Mon. Sep 15th, 2025

Author: Divya

വ്യ​ക്തി​ക​ൾ​ക്ക്​ വ​ർ​ഷ​ത്തി​ൽ രണ്ടു ​വാ​ഹ​ന​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യാം

ജി​ദ്ദ: സൗ​ദി പൗ​ര​ന്മാ​ർ​ക്കും ഗ​ൾ​ഫി​ലെ മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ​ പൗ​ര​ന്മാ​ർ​ക്കും വ​ർ​ഷ​ത്തി​ൽ ര​ണ്ടു​ വാ​ഹ​ന​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ അ​നു​വാ​ദ​മു​ണ്ടെ​ന്ന്​ സൗ​ദി ക​സ്​​റ്റം​സ് വ്യ​ക്ത​മാ​ക്കി. വ്യ​ക്തി​ക​ൾ​ക്കാ​യി വാ​ഹ​ന​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ലെ…

ഇന്നുമുതൽ ബസുകളിൽ 30 ശതമാനം യാത്രക്കാർ മാത്രം

കു​വൈ​റ്റ് സി​റ്റി: ഫെ​ബ്രു​വ​രി 24 ബു​ധ​നാ​ഴ്​​ച മു​ത​ൽ കു​വൈ​ത്തി​ൽ ബ​സു​ക​ളി​ൽ 30 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ യാ​ത്ര​ക്കാ​ർ പാ​ടി​ല്ല. കൊവി​ഡ്​ പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗാ​മാ​യാ​ണ്​ മ​ന്ത്രി​സ​ഭ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​ന്ന​ത്. സ്വ​കാ​ര്യ…

ഹോപ് പ്രോബ് ശിൽപികൾക്ക് യുഎഇ യുടെ ആദരം

യുഎഇ: അറബ് ലോകത്തെ ആദ്യ ചൊവ്വാദൗത്യത്തിന് ചുക്കാൻ പിടിച്ചവർക്ക് രാജ്യത്തിൻ്റെ ആദരം. ബാബ് അൽ ഷംസിൽ നടന്ന ചടങ്ങിൽ 200ഓളം എൻജിനീയർമാരെ ആദരിച്ചു. രാജ്യത്തിൻറെ വികസനത്തിന്റെ രഹസ്യം…

വീണ്ടും തമിഴിൽ തിളങ്ങാൻ അപർണ ബാലമുരളി, ‘തീതും നണ്ട്രും’ ട്രെയ്‌ലർ പുറത്തിറങ്ങി

ചെന്നൈ: സൂരറൈ പോട്ര് എന്ന ചിത്രത്തിലൂടെ തമിഴകത്ത് സ്വീകാര്യത നേടിയ അപർണ ബാലമുരളി നായികയാകുന്ന ചിത്രമാണ് ‘തീതും നണ്ട്രും’. നടി ലിജോമോളും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ആക്‌ഷൻ…

വിവാഹമോചനം നേടിയ ഭർത്താവ്,വീട്ടുജോലിക്ക് ഭാര്യയ്ക്ക് പ്രതിഫലം നൽകണം; ചൈനീസ് കോടതി തീരുമാനം

ബെയ്ജിങ്: വിവാഹമോചനം നേടിയ ഭർത്താവ് ഭാര്യ ചെയ്ത വീട്ടുജോലിക്കും പ്രതിഫലം നൽകണമെന്ന് ചൈനീസ് കോടതിയുടെ നിർണ്ണായക വിധി. 50,000 യുവാൻ (5.57 ലക്ഷം രൂപ) നൽകണമെന്നാണ് വിധി.…

പട്ടേലിൻ്റെ പേരില്‍ വോട്ട് ചോദിച്ചിട്ട് അദ്ദേഹത്തെ അപമാനിക്കുകയാണ്’; ബിജെപിക്കെതിരെ ഹാര്‍ദിക് പട്ടേല്‍

അഹമ്മദാബാദ്: അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിൻ്റെ പേര് നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം എന്നാക്കി മാറ്റിയ സര്‍ക്കാര്‍ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി പട്ടേല്‍ സംവരണ സമര…

യുഎഇയിലെ സ്വദേശി കുടുംബങ്ങൾ ഗാർഹിക തൊഴിലാളികളുടെ ശമ്പളം വർദ്ധിപ്പിച്ചു

ഫുജൈറ: യുഎഇയിൽ വീട്ടുജോലിക്കാരികൾ അടുത്തകാലത്തായി ഒളിച്ചോടാറില്ല. കൊവിഡ് കാലത്തെ  സാമ്പത്തിക പ്രയാസം തരണം ചെയ്യാൻ വീട്ടുജോലിക്കാർക്ക് സ്വദേശി കുടുംബങ്ങളുടെ കരുതൽ ഉള്ളതാണെന്ന് കണ്ടെത്തൽ വേതനം കൂട്ടിക്കൊടുത്തും സാമ്പത്തിക…

ലോകത്തിലെ ഏറ്റവുംവലിയ ക്രിക്കറ്റ് സ്റ്റേഡിയമായ ‘മോട്ടേറ’യ്ക്ക് ഇനി മോദിയുടെ പേര്

അഹമ്മദാബാദ്: ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേറ മൈതാനത്തിന്‍റെ പേര് മാറ്റി. നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം എന്നാണ് മൊട്ടേറ ഇനി അറിയപ്പെടുക. 1,10,000 പേര്‍ക്ക്…

അൺ അക്കാദമിയുടെ ഓഹരിയുടമയും അംബാസഡറുമായി സച്ചിൻ ടെണ്ടുൽക്കർ

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ​ ടെക്​-വിദാഭ്യാസ സ്​റ്റാർട്ടപ്പായ അൺഅക്കാദമിയുമായി കൈകോർത്ത്​​ ക്രിക്കറ്റ്​ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. കമ്പനിയിൽ ഓഹരികൾ സ്വന്തമാക്കിയ സച്ചിൻ കമ്പനിയുടെ ബ്രാൻഡ്​ അംബാസിഡറായും തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ…

നൂറാം ടെസ്റ്റിൽ ഇംഗ്ലണ്ടിൻ്റെ ആദ്യ വിക്കറ്റെടുത്ത് ഇശാന്ത് ശർമ്മ

അഹമ്മദാബാദ്: ഇന്ത്യക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്‌ടം. നൂറാം ടെസ്റ്റ് കളിക്കുന്ന പേസര്‍ ഇശാന്ത് ശര്‍മ്മ ഓപ്പണര്‍ ഡൊമനിക് സിബ്ലിയെ മൂന്നാം ഓവറിലെ…