Mon. Sep 15th, 2025

Author: Divya

പ്രതിഷേധത്തിന് ഫലമുണ്ടായി; എയർഇന്ത്യ യാത്രാ വൗച്ചറുകൾ നൽകിത്തുടങ്ങി

ദോ​ഹ: ഒ​ടു​വി​ൽ പ്ര​തി​ഷേ​ധം ഫ​ലം കാ​ണു​ന്നു, കൊവിഡ് കാ​ല​ത്ത്​ എടു​ത്ത ടി​ക്ക​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ൽ പ്ര​വാ​സി​ക​ളെ പി​ഴി​യു​ന്ന എയ​ർ​ഇ​ന്ത്യ​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധം ശ​ക്​​ത​മാ​യ​തോ​ടെ ക​മ്പ​നി യാ​​ത്ര​ക്കാ​ർ​ക്ക്​ അ​നു​കൂ​ല​മാ​യ നി​ല​പാ​ട്​ സ്വീ​ക​രി​ക്കാ​ൻ…

‘ഉറപ്പാണ് എൽഡിഎഫ്’; തിരഞ്ഞെടുപ്പിനുള്ള പുതിയ മുദ്രാവാക്യം പുറത്തുവിട്ട് ഇടതുമുന്നണി

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിനുള്ള പുതിയ മുദ്രാവാക്യം പുറത്ത് വിട്ട് ഇടതുമുന്നണി. ‘ഉറപ്പാണ് എൽ ഡിഎഫ്’ എന്നാണ് ഈ പ്രാവശ്യത്തെ മുദ്രാവാക്യം. എകെജി സെന്ററില്‍ നടന്ന ചടങ്ങില്‍ ഇടുതുപക്ഷത്തിന്റെ…

യുഎഇ തു​റ​മു​ഖ​ങ്ങ​ളി​ൽ​ മയ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്താ​ൻ ‘റാ​സ് കാ​ർ​ഗോ’ പ​ദ്ധ​തി

അ​ബുദാബി: ച​ര​ക്ക് സു​ര​ക്ഷ സ്‌​ക്രീ​നി​ങ്ങി​നും ക്ലി​യ​റ​ൻ​സി​നും ക​ള്ള​ക്ക​ട​ത്തി​നു​മെ​തി​രെ പോ​രാ​ടു​ന്ന​തി​ന് റാ​സ് (റി​മോ​ട്ട് എ​യ​ർ സാം​ബ്ലി​ങ്) കാ​ർ​ഗോ പ​ദ്ധ​തി യുഎഇ തു​റ​മു​ഖ​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കു​ന്നു. ക​ള്ള​ക്ക​ട​ത്ത് വ​സ്തു​ക്ക​ളും മ​യ​ക്കു​മ​രു​ന്നും ക​ണ്ടെ​ത്തു​ന്ന​തി​ന്​…

പട്ടാള ഭരണത്തിനെതിരെ ശബ്ദമുയർത്തി: യുഎൻ സ്ഥാനപതിയെ മ്യാൻമർ പുറത്താക്കി

യാംഗോൻ: രാജ്യത്തെ യുഎൻ സ്ഥാനപതി ക്യോ തുന്നിനെ മ്യാൻമർ പുറത്താക്കി. മ്യാൻമറിലെ സൈനിക നടപടിക്കെതിരെ ശക്തമായ നീക്കം നടത്തണമെന്ന് ക്യോ മോ ഐക്യരാഷ്ട്ര സഭയിൽ ആവശ്യപ്പെട്ടതിനു പിന്നാലെയാണ്…

കെ സുരേന്ദ്രൻ നയിക്കുന്ന വിജയ് യാത്ര ഇന്ന് എറണാകുളം ജില്ലയിൽ പ്രവേശിക്കും; കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് തൃപ്പൂണിത്തുറയിൽ

എറണാകുളം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ് യാത്ര ഇന്ന് എറണാകുളം ജില്ലയിൽ പ്രവേശിക്കും. രാവിലെ 10.30ന് പറവൂരിലാണ് ആദ്യ പൊതുപരിപാടി. യാത്രയോടനുബന്ധിച്ച് ആലുവയിൽ…

ഹൂതികളുടെ മിസൈല്‍ ആക്രമണത്തെ പ്രതിരോധിച്ച് അറബ് സഖ്യസേന

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിന് നേരെ ഹൂതികള്‍ അയച്ച ബാലിസ്റ്റിക് മിസൈല്‍ അറബ് സഖ്യസേന തകര്‍ത്തു. ശനിയാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. അതേസമയം ഖമീസ് മുശൈത്ത്, ജിസാന്‍…

മുകേഷ് അംബാനിയുടെ വീടിന് മുന്നിലെ ബോംബ് ആക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് ജെയ്ഷ് ഉൾ ഹിന്ദ്

മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ വീടിന് മുന്നിൽ ബോംബ് നിറച്ച കാർ എത്തിച്ചതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജെയ്ഷ് ഉൾ ഹിന്ദ്. ബിജെപിക്കും ആർഎസ്എസിനും ആത്മാവ് വിറ്റ കോർപ്പറേറ്റുകളാണ്…

അസമിൽ എൻഡിഎക്ക്​ തിരിച്ചടി; ബിപിഎഫ് പാർട്ടി കോൺഗ്രസ്​ സഖ്യത്തിൽ ചേർന്നു

ഗുവാഹത്തി: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്​ തൊട്ടുപിന്നാലെ അസമിൽ എൻഡിഎ സഖ്യത്തിൽ വിള്ളൽ. എൻഡിഎയിലെ പ്രമുഖ കക്ഷിയായിരുന്ന ബോഡോലാൻഡ്​ പീപ്പപ്പിൾസ്​ ഫ്രണ്ട്​ (ബിപിഎഫ്​) കോൺഗ്രസിൽ ചേർന്നു. സമാധാനത്തിനും ഐക്യത്തിനും വികസനത്തിനും…

മുഴുവൻ യാത്രക്കാരും മുസാഫിർ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് ഡിജിസിഎ

കുവൈറ്റ്: കുവൈറ്റിലേക്ക് വരുന്നവരും പോകുന്നവരുമായ മുഴുവൻ യാത്രക്കാരും മുസാഫിർ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നാവർത്തിച്ചു ഡിജിസിഎ ഔദ്യോഗിക ട്വിറ്റർ പേജിലാണ് വ്യോമയാന വകുപ്പ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തു വിട്ടത്.…

ലോകത്തിലെ ഏറ്റവും വലിയ എല്‍എന്‍ജി കയറ്റുമതി രാജ്യമെന്ന സ്ഥാനം 2050 വരെ ഖത്തർ നിലനിർത്തും; ജിഇസിഎഫ്

ഖത്തര്‍: ലോകത്തിലെ ഏറ്റവും വലിയ എല്‍എന്‍ജി കയറ്റുമതി രാജ്യമെന്ന സ്ഥാനം 2050 വരെ ഖത്തർ നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഗ്യാസ് കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ജിഇസിഎഫ്. ഖത്തറിനൊപ്പം ഇറാനും…