Sat. Sep 13th, 2025

Author: Divya

ഷാ​ര്‍ജ, ഡാ​നി​ഷ് ന​ഗ​ര​ങ്ങ​ള്‍ പരസ്പരം കൈകോർക്കുന്നു

ഷാ​ര്‍ജ: ഷാ​ര്‍ജ ഗ​വ​ണ്‍മെൻറ് റി​ലേ​ഷ​ന്‍സ് ഡി​പ്പാ​ര്‍ട്ട്മെന്റ ചെ​യ​ര്‍മാ​ന്‍ ശൈ​ഖ് ഫ​ഹിം അ​ല്‍ ഖാ​സി​മി​യും ദു​ബൈ​യി​ലെ ഡെ​ന്‍മാ​ര്‍ക്ക് കോ​ണ്‍സു​ലേ​റ്റ് ജ​ന​റ​ലി​ലെ കോ​ണ്‍സ​ല്‍ ജ​ന​റ​ലും മി​ഷ​ന്‍ മേ​ധാ​വി​യു​മാ​യ ജെ​ന്‍സ് മാ​ര്‍ട്ടി​ന്‍…

ഇറാനുമായി ആണവകരാറില്‍ ചര്‍ച്ചക്ക് തയ്യാറെന്ന് അമേരിക്ക; മറുപടിയില്‍ നിലപാട് കടുപ്പിച്ച് ഇറാൻ

വാഷിംഗ്ടണ്‍: 2015ലെ ആണവകരാറുമായിബന്ധപ്പെട്ടവിഷയങ്ങൾ ഇറാനുമായി ചര്‍ച്ച ചെയ്യാൻ തയ്യാറായാണെന്ന് അമേരിക്ക. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കരാറില്‍ നിന്നും പിന്മാറിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം…

ഫിഷറീസ് മന്ത്രിക്കെതിരായ ആരോപണത്തിലുറച്ച് പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന കരാർ സംബന്ധിച്ച് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയ്ക്കെതിരായ ആരോപണത്തിലുറച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇ എം സി സി എം ഡിയുമായി മന്ത്രി…

പുതുച്ചേരിയില്‍ ഭരണം അട്ടിമറിക്കാൻ കേന്ദ്രസര്‍ക്കാർ ശ്രമിക്കുന്നുവെന്ന് നാരായണസാമി

ചെന്നൈ: പുതുച്ചേരി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് കേന്ദ്രസര്‍ക്കാരാണെന്ന് മുഖ്യമന്ത്രി വി നാരായണസാമി. എഐഎന്‍ആര്‍സിയുടെയും എഐഡിഎംകെയുടെയും സഹായത്തോടെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് പുതുച്ചേരിയില്‍ നടക്കുന്നതെന്നും നാരായണ സാമി ആരോപിച്ചു.…

ജിസിസിയിൽ നിന്ന് പ്രവാസികളുടെ കൊ​ഴി​ഞ്ഞു​പോ​ക്ക് 2023 വ​രെ തു​ട​രും

മ​സ്​​ക​റ്റ്​: കൊവി​ഡ് പ്ര​തി​സ​ന്ധി, എ​ണ്ണ വി​ല​യി​ടി​വ് തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ൽ ജിസിസി രാ​ഷ്​​ട്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദേ​ശി​ക​ളു​ടെ കൊ​ഴി​ഞ്ഞു​പോ​ക്ക്​ 2023 വ​രെ തു​ട​രു​മെ​ന്ന്​ എ​സ്​ ആ​ൻ​ഡ്​​ പി ​ഗ്ലോ​ബ​ൽ റേ​റ്റി​ങ്ങി​ൻറെ…

ഉത്തരമറിയില്ലെങ്കിൽ എന്തെങ്കിലും എഴുതി നിറയ്ക്കാന്‍ വിദ്യാര്‍ത്ഥികളോട് ഡിഒഇ

ന്യൂഡൽഹി: ഉത്തരക്കടലാസിൽ എന്തെങ്കിലും എഴുതി നിറയ്ക്കാൻ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ഡയറക്ടറുടെ ഉപദേശം. ഡൽഹി ഡയറക്ടർ ഓഫ് എജ്യുക്കേഷൻ (ഡിഒഇ) ഉദിത് റായ് ആണ് ഉപദേശം നൽകി കുടുങ്ങിയത്.…

കാറില്‍ കൊക്കെയ്ന്‍ കടത്തി: ബിജെപി യുവ നേതാവ് അറസ്റ്റില്‍

കൊൽക്കത്ത: കൊക്കെയ്ന്‍ കൈവശം വെച്ചതിന് ബംഗാളില്‍ ബിജെപി യുവ നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പമേല ഗോസ്വാമിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. 100 ഗ്രാം കൊക്കെയ്ന്‍…

അട്ടപ്പാടിയിൽ ഒന്നര വയസ്സുള്ള കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ൽ ഒ​ന്ന​ര വ​യ​സ്സു​ള്ള ആ​ൺ​കു​ട്ടി​ക്ക്​ ഷി​ഗെ​ല്ല രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഭൂ​തു​വ​ഴി ആ​ദി​വാ​സി ഊ​രി​ലെ കു​ട്ടി​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ 12ന്​ ​പ​നി, ഛർ​ദ്ദി, അ​പ​സ്മാ​രം, ശ്വാ​സ​ത​ട​സ്സം…

ഒമാനിൽ സ്വകാര്യ സ്ഥാപനങ്ങൾക്കും ജീവനക്കാർക്കുള്ള ഇൻസ്റ്റിറ്റ്യൂഷനൽ ഐസോലേഷൻ ഒരുക്കാം

ഒമാന്‍: ഒമാനിൽ സ്വകാര്യ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും ജീവനക്കാർക്കുള്ള താമസ സ്ഥലങ്ങളിൽ ഇൻസ്റ്റിറ്റ്യൂഷനൽ ഐസോലേഷൻ ഒരുക്കാം. ഇതിനായി ആരോഗ്യ മന്ത്രാലയത്തിന്‍റെ മാർഗ നിർദ്ദേശങ്ങൾ ബാധകമായിരിക്കുമെന്ന് ഗവൺമെന്‍റ് കമ്മ്യൂണിക്കേഷൻ സെന്‍റര്‍…

ലത്തീഫ രാജകുമാരിയെ ബന്ദിയാക്കിയിരിക്കുകയാണെന്ന വാര്‍ത്തകള്‍ക്ക് പ്രതികരണവുമായി ദുബായ് രാജകുടുംബം

ദുബായ്: ദുബായ് ഭരണാധികാരിയുടെ മകളായ ഷെയ്ഖ് ലത്തീഫ രാജകുമാരിയെ കുടുംബം ബന്ദിയാക്കിയിരിക്കുകയാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രതികരണവുമായി ദുബായ് രാജകുടുംബം. ലത്തീഫക്ക് ആവശ്യമായ ചികിത്സകള്‍ നല്‍കി പരിപാലിക്കുകയാണെന്നാണ് ലത്തീഫയുടെ…