Wed. Aug 20th, 2025

Author: Divya

കേന്ദ്ര ബജറ്റിൽ പ്രതീക്ഷിക്കുന്നത് കൊവിഡ് 19 സെസ്

ദില്ലി: ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമ്പോൾ എന്തായിരിക്കും അതിൽ ധനകാര്യ മന്ത്രി നിർമല സീതാരാമൻ ഒളിച്ചുവെച്ചിരിക്കുന്നതെന്ന് ഉറ്റുനോക്കുകയാണ് രാജ്യം. കൊവിഡ് മൂലം സാമ്പത്തിക രംഗം തകർന്നടിഞ്ഞിരിക്കുന്ന…

ബ്രെയിൻ ഫിംഗർപ്രിന്റ്’ സാങ്കേതികവിദ്യയുമായി ദുബായ് പോലീസ്

ദുബായ്: കുറ്റവാളികളുടെ മനസ്സിലിരിപ്പ് മാത്രമല്ല ‘തലയിലിരിപ്പും’ ചോർത്താനൊരുങ്ങി ദുബായ് പൊലീസ്. ചോദ്യം ചെയ്യലിൽ പതറാത്ത സമർഥരായ കുറ്റവാളികളുടെ തലച്ചോറിലെ തരംഗങ്ങൾ അപഗ്രഥിച്ചു വിലപ്പെട്ട സൂചനകൾ ലഭ്യമാക്കുന്ന ‘ബ്രെയിൻ…

റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിൽ നടന്ന സംഘര്‍ഷം; ദീപ് സിദ്ദുവിനെതിരെ കേസെടുത്തു

ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന സംഘര്‍ഷത്തില്‍ പഞ്ചാബി നടന്‍ ദീപ് സിദ്ദുവിനെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്. ചെങ്കോട്ടയില്‍ നടന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ ദീപ് സിദ്ദുവാണെന്ന് കര്‍ഷകര്‍…

42 വർഷത്തെ കാത്തിരിപ്പിന് ശേഷം ആലപ്പുഴ ബൈപ്പാസ് ഇന്ന് ഉദ്ഘാടനം ചെയ്യും

ആലപ്പുഴ: അരനൂറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനൊടുവിൽ ആലപ്പുഴ ബൈപ്പാസ് ഇന്ന് തുറക്കും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് ബൈപ്പാസിൻ്റെ ഉദ്ഘാടനം…

ഫേസ്‌ബുക്കിന്‍റെ ന്യൂസ് ഫീഡിൽ രാഷ്ട്രീയ പോസ്റ്റുകൾ കുറയ്ക്കുമെന്ന് സക്കർബർഗ്

ന്യൂയോര്‍ക്ക്: ന്യൂസ് ഫീഡിൽ രാഷ്ട്രീയം കുറയ്ക്കാനുള്ള നിർണായക തീരുമാനം പ്രഖ്യാപിച്ച് ഫേസ്‌ബുക്ക്. ആളുകൾ തമ്മിലുള്ള ഭിന്നതകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ പോസ്റ്റുകളുടെ റീച്ച് കുറയ്ക്കുമെന്ന് ഫേസ്‌ബുക്ക് മേധാവി…

സൈബര്‍ സുരക്ഷയ്ക്ക് വെല്ലുവിളിയായി ഉത്തര കൊറിയന്‍ നീക്കമെന്ന് ഗൂഗിള്‍

ന്യൂയോര്‍ക്ക്: ഉത്തരകൊറിയയുടെ പിന്തുണയുള്ള ഹാക്കര്‍മാര്‍ സൈബര്‍ സുരക്ഷ ഗവേഷകരുടെ ഗവേഷണ വിവരങ്ങള്‍ അടക്കം ചോര്‍ത്താന്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതായി മുന്നറിയിപ്പ്. ഗൂഗിളാണ് ഇത്തരം ഒരു മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്.…

കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതോടെ കര്‍ഷകരുടെ വരുമാനം കൂടും; ഗീത ഗോപിനാഥ്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് ഐ എം എഫ് ചീഫ് ഇക്കണോമിസ്റ്റും കേരള മുഖ്യമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവുമായ ഗീത ഗോപിനാഥ്. കാര്‍ഷികനിയമങ്ങള്‍…

യു പി തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ജെ ഡി യു; ബി ജെ പിയുമായി സഖ്യം വേണ്ട

ദല്‍ഹി: വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ജെഡിയു. തിരഞ്ഞെടുപ്പില്‍ ബി ജെ പിയുമായി സഖ്യമുണ്ടാക്കില്ലെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച് ജെ…

ആറ്റുകാല്‍ പൊങ്കാല നടത്താന്‍ തീരുമാനം; പൊതുസ്ഥലങ്ങളിൽ പൊങ്കാലയിടാൻ അനുമതിയില്ല

തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആറ്റുകാല്‍ പൊങ്കാല നടത്താന്‍ തീരുമാനം. ക്ഷേത്ര പരിസരത്തുമാത്രമാകും പൊങ്കാല. ഓണ്‍ലൈന്‍ റജിസ്ട്രേഷനിലൂടെ ഭക്തരെ പ്രവേശിപ്പിക്കും. പൊതുനിരത്തിലോ പൊതുസ്ഥലത്തോ പൊങ്കാലയിടാന്‍ അനുമതി നല്‍കില്ല.…

പാർലമെൻറ് ഉപരോധം മാറ്റിവെച്ചു;കർഷക സമരം തുടരും മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ ഉപവാസ സമരം

ദില്ലി: കർഷകസമരം പിൻവലിക്കില്ലെന്ന് അഖിലേന്ത്യാ കിസാൻ സഭ. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30 തിന് ഉപവാസം ഇരിക്കാനും കർഷക സംഘടനകളുടെ യോഗത്തിൽ തീരുമാനിച്ചു. എന്നാൽ…