Sun. Nov 17th, 2024

Author: Divya

മി​ക​ച്ച സ്ഥാ​നം നി​ല​നി​ർ​ത്തി മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല

കോ​ട്ട​യം: ടൈം​സ് ഹ​യ​ർ എ​ജു​ക്കേ​ഷ​ൻ ക​ഴി​ഞ്ഞ 50 വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച -യു​വ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കാ​യി പു​റ​ത്തി​റ​ക്കി​യ റാ​ങ്കി​ങ്​ പ​ട്ടി​ക​യി​ൽ മി​ക​ച്ച സ്ഥാ​നം നി​ല​നി​ർ​ത്തി മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല. പ​ട്ടി​ക​യി​ൽ…

ജന്മനാടിന് ബഷീറിൻ്റെ ശിൽപവും ആർട് ഗാലറിയും

തലയോലപ്പറമ്പ്: സുൽത്താൻ്റെ കഥകൾ പിറന്ന പുഴയോരത്ത് ഇനി ബഷീർ കഥാപാത്രങ്ങളും നമുക്കൊപ്പം. കഥകളുടെ സുൽത്താൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 27 വർഷം തികയുമ്പോൾ തലയോലപ്പറമ്പിലെ ബഷീർ സ്മാരക ട്രസ്റ്റാണ്…

വിളഞ്ഞതെല്ലാം വെണ്ണീറാക്കി കാട്ടാനകൾ

പത്തനാപുരം: 9 ദിവസം ഒറ്റയാൻ നിറഞ്ഞാടിയപ്പോൾ കർഷകന്റെ വിയർപ്പിൽ വിളഞ്ഞതെല്ലാം വെണ്ണീറായി. മൂലമൺ, വലിയകാവ്, ചെറുകടവ്, ഓലപ്പാറ, മഹാദേവർമൺ ഗ്രാമങ്ങളിൽ നിന്ന് ഉയരുന്നത് വിലാപങ്ങൾ മാത്രം. സന്ധ്യ…

മീൻ വിൽപനയെച്ചൊല്ലി തർക്കവും സംഘർഷവും

ചിറയിൻകീഴ്: അഞ്ചുതെങ്ങ് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ കേന്ദ്രത്തിൽ മീൻ വിൽപനയെച്ചൊല്ലി മത്സ്യത്തൊഴിലാളികളും മത്സ്യവ്യാപാരികളും തമ്മിൽ തർക്കവും സംഘർഷവും. മതിപ്പുവില ബോട്ടിൽ വച്ചുതന്നെ കണക്കാക്കി കുറഞ്ഞതുകയിൽ വ്യാപാരികൾ മൽസ്യം…

ഭക്ഷ്യസാധന സ്​റ്റോക്ക് കണക്കെടുപ്പ് നടന്നു

വലിയതുറ: സിവില്‍ സപ്ലൈസ് ഗോഡൗണില്‍ ഭക്ഷ്യസാധന സ്റ്റോക്ക് വിവരങ്ങളുടെ കണക്കെടുപ്പ് നടന്നു. വലിയതുറയിലെ എഫ് സി ഐ , സിവില്‍ സപ്ലൈസ് ഗോഡൗണുകളില്‍നിന്ന്​ ഭക്ഷ്യസാധനങ്ങള്‍ കണക്കില്‍പെടാതെ കരിഞ്ചന്തയിലേക്ക്…

സർവശിക്ഷാ കേരളയുടെ അയൽപക്ക പഠന കേന്ദ്രങ്ങൾ

വിതുര: പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക്‌ ഓൺലൈൻ പഠനത്തിന്‌ കരുത്തായി അയൽപക്ക പഠന കേന്ദ്രങ്ങൾ. ഇന്റർനെറ്റ്‌ കവറേജ്‌ പ്രശ്‌നങ്ങളും ഓൺലൈൻ പഠന സാമഗ്രികളുടെ അപര്യാപ്‌തതയും പഠനത്തെ ബാധിക്കാതിരിക്കാൻ ജില്ലയിൽ 73…

കോന്നി സർക്കാർ ആശുപത്രികളിൽ ഐസൊലേഷൻ വാർഡ്

കോന്നി: സാംക്രമിക രോഗബാധ ഉണ്ടാകുന്നവർക്ക് മികച്ച ചികിത്സസൗകര്യം ഉറപ്പുവരുത്താൻ കോന്നി നിയോജക മണ്ഡലത്തിലെ മൂന്ന്​ സർക്കാർ ആശുപത്രികളിൽ ഐസൊലേഷൻ വാർഡ് സജ്ജമാക്കുമെന്ന് അഡ്വ കെ യു ജനീഷ്കുമാർ…

മാലിന്യം നിറഞ്ഞ്‌ ചെങ്ങളം പതുക്കാട്‌ പാടങ്ങൾ

ചെങ്ങളം: കൃഷി ചെയ്യാതെ കിടക്കുന്ന പാടത്ത്‌ കെട്ടിക്കിടക്കുന്ന മലിനജലം ഒഴുകിയെത്തുന്നത്‌ സമീപത്തെ വീടുകളിലേക്ക്‌. വെള്ളം ഉയരുമ്പോൾ മാലിന്യം വീടിനുള്ളിൽവരെ എത്തുകയാണ്‌. കൊതുക്‌ശല്യവും ഇഴജന്തുക്കളുടെ ഉപദ്രവവും വേറെ. ചെങ്ങളം…

കെട്ടിടത്തിന് നമ്പർ നൽകാതെ പഞ്ചായത്ത്

ഇട്ടിയപ്പാറ: മത്സ്യ ഫെഡിനായി നിർമിച്ച കെട്ടിടത്തിനു നമ്പരിട്ടു കൊടുക്കാത്ത പഴവങ്ങാടി പഞ്ചായത്തിന്റെ നടപടി വിവാദത്തിൽ. മത്സ്യ വിൽപനയ്ക്കായി കെട്ടിടം നിർമിക്കുന്നതിന് അനുമതി തേടി കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ്…