തിക്കുന്നതെന്ന്​ പഞ്ചാബി അഭിനേതാവ്​ ദീപ്​ സിദ്ദു. കർഷക സമരത്തെ പിന്തുണച്ച സിദ്ദു ഉൾപ്പെടെ നാൽപതോളം പേരെ ​ചോദ്യം ​ചെയ്യാൻ…

അര്‍ണബിന്റെ ചാറ്റില്‍ പുറത്തുവന്ന കാര്യങ്ങള്‍ക്ക് ഉത്തരം മോദിയും ഷായുംനല്‍കുമായിരിക്കും , മഹുവ മൊയ്ത്ര

കൊല്‍ക്കത്ത: റിപബ്ലിക് ടിവി സി.ഇ.ഒ അര്‍ണബ് ഗോ സ്വാമിയും ബാര്‍ക് സി.ഇ.ഒ പാര്‍ഥോ ദാസ് ഗുപ്തയും നടത്തിയ വാട്‌സ് ആപ്പ് ചാറ്റ് ചോര്‍ന്നതിന് പിന്നാലെ പ്രതികരണവുമായി തൃണമൂല്‍കോണ്‍ഗ്രസ്…

പറയേണ്ടതെല്ലാം പാർട്ടിയിൽ പറഞ്ഞു, കെ. മുരളീധരൻ

പുതിയ പദവികളൊന്നും ഏറ്റെടുക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകരയ്ക്ക് പുറത്ത് പ്രചാരണത്തിനിറങ്ങില്ല. പുനഃസംഘടനയെക്കുറിച്ച് പറയേണ്ടതെല്ലാം പാര്‍ട്ടിയില്‍ പറഞ്ഞിട്ടുണ്ട്. തീരുമാനമെടുക്കേണ്ടത് നേതൃത്വമാണെന്നും ഗുണദോഷങ്ങളുടെ ഉത്തരവാദിത്തവും…

മലബാർ എക്സ്പ്രസിന്റെ ലഗേജ് വാനിൽ തീപ്പിടുത്തം; പാഴ്സൽ ബോഗിയിലെ തീ അണച്ചു

തിരുവനന്തപുരം: മലബാർ എക്സ്പ്രസിന്റെ ലഗേജ് വാനിൽ തീപ്പിടുത്തം. ലഗേജ് വാനിലാണ് തീ പിടിച്ചത്. തീയും പുകയും കണ്ടതോടെ ട്രെയിൻ വർക്കല ഇടവയിൽ പിടിച്ചിട്ടു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് ട്രെയിനിലുണ്ടായിരുന്നവർ പറയുന്നത്.…

ബ്രിസ്‌ബേന്‍ ടെസ്റ്റ് : ഇന്ത്യ പൊരുതുന്നു, മൂന്ന് വിക്കറ്റുകള്‍ കൂടെ നഷ്ടം

ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയക്കെതിരെ നാലാം ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു. ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 369നെതിരെ മൂന്നാംദിനം രണ്ടാം സെഷന്‍ ആരംഭിക്കുമ്പോള്‍  അഞ്ചിന് 171 എന്നനിലയിലാണ് ഇന്ത്യ. ഇപ്പോഴും…

അമേരിക്കയിൽ കലാപമുണ്ടാകാന്‍ സാധ്യത: ജനുവരി 20ന് അമേരിക്ക കത്തുമെന്ന നെഞ്ചിടിപ്പില്‍ സുരക്ഷാസേനകള്‍

വാഷിംഗ്ടണ്‍: പുതിയ പ്രസിഡന്റായി ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്നതിന് മുന്‍പ് ട്രംപ് അനുകൂലികള്‍ വലിയ കലാപം നടത്താന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍. രാജ്യം മുഴുവന്‍ അക്രമാസക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുമെന്ന്…