Sat. Sep 13th, 2025

Author: Divya

സമരം തുടരും; ആശാ വർക്കർമാർ ഉൾപ്പെടെ കൂടുതൽ പേർ രംഗത്ത്

തിരുവനന്തപുരം: സർക്കാർ അനുകൂല നിലപാടു സ്വീകരിക്കാത്ത സാഹചര്യത്തിൽ സെക്രട്ടേറിയറ്റ് സമരം തുടരാൻ ലാസ്റ്റ് ഗ്രേഡ്, സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റിലുള്ളവർ തീരുമാനിച്ചു. നിയമനശുപാർശ ലഭിച്ചിട്ടും ജോലിയിൽ…

ഉന്നാവിൽ രണ്ട് പെൺകുട്ടികൾ പാടത്ത് മരിച്ച നിലയിൽ; മറ്റൊരാൾ ​ഗുരുതരാവസ്ഥയിൽ

ലഖ്നൗ: ഉത്തർപ്രദേശിലെ ഉന്നാവിൽ മൂന്ന് ദളിത് പെൺകുട്ടികളെ ഗോതമ്പ് പാടത്ത് കെട്ടിയിട്ട നിലയിൽ കണ്ടെത്തി. ഇവരിൽ രണ്ട് പേർ മരിച്ചു. ഒരു പെൺകുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കെെയ്യും…

ബിബിസി പുറത്തുവിട്ട ലത്തീഫ രാജകുമാരിയുടെ വീഡിയോയില്‍ യുഎഇയ്ക്ക് പിടിവീഴുന്നു; അന്താരാഷ്ട്ര സമ്മര്‍ദ്ദം കനക്കുന്നു

ദുബായ്: ദുബായ് ഭരണാധികാരിയുടെ മകളായ ഷെയ്ഖ് ലത്തീഫ രാജകുമാരിയെ ബന്ദിയാക്കിയ സംഭവത്തില്‍ യുഎഇയുമായി സംസാരിക്കുമെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു.2018ല്‍ ദുബായ് വിടാന്‍ ശ്രമിച്ചതിന് പിന്നാലെ അച്ഛന്‍ തന്നെ…

അ​ന​ധി​കൃ​ത പോ​സ്​​റ്റ​ൽ സേ​വ​നം: ക​ന​ത്ത പി​ഴ ല​ഭി​ക്കാ​വു​ന്ന കു​റ്റം

മ​സ്​​ക​റ്റ്​: പോ​സ്​​റ്റ​ൽ, അ​നു​ബ​ന്ധ​ന സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന ക​മ്പ​നി​ക​ൾ​ക്ക്​ കൃ​ത്യ​മാ​യ ലൈ​സ​ൻ​സ്​ ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക്​ വി​ധേ​യ​രാ​കേ​ണ്ടി​വ​രു​മെ​ന്നും ടെ​ലി ക​മ്യൂ​ണി​ക്കേ​ഷ​ൻ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി അ​റി​യി​ച്ചു. അ​ന​ധി​കൃ​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ…

പ്രിയ രമണിക്ക് എതിരെ എം ജെ അക്ബര്‍ നല്‍കിയ മാനനഷ്ടക്കേസ് കോടതി റദ്ദാക്കി

ഡൽഹി: മീ ടു ആരോപണത്തില്‍ മുന്‍ കേന്ദ്ര മന്ത്രി എം ജെ അക്ബര്‍ നല്‍കിയ മാനനഷ്ടക്കേസ് ഡല്‍ഹി കോടതി റദ്ദാക്കി. പരാതിക്കാരിയായ പ്രിയ രമണിക്ക് എതിരെ നല്‍കിയ…

നയതന്ത്ര ബന്ധം സൗദി രാജാവ് സല്‍മാനിലൂടെയാണ് ബൈഡന്‍ മുന്നോട്ടു കൊണ്ടു പോകുക എന്ന് വൈറ്റ് ഹൗസ്

റിയാദ്: സൗദി അറേബ്യയുമായുള്ള നയതന്ത്ര ബന്ധം സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനിലൂടെയല്ല സൗദി രാജാവ് സല്‍മാനിലൂടെയാണ് ബൈഡന്‍ മുന്നോട്ടു കൊണ്ടു പോകുക എന്ന് വൈറ്റ് ഹൗസ്…

പഞ്ചാബ് തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്

അമൃത്സര്‍: പഞ്ചാബ് തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ മികച്ചപ്രകടനത്തിന് പിന്നാലെ ബിജെപിയുടേയും ആംആദ്മി പാര്‍ട്ടിയുടേയും ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. തോല്‍വി ഉറപ്പായപ്പോഴാണ് തിരഞ്ഞെടുപ്പില്‍ അപാകതയുണ്ടെന്ന് പറഞ്ഞ് ബിജെപി…

കമല ഹാരിസ് ടീം പോളിസി അഡ്‍വൈസറായി മൈക്കിൾ ജോർജ്

വാഷിങ്ടൻ ഡി സി: ബൈഡൻ – കമല ഹാരിസ് ടീം പോളിസി അഡ്‍വൈസറായി ഇന്ത്യൻ – ഫിലിപ്പിനൊ അമേരിക്കൻ, മൈക്കിൾ ജോർജിനെ നിയമിച്ചു. നയരൂപീകരണത്തിൽ നൈപുണ്യം തെളിയിച്ച…

ഓസ്‌ട്രേലിയന്‍ ഓപ്പണിൽ മെദ്‌വദേവ് സെമിയില്‍

മെല്‍ബണ്‍: റഷ്യന്‍ താരം ഡാനില്‍ മെദ്‌വദേവ് ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ സെമിയില്‍. റഷ്യയുടെ തന്നെ ആന്ദ്രേ റുബ്‌ലേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് മെദ്‌വദേവ് സെമിയില്‍ കടന്നത്. നേരത്തെ ലോക…

രണ്ട് ദിവസത്തെ സന്ദർശനത്തിനായി, 22 രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികൾ ജമ്മുകശ്മീരിലെത്തി

ശ്രീനഗർ: ഇരുപത്തി രണ്ട് രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ രണ്ടു ദിവസത്തെ സന്ദർശനത്തിന് ജമ്മുകശ്മീരിലെത്തി.ജമ്മുകശ്മീരിൽ മനുഷ്യവകാശലംഘനം തുടരുന്നു എന്ന പാകിസ്ഥാൻ പ്രചാരണം തടയുന്നതിൻ്റെ ഭാഗമായാണ് നയതന്ത്ര പ്രതിനിധികളെ ശ്രീനഗറിലെത്തിച്ചത്.…