Sun. Aug 10th, 2025

Author: Divya

എല്‍ഡിഎഫ് ജയം കിറ്റ് കൊടുത്തിട്ടല്ല ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നിട്ട്; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എല്‍ഡിഎഫിന് മികച്ച വിജയമുണ്ടായത് സൗജന്യ കിറ്റ് കൊടുത്തത് കൊണ്ട് മാത്രമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.…

ഇന്ത്യക്ക് ദൽഹി മാത്രം പോരാ നാല് തലസ്ഥാനം വേണമെന്ന് മമത ബാനർജി

ന്യൂദൽ​ഹി: ഇന്ത്യയുടെ തലസ്ഥാനമായി ദൽഹിയെ മാത്രം പരി​ഗണിക്കുന്നത് ശരിയല്ലെന്ന് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. തലസ്ഥാനമായി ദൽഹിയെ മാത്രം പരി​ഗണിക്കുന്നതിന് പകരം ഇന്ത്യക്ക് നാല് റൊട്ടേറ്റിങ്ങ്…

അഫ്​ഗാനിൽ താലിബാനുമായുള്ള ട്രംപിന്റെ ഡീൽ പുനഃപരിശോധിക്കാൻ ബൈഡൻ

വാഷിം​ഗ്ടൺ: താലിബാനുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെട്ട സമാധാനകരാർ പുനഃപരിശോധിക്കാൻ പുതിയ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ തയ്യാറെടുക്കുന്നുവെന്ന് റിപ്പോർട്ടുകൾ. താലിബാൻ അഫ്​ഗാനിൽ അക്രമാസക്തമായ…

പാക്കിസ്ഥാന്റെ അണ്വായുധ മിസൈൽ പരീക്ഷണം പാളി;തകർന്ന് വീണത് ജനങ്ങൾക്കിടയിൽ

പാക്കിസ്ഥാൻ: അണ്വായുധ മിസൈൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയെന്ന പാകിസ്ഥാന്റെ വാദം പൊളിയുന്നു. മിസൈൽ പതിച്ചത് ജനവാസ കേന്ദ്രത്തിലാണെന്നും ജനങ്ങൾക്ക് പരുക്കേൽക്കുകയും വീടുകൾ തകരുകയും ചെയ്തുവെന്നുമാണ് പുറത്ത് വരുന്ന…

ബൈഡനുമായി മികച്ച ബന്ധം പുലർത്താനാകുമെന്ന് സൗദി അറേബ്യ

സൗദിഅറേബ്യ: പുതിയ അമേരിക്കൻ പ്രസിഡൻറായി സ്ഥാനമേറ്റ ബൈഡനുമായി സൗദി അറേബ്യക്ക് മികച്ച ബന്ധം പുലർത്താനാകുമെന്ന് വിദേശ കാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ. ഇറാനുമായി പുതിയ കരാറിലേക്ക്…

എയിംസ്​ ജീവനക്കാരനെ മർദിച്ചു; എഎപി എംഎൽഎ സോംനാഥ്​ ഭാരതിക്ക്​ രണ്ട്​ വർഷം തടവ്

ന്യൂഡൽഹി: എയിംസ്​ ജീവനക്കാരനെ മർദിച്ച കേസിൽ എഎപി എംഎൽഎ സോംനാഥ്​ ഭാരതിക്ക്​ രണ്ട്​ വർഷം തടവ്​. 2016ൽ എയിംസ്​ സുരക്ഷാ ജീവനക്കാരനെ മർദിച്ചതിനാണ്​ ശിക്ഷ. തടവ്​ ശിക്ഷക്ക്​…

എൽഡിഎഫും കേരളയാത്ര നടത്തും; കാനവും വിജയരാഘവനും നയിക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫും കേരളയാത്രക്ക് തയാറെടുക്കുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയ എ വിജയരാഘവനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമാണ് ജാഥ നയിക്കുക. വടക്കൻ…

ബാഗ്ദാദ് ചാവേർ സ്ഫോടനങ്ങൾ ഇറാഖിലെ സൈന്യത്തിന്റെ ദുർബലത തുറന്നുകാട്ടുന്നു

ബാഗ്ദാദ്: ബാഗ്ദാദിൽ നടന്ന ഇരട്ട ചാവേർ സ്‌ഫോടനങ്ങളിൽ ഇറാഖിലെ സുരക്ഷാ സേനയ്ക്കുള്ളിലെ വിടവുകൾ തുറന്നുകാട്ടി.ബാഗ്ദാദിലെ വാണിജ്യ ജില്ലയെ ലക്ഷ്യമിട്ട് നടന്ന ഇരട്ട ടാപ്പ് ചാവേർ ആക്രമണത്തിൽ 32…

FAMILY ALLEGES FAKE CASE REGISTERED AGAINST MOTHER In KADAKKAVOOR

കടയ്ക്കാവൂർ പോക്സോ കേസ്; അമ്മ ജാമ്യത്തിലിറങ്ങി

തിരുവനന്തപുരം: കടയ്ക്കാവൂർ പോക്സോ കേസിൽ ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച പ്രതിയായ അമ്മ ജാമ്യത്തിലിറങ്ങി. മകൻറെ പരാതിയിൽ അറസ്റ്റു ചെയ്യപ്പെട്ട അമ്മയ്ക്ക് ഇന്നലെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.…

Centre calls farmers for meeting over farm laws today

കർഷകർക്കു എതിരെ അക്രമിയെ അയച്ചത് ഹരിയാന പോലീസ്;ആരോപണവുമായി സംയുക്ത കിസാൻ മോർച്ച

ദില്ലി: ഹരിയാന പൊലീസിനെതിരെ ഗുരുതര ആരോപണവുമായി സംയുക്ത കിസാൻ മോർച്ച. ഹരിയാന പൊലീസ് പറഞ്ഞ് അയച്ചവ്യക്തിയാണ് കർഷക നേതാക്കളെ വധിക്കാൻ എത്തിയതെന്ന് സംയുക്ത കിസാൻ മോർച്ച അംഗം…