Sat. Aug 9th, 2025

Author: Divya

മേല്‍നോട്ട സമിതിയുടെ ആദ്യയോഗം ഇന്ന്;നിര്‍ണായക ചര്‍ച്ചകളിലേക്ക് കടന്ന് യുഡിഎഫ്

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ മുന്നോടിയായുള്ള നിര്‍ണായക ചര്‍ച്ചകളിലേക്ക് കടന്ന് കോണ്‍ഗ്രസും യുഡിഎഫും. ഉമ്മന്‍ചാണ്ടി അധ്യക്ഷനായുള്ള തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ ആദ്യയോഗം ഇന്ന് നടക്കും. അതിനിടെ കോണ്‍ഗ്രസില്‍…

മരക്കാറും ജെല്ലിക്കട്ടും ഉള്‍പ്പെടെ 17 മലയാള ചിത്രങ്ങള്‍ ദേശീയ അവാർഡ് പരിഗണനക്ക്‌

2019ലെ ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മലയാളത്തില്‍ നിന്നും പതിനേഴ് ചിത്രങ്ങള്‍ വിവിധ വിഭാഗങ്ങളിലായി പരിഗണനയില്‍. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ലിജോ ജോസ് പല്ലിശ്ശേരി…

സ്വകാര്യ ചടങ്ങുകൾക്ക് കർശന നിയന്ത്രണവുമായ് ദുബൈ; വിവാഹത്തിന് 10 പേർക്ക് മാത്രം അനുമതി

ദുബൈ: ദുബൈയിൽ സ്വകാര്യ ചടങ്ങുകൾക്ക് കർശന നിയന്ത്രണം. വിവാഹചടങ്ങുകൾക്ക് കുടുംബത്തിലെ അംഗങ്ങൾക്ക് പുറമെ 10 പേർക്ക് മാത്രമാണ് അനുമതി. യുഎഇയിൽ ഇന്ന് കൊവിഡ് ബാധിച്ച് പത്ത് പേർ…

വാളയാര്‍ കേസില്‍ തുടരന്വേഷണം; ഉത്തരവ് ഇന്നുണ്ടാകും

പാലക്കാട്: വാളയാർ കേസില്‍ തുടരന്വേഷണത്തിനുള്ള ഉത്തരവ് ഇന്നുണ്ടാകും. ഇക്കാര്യം ഇന്നലെ പോക്സോ കോടതി വ്യക്തമാക്കിയിരുന്നു. പ്രതികളായ വി മധു, ഷിബു എന്നിവരുടെ റിമാന്‍ഡ് കാലാവധി അടുത്തമാസം അഞ്ചുവരെ…

farmers protest; PM Modi releases Rs18,000 crore as part of PM-Kisan scheme, addresses farmers across states

സിംഘുവിൽ നാടകീയ നിമിഷങ്ങൾ വെടിവെയ്ക്കാൻ പദ്ധതിയിട്ടു; മാധ്യമങ്ങൾക്ക് മുന്നിൽ അക്രമിയെ ഹാജരാക്കി കർഷക നേതാക്കൾ

ദില്ലി: കർഷക സമരം നടക്കുന്ന സിംഘു അതിർത്തിയിൽ നാടകീയ നീക്കം. നാല് കർഷക നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ട് അക്രമിയെത്തിയെന്ന് സംയുക്ത കിസാൻ മോർച്ച നേതാക്കൾ വ്യക്തമാക്കി. ഇത് വിശദീകരിച്ച…

തമിഴ്‌നാട്ടിലെ മസിനഗുഡിയില്‍ കാട്ടാനയെ തീക്കൊളുത്തിക്കൊന്നു

മസിനഗുഡി: തമിഴ്‌നാട്ടിലെ മസിനഗുഡിയില്‍ കാട്ടാനയെ തീക്കൊളുത്തിക്കൊന്നു. നാട്ടിലിറങ്ങിറങ്ങിയ ആനയെ കാട്ടിലേയ്ക്ക് വിടാനായി മൂന്ന് പേര്‍ ടയറില്‍ തീക്കൊളുത്തി ആനയുടെ നേര്‍ക്കെറിയുകയായിരുന്നു. കത്തിയ ടയര്‍ ആനയുടെ ചെവിയില്‍ കൊരുത്ത്…

മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറിവച്ചു; അഞ്ച് പേർ അറസ്റ്റിൽ

ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറിവച്ചു. അഞ്ച് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു.ബുധനാഴ്ച രാത്രിയാണ് മാങ്കുളം സ്വദേശി വിനോദിന്‍റെ നേതൃത്വത്തിൽ പുലിയെ പിടിച്ചത്. കെണിവച്ചാണ് ആറ് വയസുള്ള…

പരാതിക്കാരിയായ 89-കാരിയെ ആക്ഷേപിച്ച് വനിത കമ്മീഷൻ അധ്യക്ഷ

പത്തനംതിട്ട: പരാതിക്കാരിയായ 89-കാരിയെ ആക്ഷേപിച്ച് വനിത കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ. അയൽവാസി വീട്ടിൽ കേറി മർദ്ദിച്ച സംഭവത്തിൽ നീതി തേടി വനിതാ കമ്മീഷനിൽ എത്തിയ…

പോംപെയോക്ക് ചൈനയിൽ പ്രവേശന വിലക്ക്

ബെയ്ജിങ്: യുഎസ് മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോക്കും ട്രംപ് ഭരണകാലത്തെ 27 മറ്റ് ഉദ്യോഗസ്ഥർക്കും പ്രവേശനവിലക്ക് അടക്കം പ്രഖ്യാപിച്ച് ചൈനയുടെ ഉപരോധം. ചൈനയുടെ താൽപര്യങ്ങളെ ഗുരുതരമായി…

സൗദിവത്കരണം ഓൺലൈൻ പ്ലാറ്റ്ഫോമുകളിലേക്കും

സൗദിഅറേബ്യ: സൗദിയിലെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ജോലികളിലും സൗദിവൽക്കരണം നിർബന്ധമാക്കുന്നു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റേതാണ് തീരുമാനം. ഹോം ഡെലിവറി, ആരോഗ്യം, നിയമം തുടങ്ങിയ മേഖലകളിലെ ഓൺലൈൻ സേവനങ്ങൾക്കെല്ലാം…