Mon. Sep 23rd, 2024

Author: Divya

വിദേശ ഡോക്​ടർമാരുമായി സംസാരിക്കാം ; സംവിധാനമൊരുക്കി ആരോഗ്യമന്ത്രാലയം

ദു​ബായ്: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ വി​ദ​ഗ്​​ധ ഡോ​ക്​​ട​ർ​മാ​രു​മാ​യി ടെ​ലി മെ​ഡി​സി​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ സം​സാ​രി​ക്കാ​ൻ സം​വി​ധാ​ന​മൊ​രു​ക്കി യുഎഇ ആ​രോ​ഗ്യ, രോ​ഗ​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം. ദു​ബായ് വേ​ൾ​ഡ്​ ട്രേ​ഡ്​ സെൻറ​റി​ൽ ന​ട​ന്ന അ​റ​ബ്​…

ഗവര്‍ണറെ വിടാതെ മമത; ബംഗാള്‍ നിയമസഭയില്‍ ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഗവര്‍ണര്‍ ജഗ്ദീപ് ദങ്കറിനെതിരെ പോര് മുറുക്കി മമതാ സര്‍ക്കാര്‍. നിയമസഭയില്‍ ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കാനൊരുങ്ങുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ജൂലൈ രണ്ടിനാണ് ബംഗാളില്‍ നിയമസഭ…

കരിപ്പൂർ സ്വർണ്ണക്കടത്ത് ; അർജുൻ ആയങ്കിയ്ക്ക് നോട്ടിസ്

കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയെ കസ്റ്റംസ് തിങ്കളാഴ്ച് ചോദ്യം ചെയ്യും. തിങ്കളാഴ്ച കൊച്ചിയിലെ ഓഫിസിൽ ഹാജരാകാൻ അർജുൻ ആയങ്കിയ്ക് നോട്ടിസ് നൽകി. ഇതിനിടെ അർജുൻ ആയങ്കിയുടെ…

കോൺഗ്രസിൽ പെരുമാറ്റച്ചട്ടം; എംപി, എംഎൽഎമാരെ ഭാരവാഹികളാക്കില്ല

തി​രു​വ​ന​ന്ത​പു​രം: കെപിസിസി, ഡിസിസി ഭാ​ര​വാ​ഹി​ത്വ​ത്തി​ലേ​ക്ക്​​ എംപി​മാ​രെ​യും എംഎൽഎ​മാ​രെ​യും പ​രി​ഗ​ണി​ക്കി​ല്ല. നി​യ​മ​സ​ഭ തിര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച​വ​രി​ൽ അ​നി​വാ​ര്യ​രാ​യ​വ​ർ ഒ​ഴി​കെ ആ​രെ​യും ഭാ​ര​വാ​ഹി​ക​ളാ​ക്കി​ല്ല. കെപിസിസി രാ​ഷ്​​ട്രീ​യ​കാ​ര്യ​സ​മി​തി യോ​ഗ​ത്തി​ലും മു​തി​ർ​ന്ന നേ​താ​ക്ക​ൾ പ്ര​ത്യേ​ക​മാ​യി…

മുസ്‌ലീം ലീഗില്‍ ഒറ്റപദവി വ്യവസ്ഥ നടപ്പാക്കണമെന്ന് യൂത്ത് ലീഗ്

കോഴിക്കോട്: മുസ്‌ലീം ലീഗില്‍ സമഗ്ര അഴിച്ചുപണിയ്ക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ച് യൂത്ത് ലീഗ്. ഒരാള്‍ക്ക് ഒരു പദവിയേ പാടുള്ളു എന്നും ലോക്‌സഭയിലും നിയമസഭയിലും മത്സരിക്കാന്‍ ടേം…

എം സി ജോസഫൈനെതിരെ പ്രതിപക്ഷ നേതാവ്; വനിതാ കമ്മീഷൻ്റെ വിശ്വാസ്യത തകർത്തുവെന്ന് ആക്ഷേപം

കൊല്ലം: വനിത കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്ത്രീകൾക്ക് ആശ്വാസവും കരുത്തുമാകേണ്ട വനിതാ കമ്മീഷന്റെ വിശ്വാസ്യത കമ്മീഷൻ അധ്യക്ഷ…

ലക്ഷദ്വീപിൽ വീണ്ടും വിവാദ നടപടിയുമായി ഭരണകൂടം

കൊച്ചി: ലക്ഷദ്വീപിൽ വീണ്ടും വിവാദ നടപടിയുമായി ഭരണകൂടം. ചെറിയം ദ്വീപിലെ ഷെഡ്ഡുകൾ പൊളിച്ചു മാറ്റണമെന്നാണ്​ ഭരണകൂടത്തിന്‍റെ പുതിയ ഉത്തരവ്​. മത്സ്യത്തൊഴിലാളികൾ നിർമിച്ച ഷെഡ്​ ഏഴ്​ ദിവസത്തിനകം​ പൊളിച്ച്​…

കോപ്പ അമേരിക്ക: ജയം പിടിച്ച് ഉറുഗ്വെയും പരാഗ്വെയും

കോപ്പ അമേരിക്കയിൽ ഉറുഗ്വെയ്ക്കും പരാഗ്വെയ്ക്കും ജയം. ഗ്രൂപ്പ് എയിൽ നടന്ന മത്സരങ്ങളിൽ ഇരു ടീമുകളും എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് വിജയിച്ചത്. ഉറുഗ്വേ ബൊളീവിയയെ കീഴടക്കിയപ്പോൾ പരാഗ്വേ ചിലിയെയാണ്…

തമിഴ്‌നാട്ടിലെ രാജ്യസഭാ സീറ്റ് ഗുലാം നബി ആസാദിന് നല്‍കണമെന്ന് സ്റ്റാലിന്‍; മുഖം തിരിച്ച് കോണ്‍ഗ്രസ്

ചെന്നൈ: തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന് അനുവദിച്ച രാജ്യസഭാ സീറ്റ് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും രാജ്യസഭയിലെ മുന്‍ പ്രതിപക്ഷ നേതാവുമായ ഗുലാംനബി ആസാദിന് നല്‍കണമെന്ന് ഡിഎംകെ എന്നാല്‍ നേതൃത്വത്തിനെതിരെ വിമര്‍ശനമുയര്‍ത്തിയ…

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും, ഹർജി കോടതി പരിഗണിക്കുന്നത് പത്താം തവണ

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പത്താം തവണയാണ് കേസ് കോടതിക്ക് മുന്നിലെത്തുന്നത്. ബിനീഷിന് വേണ്ടി ഹാജരായിരുന്ന…