നിങ്ങളെ മാത്രമാണ് അവര്‍ക്ക് ആവശ്യമെന്ന് ഉന്നതന്‍ പറഞ്ഞു; എംഡിയെ ഒളിപ്പിച്ചു’ എംസി കമറുദ്ദീൻ
തിരുവനന്തപുരം: സർക്കാരിനെതിരെ എംസി കമറുദ്ദീൻ എംഎല്‍എ. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പില്‍ തന്നെ കുടുക്കുക മാത്രമായിരുന്നു ലക്ഷ്യമെന്ന് എംസി കമറുദ്ദീന്‍ എംഎല്‍എ പറഞ്ഞു. ഒളിവില്‍പോയ എംഡിയെ എന്തുകൊണ്ട് പൊലീസ്…