Sat. Nov 15th, 2025

Author: Divya

സുരക്ഷിത യാത്രക്കുള്ള ‘അയാട്ട ട്രാവൽ പാസ്’മൊബൈല്‍ ആപ് പ​രീ​ക്ഷ​ണാ​ടി​സ്​​ഥാ​ന​ത്തി​ൽ ഉ​പ​യോ​ഗി​ക്കാൻ ഗൾഫ്​ എയറും

മ​നാ​മ: കൊവി​ഡ്​ മു​ൻ​ക​രുത​ലു​ക​ൾ പാ​ലി​ച്ച്​ സു​ര​ക്ഷി​ത യാ​ത്ര സാ​ധ്യ​മാ​ക്കു​ന്ന​തി​ന്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​സോ​സി​യേ​ഷ​ൻ (അ​യാ​ട്ട) പു​റ​ത്തി​റ​ക്കി​യ ‘അ​യാ​ട്ട ട്രാ​വ​ൽ പാ​സ്’ എ​ന്ന മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ പ​രീ​ക്ഷ​ണാ​ടി​സ്​​ഥാ​ന​ത്തി​ൽ…

വനിത ആക്ടിവിസ്റ്റുകൾ ശബരിമലയിൽ കയറുന്നതിന് സർക്കാർ പിന്തുണച്ചു: കോടതി

കൊച്ചി: ശബരിമലയിൽ വനിത ആക്ടിവിസ്റ്റുകളുടെ പ്രവേശനം വിവാദമായിരുന്നു എന്നതിൽ സംശയമില്ലെന്നും കേരള സർക്കാർ, ആക്ടിവിസ്റ്റുകളായ വനിതകളുടെ പ്രവേശനത്തെ പിന്തുണച്ചെന്നും ഹൈക്കോടതി. ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച പ്രതിഷേധങ്ങൾക്കിടെ…

വനിതകളുടെ ഉന്നമനത്തിനായുള്ള ഒഐസി വനിത ഡെവലപ്മെൻറ്​ ഓര്‍ഗനൈസേഷന്‍: ഭരണഘടനയില്‍ ബഹ്റൈന്‍ ഒപ്പുവെച്ചു

മ​നാ​മ: ഒഐസി​ക്ക് കീ​ഴി​ലു​ള്ള വ​നി​ത ഡെ​വ​ല​പ്മെൻറ്​ ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ ഭ​ര​ണ​ഘ​ട​ന​യി​ല്‍ ബ​ഹ്റൈ​ന്‍ ഒ​പ്പു​വെ​ച്ചു. സൗ​ദി​യി​ലെ ബ​ഹ്റൈ​ന്‍ അം​ബാ​സ​ഡ​ര്‍ ശൈ​ഖ് ഹ​മൂ​ദ് ബി​ന്‍ അ​ബ്​​ദു​ല്ല ആ​ല്‍ ഖ​ലീ​ഫ​യാ​ണ് ഇ​തി​ല്‍ ഒ​പ്പി​ട്ട​ത്.…

അസമിൽ എൻഡിഎ സീറ്റ് വിഭജനം പൂർത്തിയായി; 92 സീറ്റുകളിൽ ബിജെപി മത്സരിക്കും

ദിസ്പുർ: അസം നിയമസഭ തിരഞ്ഞെടുപ്പിൽ എൻഡിഎ ഘടകകക്ഷികളുടെ സീറ്റ് വിഭജനം പൂർത്തിയായി. ആകെയുള്ള 126ൽ 92 സീറ്റുകളിൽ ബിജെപി മത്സരിക്കും. അസം ഗണ പരിഷത്ത് (എജിപി) 26…

ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു

മസ്‌കറ്റ്: ഇസ്‌റാഅ്-മിഅ്‌റാജ് പ്രമാണിച്ച് ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു. മാര്‍ച്ച് 11ന് (വ്യാഴാഴ്ച) രാജ്യത്തെ മുഴുവന്‍ പൊതു,സ്വകാര്യ മേഖലകള്‍ക്കും അവധി ആയിരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. വെള്ളിയും…

ബഹ്‌റൈന്‍ മെട്രോ പദ്ധതിയുടെ ആദ്യഘട്ടം നിക്ഷേപകര്‍ക്ക് പരിചയപ്പെടുത്തി

മനാമ: 200 കോടി ഡോളര്‍ ചെലവ് കണക്കാക്കുന്ന ബഹ്‌റൈന്‍ മെട്രോ പദ്ധതി അന്താരാഷ്ട്ര നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും മുമ്പില്‍ അവതരിപ്പിച്ചു. ബഹ്‌റൈന്‍ മെട്രോ പദ്ധതി നിക്ഷേപകര്‍ക്ക് പരിചയപ്പെടുത്തുന്നതിനായി സ്വകാര്യ…

രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കണമെന്ന് ബിജെപി

തമിഴ്‌നാട്: രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കണമെന്ന് ബിജെപി. രാഹുല്‍ പ്രചാരണങ്ങളില്‍ രണ്ടാം സ്വാതന്ത്ര്യസമരം വേണം എന്ന് പ്രസംഗിക്കുന്നത് യുവാക്കളില്‍ ദേശവിരുദ്ധ ചിന്ത ഉണ്ടാക്കുന്നു എന്നാണ്…

വാക്സിൻ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ സ്വകാര്യമേഖലയിൽ അടക്കം കൂടുതൽ കേന്ദ്രങ്ങൾ

തിരുവനന്തപുരം: വാക്സിൻ വിതരണത്തിലെ കാലതാമസം ഒഴിവാക്കാൻ സ്വകാര്യ മേഖലയിൽ ഉൾപ്പെടെ കൂടുതല്‍ വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവര്‍ത്തനം തുടങ്ങി. കൊവിൻ സൈറ്റില്‍ അടുത്ത 15 ദിവസത്തേക്കുള്ള ബുക്കിങ് നടത്താനുള്ള…

കുട്ടനാട്ടിൽ കേരളത്തിലെ ആദ്യ കിസാൻ മഹാപഞ്ചായത്ത്​ 15ന്​

കൊ​ല്ലം: ഡ​ൽ​ഹി ക​ർ​ഷ​ക​സ​മ​ര​ത്തി​ൻറെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തി​ൻറെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന കി​സാ​ൻ മ​ഹാ​പ​ഞ്ചാ​യ​ത്ത്​ കേ​ര​ള​ത്തി​​ൽ ആ​ദ്യ​മാ​യി കു​ട്ട​നാ​ട്ടി​ൽ​ ന​ട​ത്തു​മെ​ന്ന്​ രാ​ഷ്​​ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘ്​ സൗ​ത്ത്​​ ഇ​ന്ത്യ​ൻ കോ​ഓ​ഡി​നേ​റ്റ​ർ…

പെരിയ ഇരട്ടക്കൊലപാതകം: സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിൽ സിബിഐ റെയ്ഡ്

പെരിയ: ഇരട്ടക്കൊലപാതക കേസ് അന്വേഷിക്കുന്ന സിബിഐ സംഘം സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിൽ റെയ്ഡ് നടത്തി. കൊലപാതകം നടന്ന കല്യോട്ടിനു സമീപത്തെ ഏച്ചിലടുക്കം ബ്രാഞ്ച് കമ്മിറ്റി ഓഫിസിലാണ്…