Fri. Aug 29th, 2025

Author: Divya

ഹാസ്യാവതാരകൻ മുനവർ ഫാറൂഖി ജയിൽ മോചിതനായി

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായെയും ഹിന്ദു ദൈവങ്ങളെയും അവഹേളിച്ചുവെന്ന്​ ആരോപിച്ച്​ അറസ്റ്റ്​ ചെയ്​ത സ്റ്റാൻഡ്​ അപ്​ കൊമേഡിയൻ മുനവർ ഫാറൂഖി ജയിൽ മോചിതനായി. ശനിയാഴ്ച…

സൗദി സ്വകാര്യ മേഖലയിൽ ഇനിമുതൽ ആഴ്ചയിൽ രണ്ടു ദിവസം അവധി

സൗദി: സൗദിയിലെ ആഴ്ചയിൽ രണ്ടു ദിവസം അവധി നടപ്പാക്കുന്ന കാര്യത്തിൽ സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് അഭിപ്രായമറിയിക്കാനുള്ള സമയപരിധി അവസാനിച്ചു. എട്ടു മണിക്കൂറിൽ കൂടുതൽ ജോലിയെടുപ്പിക്കുന്നതും അവധി ദിനം…

സമവായ ശ്രമത്തിനുള്ള സാധ്യതകൾ മങ്ങി, മാണി സി കാപ്പൻ യുഡിഎഫിലേക്ക്

കോട്ടയം: പാലാ സീറ്റിനെ ചൊല്ലി എൽഡിഫിലും എൻസിപിയിലുമുയർന്ന പ്രശ്നങ്ങളിൽ സമവായ ശ്രമത്തിനുള്ള സാധ്യത മങ്ങി. കേരളത്തിലെത്തുന്ന എൻസിപി നേതാവ് പ്രഫുൽ പട്ടേൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ചയ്ക്ക്…

ദളപതി 65 ല്‍ വിജയ്‍ക്കൊപ്പം സൂപ്പര്‍ഹിറ്റ് നായിക

തെന്നിന്ത്യയില്‍ ഇപ്പോള്‍ ഏറ്റവും തിരക്കുള്ള നായികയാണ് രശ്‍മിക മന്ദാന. തമിഴകത്തും കന്നഡയിലും തെലുങ്കിലും സജീവമാണ് രശ്‍മിക മന്ദാന. അഭിനയിച്ച ചിത്രങ്ങള്‍ മിക്കതും ഹിറ്റാണ്. ഇപോഴിതാ രശ്‍മിക മന്ദാന…

ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ 8ന് 555 ജോറൂട്ടിന് ഇരട്ട സെഞ്ചുറി സ്റ്റോക്സിന് അർധ സെഞ്ചുറി

ചെന്നൈ: ബാറ്റിങ് ആസ്വദിച്ചാസ്വദിച്ച് ഇന്നിങ്സ് ഡിക്ലയർ ചെയ്യാൻ പോലും ഇംഗ്ലണ്ട് മറന്നു പോയി ഇന്ത്യയ്ക്കെതിരെ ഒന്നാം ടെസ്റ്റിലെ രണ്ടാം ദിനവും സർവാധിപത്യം പുലർത്തിയ ഇംഗ്ലണ്ട് 500 കടന്നു.…

ജീവനക്കാർക്ക് 1,500 കോടിയുടെ ഓഹരികൾ നൽകി ഫോൺപേ

മുംബൈ: പേമെന്റ് കമ്പനി ഫോൺപേ തങ്ങളുടെ ജീവനക്കാർക്ക് 1,500 കോടി രൂപയോളം (200 ദശലക്ഷം ഡോളർ) മൂല്യം വരുന്ന ഓഹരികൾ നൽകി. 2,200 ജീവനക്കാരാണ് ഓഹരി ഉടമകളായത്.…

സൗദിയിൽ കൂടുതൽ രോഗികൾ റിയാദിലും കിഴക്കൻ പ്രവിശ്യയിലും

റിയാദ്​: സൗദി അറേബ്യയിൽ പുതിയ കൊവിഡ്​ ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നു. തലസ്ഥാനമായ റിയാദിലും കിഴക്കൻ പ്രവിശ്യയിലുമാണ്​ കൂടുതൽ രോഗികൾ. ശനിയാഴ്​ച ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം…

ചെന്നിത്തലയുടെ പഞ്ചായത്തില്‍ സിപിഐഎം പ്രസിഡണ്ട് രാജിവെച്ചു

ആലപ്പുഴ: ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് പ്രസിഡണ്ട് വിജയമ്മ ഫിലേന്ദ്രന്‍ രാജിവച്ചു. കോണ്‍ഗ്രസ് പിന്തുണയോടെ ഭരണം വേണ്ടെന്ന സിപിഐഎം തീരുമാനത്തെ തുടര്‍ന്നാണ് രാജി.ചെന്നിത്തലയില്‍ പ്രസിഡണ്ട് സ്ഥാനം പട്ടികജാതി വനിതാ…

മുഖ്യമന്ത്രി സ്ഥാനത്തേക്ക് മമതയെ 54 ശതമാനം പേര്‍ പിന്തുണയ്ക്കുന്നുവെന്ന് ടൈംസ് നൗ സി വോട്ടര്‍ സര്‍വ്വേ

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പേരും പരിഗണിക്കുന്നത് മമതാ ബാനര്‍ജിയേയെന്ന് ടൈംസ് നൗ സി വോട്ടര്‍ സര്‍വ്വേ. 54.3 ശതമാനം പേര്‍ മുഖ്യമന്ത്രി…

പ്രവാസികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സൗജന്യ കൊവിഡ് പരിശോധന നടത്തുമെന്ന് ഉമ്മുല്‍ഖുവൈന്‍ അധികൃതര്‍

ഉമ്മുല്‍ഖുവൈന്‍: ഉമ്മുല്‍ഖുവൈനില്‍ താമസിക്കുന്ന പ്രവാസികളടക്കം എല്ലാവര്‍ക്കും കൊവിഡ് 19 പിസിആര്‍ പരിശോധന സൗജന്യമായി നല്‍കുമെന്ന് ഉമ്മുല്‍ഖുവൈന്‍ മെഡിക്കല്‍ ഡിസ്ട്രിക്ട് പ്രൈമറി ഹൈല്‍ത്ത് കെയര്‍ വകുപ്പ് അറിയിച്ചു. വകുപ്പിന് കീഴിലുള്ള…