പട്ടാള അട്ടിമറി; മ്യാൻമറിന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് യുഎസ്സിന്റെ മുന്നറിയിപ്പ്
വാഷിംങ്ടണ്‍: മ്യാന്മറിൽ തടവിലാക്കപ്പെട്ട ഓംഗ് സാന്‍ സുചിയും പ്രസിഡന്റ്.വിന്മിന്ടിനെയും ഉടൻ വിട്ടയയ്ക്കണമെന്ന് യുഎസ്. ഇതിനു തയാറായില്ലെങ്കിൽ മ്യാൻമർ സൈന്യം കനത്ത തിരിച്ചടി നേരിടുമെന്നും യുഎസ് മുന്നറിയിപ്പ് നൽകി.…