Fri. Aug 22nd, 2025

Author: Divya

ഉമ്മൻ ചാണ്ടി പുതുപ്പള്ളി വിടണമെന്ന ചിന്ത യുഡിഎഫിലാ‍ർക്കുമില്ലെന്ന് പി ജെ ജോസഫ്

കാസർകോട്: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി സീറ്റിൽനിന്നും മാറി മത്സരിക്കണമെന്ന് യുഡിഎഫിൽ ഒരാൾ പോലും ചിന്തിച്ചിട്ടില്ലെന്ന് കേരള കോൺ​ഗ്രസ് നേതാവ് പി ജെ ജോസഫ്.ഉമ്മൻചാണ്ടി…

സർക്കാർ ഇന്റർനെറ്റ് വിച്ഛേദിച്ചതിനാൽ കർഷകർക്ക് ഉച്ചഭാഷിണി വിട്ടുകൊടുത്ത് പള്ളികളും ക്ഷേത്രങ്ങളും

ന്യൂഡൽഹി: ഇന്റർനെറ്റ് വിച്ഛേദിച്ച സർക്കാർ നടപടിയെ അസാധാരണ ഇച്ഛാശക്തിയോടെ മറികടന്ന് കർഷകർ. കർഷകർക്ക് ആശയവിനിമയം നടത്തുന്നതിനായി ഹരിയാനയിലും ഡൽഹിയിലും നാട്ടുകാർ ആരാധനാലയങ്ങൾ തുറന്നു നൽകി. ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികൾ…

റോ​ഹി​ങ്ക്യ​ൻ മുസ്ലീങ്ങളുടെ​ പ്രശ്നപരിഹാരത്തിന് ഒഐസിയുടെ ശ്രമം

റി​യാ​ദ്​: റോ​ഹി​ങ്ക്യ​ൻ മുസ്ലീങ്ങളുടെ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ഇ​​സ്​​ലാ​മി​ക രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഒ ഐ ​സി​യും അഭയാർഥികൾക്കു വേ​ണ്ടി​യു​ള്ള ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​ടെ ഹൈക്കമ്മീഷണറും ത​മ്മി​ൽ ച​ർ​ച്ച ന​ട​ത്തി. ഉ​ന്മൂ​ല​ന​ത്തി​ന് വി​ധേ​യ​മാ​കു​ന്ന…

പാലാരിവട്ടം പാലം കരാർ കമ്പനി 24.52 കോടി നഷ്ടപരിഹാരം നൽകണം;സർക്കാർ

പാലാരിവട്ടം പാലം പുതുക്കിപ്പണിത ചെലവ് ആവശ്യപ്പെട്ട് ആർഡിഎസ് കമ്പനിക്ക് സര്‍ക്കാര്‍ നോട്ടിസ് അയച്ചു. കരാര്‍ വ്യവസ്ഥ പ്രകാരം നഷ്ടം നികത്താന്‍ കമ്പനിക്ക് ബാധ്യതയുണ്ടെന്ന് വ്യക്തമാക്കിയ സർക്കാർ 24.52…

കൊവിഡ് പ്രതിരോധം;ഹസയിൽ കൊവിഡ് വാക്സിനേഷൻ സെന്റർ സജ്ജമാകുന്നു

ദ​മ്മാം: കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ അ​ൽ​അ​ഹ്സ​യി​ൽ കൊ​വി​ഡ് പ്രതിരോധങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൊ​വി​ഡ് വാ​ക്‌​സി​നേ​ഷ​ൻ സെൻറ​ർ ഉ​ട​ൻ പ്ര​വ​ർ​ത്ത​ന​സജ്ജ​മാ​കും. സെൻറ​റി​ൻറ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ന്തിമഘട്ടത്തിലാണെന്നും 90 ശ​ത​മാ​ന​ത്തി​ലേ​റെ​യും പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യെ​ന്നും…

കുതിരാൻ തുരങ്കം തുറക്കുമെന്ന മുഖ്യമന്ത്രിയുടെയും കേന്ദ്രമന്ത്രിയുടെയും ഉറപ്പ് പാഴ് വാക്കായിത്തീർന്നു

തൃശ്ശൂർ: കുതിരാൻ തുരങ്കം ജനുവരി 31 നകം തുറക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ് പാഴ് വാക്കായി.കഴിഞ്ഞ മാസം കേരളയാത്രയ്ക്ക് തൃശ്ശൂരിൽ എത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഉറപ്പ്…

ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയുമായി രാജസ്ഥാൻ സർക്കാർ; 1.10കോടി കുടുംബങ്ങൾ ഉപഭോക്താക്കൾ

ജയ്​പൂർ: സംസ്​ഥാനത്തെ ഒന്നേകാൽ കോടിയോടടുത്ത്​ വരുന്ന പാവപ്പെട്ട കുടുംബങ്ങൾക്ക്​ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ചികിത്സ സഹായം ലഭ്യമാക്കുന്ന ആയുഷ്മാൻ ഭാരത് മഹാത്മ ഗാന്ധി​ സ്വസ്​ത്യ ഭീമാ യോജന പദ്ധതിക്ക്​…

27 മു​നി​സി​പ്പ​ല്‍ സ​ർ​വി​സു​ക​ള്‍ ഓ​ണ്‍ലൈ​നാ​ക്കി ബഹ്​റൈൻ

മ​നാ​മ: 27 മു​നി​സി​പ്പ​ല്‍ സ​ർ​വി​സു​ക​ള്‍ ഓ​ണ്‍ലൈ​നാ​ക്കാ​ന്‍ സാ​ധി​ച്ച​താ​യി പൊ​തു​മ​രാ​മ​ത്ത്, മു​നി​സി​പ്പ​ല്‍, ന​ഗ​രാ​സൂ​ത്ര​ണ കാ​ര്യ മ​ന്ത്രി ഇ​സാം ബി​ന്‍ അ​ബ്​​ദു​ല്ല ഖ​ല​ഫ് വ്യ​ക്ത​മാ​ക്കി.ജ​ന​ങ്ങ​ള്‍ക്ക് കൂ​ടു​ത​ല്‍ സേ​വ​നം എ​ളു​പ്പ​ത്തി​ലും വേ​ഗ​ത്തി​ലു​മാ​ക്കു​ന്ന​തി​ന്…

അബുദാബിയിൽ പ്രവേശനത്തിന് കർശന നിയന്ത്രണം

അബുദാബി: നാളെ മുതൽ അബുദാബിയിലേക്കുള്ള പ്രവേശനത്തിന് നിബന്ധനകൾ കർശനമാക്കി. 48 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റോ 24 മണിക്കൂറിനകമുള്ള ലേസർ ഡിപിഐ ടെസ്റ്റോ നടത്തി നെഗറ്റീവ് ഫലമുള്ളവരെ മാത്രമേ…

പ്രശസ്ത ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു

കൊല്ലം: പ്രശസ്ത ഗായകന്‍ സോമദാസ് അന്തരിച്ചു .പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ കൊവിഡാനന്തര ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സോമദാസ്…