Fri. Aug 8th, 2025

Author: Divya

പത്തനംതിട്ട നഗരസഭയിലെ സി പി എം– എ സ് ഡി പി ഐ ധാരണാവിവാദത്തില്‍ വിശദീകരണവുമായി നഗരസഭാചെയര്‍മാന്‍

പത്തനംതിട്ട: പത്തനംതിട്ട നഗരസഭയിലെ സി പി എം– എസ് ഡി പി എൈ ധാരണാവിവാദത്തില്‍ വിശദീകരണവുമായി നഗരസഭാചെയര്‍മാന്‍. ധാരണാ ആരോപണം നിഷേധിച്ച ചെയര്‍മാന്‍, മുന്നണിയില്‍ അഭിപ്രായഭിന്നതയില്ലെന്ന് പറഞ്ഞു.…

ഒമാനിൽ 11 വയസ്സുവരെയുള്ള സ്കൂൾ കുട്ടികളെ ഫെയ്സ് മാസ്ക് ധരിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു

മസ്‌കറ്റ്: 11 വയസ്സുവരെയുള്ള കുട്ടികളെ സ്‌കൂളിൽ പഠിക്കുമ്പോൾ മാസ്ക് ധരിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഒന്ന്, നാല്, അഞ്ച്, ഒമ്പത്, 11 ഗ്രേഡുകളിലുള്ള കുട്ടികളെ സ്കൂളിലേക്ക്…

ആഗോള നിക്ഷേപ സമ്മേളനത്തിനൊരുങ്ങി റിയാദ്; സമ്മേളനം ജനുവരി 27ന്

റിയാദ്: ലോകത്തെ സൗദിയിലേക്ക് ക്ഷണിക്കുന്ന സൗദി കിരീടാവകാശിയുടെ ആഗോള നിക്ഷേപ സംഗമത്തിന്‍റെ നാലാം എഡിഷന് ഈ മാസം റിയാദിൽ തുടക്കമാകും. കൊവിഡ് നിയന്ത്രണങ്ങൾ കാരണം വൈകിയ സമ്മേളനം…

കാസര്‍കോട്ടെ നാല് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വന്‍ പിഴയിട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ്

കാസർകോട്: മാലിന്യസംസ്കരണം പാളിയതോടെ കാസര്‍കോട്ടെ നാല് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വന്‍ പിഴയിട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ്. കാസര്‍കോട് നഗരസഭയ്ക്കും മറ്റ് മൂന്ന് പഞ്ചായത്തുകള്‍ക്കുമാണ് ഏഴുലക്ഷം രൂപ വീതം…

സ്പീക്കര്‍ക്കെതിരായ പ്രമേയം നിയമസഭയിൽ അവതരിപ്പിച്ച് എം ഉമ്മര്‍; എതിര്‍ത്ത് എസ് ശര്‍മ്മ; പിന്തുണച്ച് ഒ രാജഗോപാല്‍

തിരുവനന്തപുരം: സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരായ അവിശ്വാസ പ്രമേയം ലീഗ് എം എല്‍ എ എം ഉമ്മര്‍ നിയമസഭയില്‍ അവതരപ്പിച്ചു. സ്പീക്കര്‍ക്ക് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നും പ്രതികള്‍ക്കൊപ്പം ഉദ്ഘാടന…

രണ്ടാംഘട്ടത്തില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാനൊരുങ്ങി മോദി

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ടാം ഘട്ട വാക്‌സിന്‍ വിതരണത്തിലായിരിക്കും മോദി വാക്‌സിന്‍ സ്വീകരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രിക്കൊപ്പം മുഖ്യമന്ത്രിമാരും വാക്‌സിന്‍…

ബൈഡന്‍റെയും വാക്​സിന്‍റെയും വരവും, വിദേശ നിക്ഷേപവും; വിപണിയിലെ കുതിപ്പിന്‍റെ കാരണങ്ങളറിയാം

മുംബൈ: ചരിത്രനേട്ടത്തിന്‍റെ നെറുകയിലാണ്​ ഇന്ത്യൻ ഓഹരിവിപണി. ആദ്യമായി ഇന്ത്യൻ ഓഹരി വിപണി 50,000തൊട്ടു. കൊവിഡ്​ 19 രാജ്യത്ത്​ പിടിമുറുക്കിയ 2020 മാർച്ചിൽ റെക്കോർഡ്​ ഇടിവ്​ നേരിട്ട വിപണി…

8 വര്‍ഷം അദ്ദേഹം മലയാളികളെ ചിരിപ്പിച്ചു; ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ മരണത്തില്‍ അനുശോചിച്ച് കമല്‍ഹാസന്‍

ചെന്നൈ: നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് നടന്‍ കമല്‍ഹാസന്‍. 73ാം വയസ്സില്‍ അഭിനയരംഗത്തെത്തിയ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി 18 വര്‍ഷമായി മലയാളികളെ ചിരിപ്പിച്ചെന്ന് കമലഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.അദ്ദേഹം…

നേതാക്കൾ പാർട്ടിയുടെ വിജയം ഉറപ്പാക്കാൻ യത്‌നിക്കണമെന്ന് കെ മുരളീധരൻ

കോഴിക്കോട്:   നേതാക്കൾ തെക്കുവടക്ക് നടന്ന് താനാണ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നതെന്ന് പറയാതെ സ്വന്തം തട്ടകത്തിൽ പാര്‍ട്ടിയുടെ വിജയം ഉറപ്പാക്കാൻ ശ്രമിക്കുകയാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവും വടകര…