Thu. Sep 4th, 2025

Author: Divya

ഈജിപ്ത് അൽ ജസീറ റിപ്പോർട്ടറെ ‍വിട്ടയച്ചു

കയ്റോ: ഖത്തർ ആസ്ഥാനമായുള്ള അൽ ജസീറ ചാനൽ ശൃംഖലയോടുള്ള രാഷ്ട്രീയവിരോധം മൂലം ഈജിപ്ത് അധികൃതർ 4 വർഷം മുൻപ് അറസ്റ്റ് ചെയ്ത മുതിർന്ന റിപ്പോർട്ടർ മഹ്മൂദ് ഹുസൈൻ…

മുംബൈ വിമാനത്താവളം അദാനിക്ക് സ്വന്തം; റെഗുലേറ്ററി ഫയലിംഗില്‍ ഇടപാട് വിശദാംശങ്ങള്‍ വ്യക്തമാക്കി കമ്പനി

മുംബൈ: അദാനി എന്റര്‍പ്രൈസസിന്റെ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സ് എഎഎച്ച്എല്‍ മുംബൈ വിമാനത്താവളത്തിന്റെ എംഐഎഎല്‍ 23.5 ശതമാനം ഓഹരി വിഹിതം കൂടി സ്വന്തമാക്കി. ഇതോടെ വിമാനത്താവള കമ്പനിയില്‍ അദാനി…

ഭീഷ്മ പര്‍വ്വം മാസ്സായി മമ്മൂട്ടി അമൽ നീരദ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

കൊച്ചി: മമ്മൂട്ടി അമല്‍ നീരദ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ഭീഷ്മ പര്‍വ്വം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നീണ്ട മുടിയും താടിയുമായി മാസ്സ് ലുക്കിലാണ് മമ്മൂട്ടി എത്തുന്നത്.…

മോദിയോട് ഒവൈസി; ഒബാമയെ ക്ഷണിച്ചതുപോലെ കര്‍ഷകരെ സ്വന്തം വീട്ടിലേക്ക് ക്ഷണിക്കാന്‍ ധൈര്യമുണ്ടോ

ന്യൂദല്‍ഹി: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയെ വീട്ടിലേക്ക് ക്ഷണിച്ചതുപോലെ സമരം നടത്തുന്ന കര്‍ഷകരെ സ്വന്തം വീട്ടിലേക്ക് ക്ഷണിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ധൈര്യമുണ്ടോയെന്ന് എഐഎംഐഎം നേതാവ് അസദുദ്ദിന്‍…

അബുദാബിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു

അബുദാബി: കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അബുദാബിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. പാര്‍ട്ടികള്‍ക്കും പൊതുപരിപാടികള്‍ക്കും അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് കമ്മറ്റി വിലക്ക് ഏര്‍പ്പെടുത്തി. വിവാഹ,…

സ്ത്രീ സുരക്ഷയ്ക്കായുള്ള നിര്‍ഭയം മൊബൈല്‍ ആപ്പ് പ്രചാരണത്തിന് പോലീസ്; ജില്ലകള്‍ തിരിച്ച് കണ്‍ട്രോള്‍ റൂമുകള്‍

തിരുവനന്തപുരം: സ്ത്രീ സുരക്ഷക്കായി പോലീസ് തയാറാക്കിയ നിര്‍ഭയം മൊബൈല്‍ ആപ്പിന് വന്‍ പ്രചാരണം കൊടുക്കാനൊരുങ്ങി പോലീസ്. സ്കൂളുകളും, റസിഡന്‍സ് അസോസിയേഷനുകളും കേന്ദ്രീകരിച്ച് ബോധവല്‍ക്കരണം നടത്താനാണ് തീരുമാനം. ജില്ലകള്‍…

വത്തിക്കാനിൽ 2 സുപ്രധാന തസ്തികകളിൽ കൂടി വനിതകൾ

വത്തിക്കാൻ സിറ്റി: സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി വത്തിക്കാനിൽ 2 പ്രധാന തസ്തികകളിൽ കൂടി ഫ്രാൻസിസ് മാർപാപ്പ വനിതകളെ നിയമിച്ചു. മെത്രാന്മാരുടെ സിനഡിന്റെ കോ അണ്ടർ സെക്രട്ടറിയായി സേവ്യർ മിഷനറി…

മലപ്പുറം മാറഞ്ചേരി സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം 150 പേര്‍ക്ക് കൊവിഡ്

മലപ്പുറം: മലപ്പുറം മാറഞ്ചേരി സര്‍ക്കാര്‍ സ്‌കൂളിലെ 150 പേര്‍ക്ക് കൊവിഡ്. 34 അധ്യാപകര്‍ക്കും 116 വിദ്യാര്‍ത്ഥികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.സ്‌കൂളിലെ ഒരു എസ്എസ്എല്‍സി വിദ്യാര്‍ത്ഥിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ…

ഉത്തരാഖണ്ഡ് ദുരന്തഭൂമിയായി ; മിന്നൽ പ്രളയത്തിൽ ഏഴ് മരണം ആറ് പേർക്ക് പരിക്കേറ്റു 170 പേരെ കാണാതായി

ദില്ലി/ ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മ‍ഞ്ഞുമലയിടിഞ്ഞുണ്ടായ മിന്നൽ പ്രളയത്തിൽ ഏഴ് പേർ മരിച്ചുവെന്ന് ഉത്തരാഖണ്ഡ് സംസ്ഥാന ദുരന്ത നിവാരണ കേന്ദ്രം സ്ഥിരീകരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. അളകനന്ദ,…

യുഎൻ പ്രത്യേക പ്രതിനിധി മാർട്ടിൻ ഗ്രിഫിത്സ് യെമനെക്കുറിച്ചുള്ള ചർച്ചകൾക്കായി ടെഹ്‌റാൻ സന്ദർശിച്ചു

ദുബായ്: ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധി ഇറാനിൽ രണ്ട് ദിവസത്തെ സന്ദർശനം നടത്തി. ഞായറാഴ്ച ഇറാനിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.2011 മുതൽ അസ്ഥിരത കണ്ട യെമനിൽ ഒരു…