സ്റ്റുഡന്റ് ലോൺ ഉടനെ ഒഴിവാക്കില്ലെന്നു ബൈഡൻ
വാഷിങ്ടൻ ഡി സി: 50,000 ഡോളർ വരെയുള്ള സ്റ്റുഡന്റ് ലോൺ എഴുതി തള്ളൽ സമീപ ഭാവിയിലൊന്നും സംഭവിക്കുകയില്ലെന്നു പ്രസിഡന്റ് ജൊ ബൈഡൻ. ഫെബ്രുവരി 16 ചൊവ്വാഴ്ച സിഎൻഎൻ…
വാഷിങ്ടൻ ഡി സി: 50,000 ഡോളർ വരെയുള്ള സ്റ്റുഡന്റ് ലോൺ എഴുതി തള്ളൽ സമീപ ഭാവിയിലൊന്നും സംഭവിക്കുകയില്ലെന്നു പ്രസിഡന്റ് ജൊ ബൈഡൻ. ഫെബ്രുവരി 16 ചൊവ്വാഴ്ച സിഎൻഎൻ…
ന്യൂഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് എതിരായ ലൈംഗിക ആരോപണത്തിന് പിന്നിലെ ഗൂഢാലോചന തള്ളിക്കളയാന്‍ പറ്റില്ലെന്ന സുപ്രീംകോടതി സമിതിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്…
ചെന്നൈ: ഐപിഎല്ലിന് വീണ്ടും ചൈനീസ് സ്‌പോണ്‍സര്‍. വിവോയെ വീണ്ടും ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായി പ്രഖ്യാപിച്ചു. ചെന്നൈയില്‍ പുരോഗമിക്കുന്ന മിനി താരലേലത്തില്‍ ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലാണ് ഇക്കാര്യം അറിയിച്ചത്.…
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തൊഴില്‍ മന്ത്രി സക്കീര്‍ ഹുസൈന് നേരെ നടന്ന ബോംബാക്രമണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി.സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മമത ആരോപിച്ചു. സക്കീര്‍…
ന്യൂഡല്‍ഹി: ഇന്ധന ഇറക്കുമതിയെ കൂടുതല്‍ ആശ്രയിക്കുന്ന മുന്‍ സര്‍ക്കാരുകളുടെ ശൈലിയാണ് ഇന്ധനവിലയ്ക്ക് കാരണമാകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനില്‍ പെട്രോള്‍ വില ലിറ്ററിന് നൂറ് രൂപ കടന്നതോടെയാണ്…
വാഷിങ്ടൺ: ന്യൂജഴ്സിയിൽ മുൻ അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപിെൻ്റെ കാസിനോ സാമ്രാജ്യമായിരുന്ന ട്രംപ് പ്ലാസ ഹോട്ടൽ ആൻറ് കാസിനോ തകർത്തു.അറ്റ്ലാൻറിക് കടൽത്തീരത്ത് പതിറ്റാണ്ടുകളായി തലയുയർത്തി നിന്ന കെട്ടിടം…
ദുബൈ: മഹാമാരിക്കിടയിലും ദുബൈയിലെ പൊതുഗതാഗത സംവിധാനം വഴി സഞ്ചരിച്ചത് 34 കോടി യാത്രക്കാർ. ആർടിഎ പുപുറത്തുവിട്ട 2020ലെ കണക്കിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഏറ്റവും കൂടുതൽ ആളുകൾ സഞ്ചരിച്ചത്…
റിയാദ്: വന്യമൃഗങ്ങളെയും പക്ഷികളെയും വേട്ടയാടുന്നവര്‍ക്ക് ശിക്ഷ കടുപ്പിച്ച് സൗദി അറേബ്യ. ഇതുമായി ബന്ധപ്പെട്ട പുതിയ നിയമം നടപ്പിലാക്കി തുടങ്ങിയതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.വന്യമൃഗങ്ങളെയും…
തിരുവനന്തപുരം: ഡയറക്ട് ഒടിടി റിലീസ് ആയെത്തി വലിയ ചര്‍ച്ച സൃഷ്ടിച്ച ചിത്രം ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി’ന്‍റെ തമിഴ്തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു. തമിഴില്‍ ‘ബൂമറാംഗും’ ‘ബിസ്‍കോത്തു’മൊക്കെ ഒരുക്കിയ…
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പുതുച്ചേരിയില്‍ നടത്തിയ പ്രസംഗത്തിന് പിന്നാലെ ട്വിറ്ററില്‍ ട്രെന്റിംഗ് ആയി ഇന്ത്യാ വാണ്ട്‌സ് രാഹുല്‍ ഗാന്ധി ഹാഷ്ടാഗ്. പുതുച്ചേരിയില്‍ ഭാരതിദര്‍ശന്‍ വനിതാ…