Wed. Nov 20th, 2024

Author: Divya

ഒമാൻ നാളെ മുതൽ കര അതിർത്തികൾ അടക്കുന്നു; ഒരാഴ്​ചത്തേക്കാണ്​ അടച്ചിടുക

മസ്​കത്ത്​: ഒമാന്റെ കര അതിർത്തികൾ അടക്കാൻ ഞായറാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. തിങ്കളാഴ്​ച വൈകുന്നേരം ആറുമണി മുതൽ ഒരാഴ്​ചത്തേക്കായിരിക്കും അതിർത്തികൾ അടക്കുക. കൊവിഡ്​ മുൻകരുതൽ…

compulsory confession in orthodox church supreme court issues notice to governments

ഭാരതീയ കിസാൻ യൂണിയന് സുപ്രീം കോടതിയിൽ,കർഷകപ്രശ്നം പഠിക്കാൻ ഉള്ള സമിതിക്ക് എതിരെ

ദില്ലി: കർഷകരുമായി ചർച്ച നടത്താൻ സുപ്രീം കോടതി നിയോഗിച്ച വിദ്ഗധ സമിതി പുനസംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹർജി. ഭാരതീയ കിസാൻ യൂണിയൻ ലോക് ശക്തി എന്ന സംഘടനയാണ് ഹർജി നൽകിയത്.…

ആമസോണ്‍ പ്രൈമിനെതിരെ പരാതി നല്‍കി ബി.ജെ.പി

മുംബൈ: ആമസോണ്‍ പ്രൈം സീരിസിനെതിരെ പരാതിയുമായി ബി.ജെ.പി. ആമസോണ്‍ പ്രൈമില്‍ ജനുവരി 15 ന് റിലീസ് ചെയ്ത താണ്ഡവ് വെബ് സീരിസ് നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. ഈ ആവശ്യം…

സെൻസെക്സ് മികവു പുലർത്തുന്നു

കൊച്ചി: ഇന്ത്യൻ ഓഹരി വിപണിയിൽ വാരാന്ത്യം സംഭവിച്ച സാങ്കേതിക തിരുത്തൽ വിൽപ്പന സമ്മർദ്ദമായി മാറുമോയെന്ന ആശങ്കയിലാണ്‌ ഒരു വിഭാഗം നിക്ഷേപകർ. അതേ സമയം വിപണിയിലെ തിരുത്തൽ കൂടുതൽ…

അഫ്ഗാനിസ്ഥാനിൽ വനിതാ സുപ്രീം കോടതി ജഡ്ജിമാരെ വെടിവച്ചു കൊന്നു

കാബൂൾ: അഫ്​ഗാനിലെ കാബൂളിൽ വനിതാ സുപ്രീംകോടതി ജഡ്ജിമാരെ വെടിവെച്ചുകൊന്നു. കോടതിയിലേക്ക് വരുമ്പോൾ ഭീകരർ ജഡ്ജിമാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

മോട്ടോര്‍ വാഹന വകുപ്പിൻ്റെ ഓപ്പറേഷൻ സ്ക്രീൻ പരിശോധന തുടങ്ങി; ആദ്യം 1250 രൂപ പിഴ

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനങ്ങളിലെ കൂളിങ് ഫിലിമും കർട്ടനുകളും കണ്ടെത്താൻ മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഓപ്പറേഷൻ സ്ക്രീൻ പരിശോധന  തുടങ്ങി. ആർടിഒമാരുടെ നേതൃത്വത്തിൽ രാവിലെ തിരുവനന്തപുരത്ത് പിഎംജിയിൽ ആരംഭിച്ച…

സ്റ്റാച്യു ഓഫ്​ ലിബർട്ടിയിൽ എത്തുന്നതിനേക്കാൾ കൂടുതൽ ആളുകൾ സ്റ്റാച്യു ഓഫ്​ യുണിറ്റിയിലെത്തും-മോദി

അഹമ്മദാബാദ്​: യു.എസിലെ സ്റ്റാച്യു ഓഫ്​ ലിബർട്ടിയിൽ എത്തുന്നതിനേക്കാൾ സഞ്ചാരികൾ ഗുജറാത്തിലെ പ​ട്ടേൽ പ്രതിമ കാണാനെത്തുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ രണ്ട്​ വർഷത്തിനുള്ളിൽ 50 ലക്ഷം പേർ…

ഇന്തോനേഷ്യയിൽ ഭൂകമ്പം; 56 മരണം, രണ്ട് ദിവസത്തിന് ശേഷവും തെരച്ചില്‍ തുടരുന്നു

സുലവേസി: ഇന്തോനേഷ്യയിലെ സുലേവേസി ദ്വീപില്‍ കഴിഞ്ഞ ദിവസമുണ്ടായ അതിശക്തമായ ഭൂകമ്പത്തില്‍ 56 മരണം രേഖപ്പെടുത്തി. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കായി ഇപ്പോഴും തെരച്ചില്‍…

എംജിആറിന്റെ 104ാം ജന്മദിനം ;ഓർമകളിൽ തമിഴകം

തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.ജി. ആറിന്റെ നൂറ്റിനാലാം ജന്മദിനമാണ് ഇന്ന്. പകരം വയ്ക്കാനാവാത്ത നേതൃപാടവം കൊണ്ട് വിഭിന്നനായ തമിഴ്‌നാടിന്റെ പ്രിയ പുരട്ചി തലൈവന്റെ ഓർമകളുടെ ദിനം കൂടിയാണ്…

യോവേരി മുസേവേനി വീണ്ടും ഉഗാണ്ട പ്രസിഡന്റാകുന്നു

ഉഗാണ്ട: ഏറെ വിവാദങ്ങള്‍ ഉയര്‍ന്ന ഉഗാണ്ട പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിലെ വിജയിയായി നിലവിലെ പ്രസിഡന്റ് യോവേരി മുസേവേനിയെ ഇലക്ട്രല്‍ കമ്മിഷന്‍ പ്രഖ്യാപിച്ചു. ജനാധിപത്യ തെരഞ്ഞെടുപ്പ് പ്രക്രിയയെ പൂര്‍ണ്ണമായും അട്ടിമറിച്ചുകൊണ്ടാണ്…