അണ്ണാഡിഎംകെയിൽ ഭിന്നത രൂക്ഷം,മുഖ്യമന്ത്രിയടക്കമുള്ള എംഎൽഎ മാർ ശശികലക്യാമ്പിൽ
ചെന്നൈ: തമിഴ്നാട്ടില്‍ ശശികലയുടെ തിരിച്ചുവരവിന് കളെമാരുങ്ങിയതോടെ അണ്ണാഡിഎംകെയില്‍ ഭിന്നത രൂക്ഷം. ശശികലയ്ക്ക് പിന്തുണ അറിയിച്ച് മുന്‍ മന്ത്രി അടക്കം ഒപിഎസ് പക്ഷത്തെ മൂന്ന് എംഎല്‍എ മാര്‍ രംഗത്തെത്തി.…