Mon. Sep 23rd, 2024

Author: Divya

മൊബൈല്‍ മോര്‍ച്ചറികള്‍ അലക്ഷ്യമായി കിടക്കുന്നു

തിരുവനന്തപുരം: ജില്ലയിൽ കോവിഡ് മരണങ്ങൾ വർധിക്കുമ്പോഴും കോർപറേഷ​ൻെറ മൊബൈൽ മോർച്ചറികൾ ഇടതുസംഘടന പ്രവർത്തകരുടെ ഓഫിസ് മുറിയിൽ കിടന്ന് നശിക്കുന്നു. ലക്ഷങ്ങൾ കൊടുത്ത്​ വാങ്ങിയ മൊബൈൽ മോർച്ചറികളാണ് ഒരുവർഷത്തോളമായി…

യാത്രക്കാർക്ക്​ ഭീഷണിയായി ട്രാൻസ്​ഫോർമർ

ചിത്രം – ശാസ്താംകോട്ട: ഭരണിക്കാവിനും ചക്കുവള്ളിക്കും ഇടയിൽ പാറയിൽ ജങ്​ഷനിലുള്ള ട്രാൻസ്ഫോമർ മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്​ ആർ എസ്പി പനപ്പെട്ടി ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. യാത്രക്കാർക്ക്​ ഭീഷണിയായി റോഡരികിനോട്…

തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശം

മഞ്ഞാമറ്റം: ഗോമാ വുഡ് ഫാക്ടറിയിൽ തീ പിടിത്തത്തിൽ ലക്ഷക്കണക്കിനു രൂപയുടെ നാശം. ഇന്നലെ രാത്രി 7.30നാണ് അപായം. തടി സംസ്കരിച്ച് ഫർണിച്ചറും പ്ലൈവുഡും നിർമിക്കുന്ന സ്ഥാപനമാണിത്. തീപിടിത്ത…

തകർന്ന അവസ്ഥയിൽ പൂങ്കുളഞ്ഞി റോഡുകൾ

പൂങ്കുളഞ്ഞി: പൂങ്കുളഞ്ഞി ഗ്രാമത്തിലേക്ക് എത്താൻ റോഡുകൾ പലതുണ്ടെങ്കിലും ഒന്നു പോലും ജനങ്ങൾക്ക് പ്രയോജനപ്പെടുന്നില്ല. പ്രശ്ന പരിഹാരത്തിനായി പ്രദേശവാസികൾ കയറിയിറങ്ങാത്ത ഓഫിസുകളും നേരിൽ കാണാത്ത ജനപ്രതിനിധികളുമില്ല. എല്ലാ തിരഞ്ഞെടുപ്പിലും…

കൊവിഡിനെതിരെ എൻ സി സി കാഡറ്റുകൾ

കല്ലമ്പലം: കൊവിഡിനെതിരെ പ്രതിരോധം തീർക്കുന്നതിന്​ സർവൈവൽ ചലഞ്ചുമായി കെ ടി സി ടി ഹയർ സെക്കൻഡറി സ്കൂളിലെ എൻ സി സി കാഡറ്റുകൾ. സ്കൂളിന് അകത്തും പുറത്തുമായി…

ആശങ്കയുമായി ഇരപ്പൻ തോട്

പുല്ലാട്: കഴിഞ്ഞ ദിവസം രാത്രി പെയ്ത ശക്തമായ മഴയിൽ ഇരപ്പൻ തോട് കരകവിഞ്ഞു. തെറ്റുപാറയിലെ 16 വീടുകളിൽ വെള്ളം കയറി. അധികൃതരുടെ അനാസ്ഥ കാരണം വർഷങ്ങളായിട്ട് ഈ…

ശുദ്ധജലം കിട്ടാൻ കാത്തിരിക്കേണ്ടതില്ല

അങ്ങാടി: ചവറംപ്ലാവ് ചെറുകിട ജലവിതരണ പദ്ധതിയുടെ നിർമാണം പുരോഗമിക്കുന്നു. ജലക്ഷാമം നേരിടുന്ന മേഖലകളിൽ ശുദ്ധജലം കിട്ടാൻ ഇനി അധിക കാലം കാത്തിരിക്കേണ്ടതില്ല. ‌ചിറക്കൽപടിക്കു സമീപം ഈട്ടിച്ചുവട് കളത്തൂർ…

കക്കാട്ടാറിലെ ജലവൈദ്യുതി പദ്ധതികൾ

ചിറ്റാർ: കിഴക്കൻ വനമേഖയിൽ ഉത്ഭവിക്കുന്ന കക്കാട്ടാർ പമ്പാനദിയുടെ പോഷകനദിയാണ്. വനത്തിലെ കാട്ടരുവിയിൽനിന്നും മലമടക്കുകളിൽനിന്നും ഒഴുകിയെത്തി മൂഴിയാറിൽ ആരംഭിച്ച് ആങ്ങമൂഴി, സീതത്തോട്‌, ചിറ്റാർ, മണിയാർ വഴി പെരുനാട് പമ്പാനദിയിൽ…

തണ്ണീർ തടങ്ങൾ നികത്തുന്നതായി പരാതി

പോത്തൻകോട്: അനധികൃത നിർമാണം തടഞ്ഞതിന് പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് ടി ആർ അനിൽകുമാറിനെ ഓഫിസിലെത്തി ആറംഗ സംഘം ഭീഷണിപ്പെടുത്തിയെന്നു പരാതി. പോത്തൻകോട് പ‍ഞ്ചായത്തിലെ മേലെവിള വാർഡിൽ മണമേൽ…

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയില്‍

പൂന്തുറ: മത്സ്യബന്ധനത്തിന് കടലില്‍ പോകുന്ന വള്ളങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ സിവില്‍ സപ്ലൈസ് നല്‍കിവരുന്ന മണ്ണെണ വിതരണത്തിൻ്റെ താളംതെറ്റി. ഇതോടെ ആവശ്യത്തിന്​ മണ്ണെണ്ണ ലഭിക്കാത്തതു കാരണം വള്ളമിറക്കാന്‍ കഴിയാത്ത…