Tue. Nov 18th, 2025

Author: Divya

വീണ വട്ടിയൂർക്കാവിൽ, വിഷ്ണുനാഥ് കുണ്ടറ; അഞ്ചിടത്ത് കോൺഗ്രസ് സ്ഥാനാർത്ഥികളായി

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ ബാക്കിയുള്ള 7 സീറ്റുകളിൽ അഞ്ചിടത്തെ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി കോൺഗ്രസ്. വട്ടിയൂർക്കാവിൽ വീണ എസ് നായർ മത്സരിക്കും. പിസി വിഷ്ണുനാഥ് (കുണ്ടറ), ടി…

ചൈനീസ് വാക്‌സിൻ സ്വീകരിക്കുന്നവർക്ക് വീസ നൽകുമെന്ന് ചൈന

ചൈന: ചൈനീസ് വാക്‌സിൻ സ്വീകരിക്കുന്നവർക്ക് വീസ നൽകുമെന്ന് ചൈന. അമേരിക്ക, ഇന്ത്യ, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും വീസ നൽകുമെന്ന് ചൈന അറിയിച്ചു. കഴിഞ്ഞ മാർച്ചിലാണ് കൊറോണ…

വി പി സാനുവിന് തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക കൈമാറി കര്‍ഷക നേതാക്കള്‍

മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ വി പി സാനുവിന് കര്‍ഷക നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക കൈമാറി. തുകയും കിസാന്‍ സഭാ പതാകയും കുല്‍…

ആളില്ലാതെ റാലി റദ്ദായിപ്പോയതിൻ്റെ ചൊരുക്കാണ് അമിത് ഷായ്ക്ക്; ബിജെപി തന്നെ കൊല്ലാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ റാലി റദ്ദായിപ്പോയതിൻ്റെ ചൊരുക്കാണ് അമിത് ഷായ്‌ക്കെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാജ്യത്തിൻ്റെ കാര്യം നോക്കുന്നതിന് പകരം അമിത് ഷാ കൊല്‍ക്കത്തയില്‍ ഇരുന്നു ടിഎംസി…

ബെയ്‌ജിങ്‌ നഗരം ഓറഞ്ച് നിറത്തിൽ, അപകടകരമായ പ്രതിഭാസമെന്ന് നിരീക്ഷകർ

ചൈന: ചൈനയുടെ തലസ്ഥാനമായ ബെയ്‌ജിങിൽ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് നഗരം ഓറഞ്ചു നിറത്തിൽ കാണപ്പെട്ടു. മലിനീകരണം മൂലം നഗരത്തിലെ വായുവിൻ്റെ ഗുണനിലവാരം ഇതോടെ ഏറ്റവും…

മുസ്ലിം ലീഗിലെ പ്രതിഷേധങ്ങൾക്ക് പ്രതികരണവുമായി വി കെ ഇബ്രാഹിം കുഞ്ഞ്

എറണാകുളം: കളമശേരി സീറ്റിനെ ചൊല്ലി മുസ്ലിം ലീഗില്‍ ആഭ്യന്തര തര്‍ക്കം തുടരുന്നതിനിടെ പ്രതികരണവുമായി മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്. സ്ഥാനാര്‍ത്ഥിത്വത്തിന് എതിരായ പ്രതിഷേധങ്ങള്‍ അസ്വാഭാവികമാണ്. പ്രതിഷേധമുണ്ടാക്കാന്‍…

മുല്ലപ്പെരിയാര്‍ കേസിൽ തമിഴ്നാടിന് മുന്നറിയിപ്പുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്നാടിന് മുന്നറിയിപ്പുമായി സുപ്രീംകോടതി. റൂള്‍ കര്‍വ് ഷെഡ്യൂള്‍ നിശ്ചയിക്കുന്നതിനുള്ള വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം മുല്ലപ്പെരിയാര്‍ ഡാം മേല്‍നോട്ട സമിതിക്ക് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. വിവരങ്ങള്‍…

ലതികാ സുഭാഷിനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ്

കോട്ടയം: ഏറ്റുമാനൂരിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെ ലതികാ സുഭാഷിനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ്. ലതികയുമായി സഹകരിച്ചാൽ കോൺഗ്രസ് പ്രവർത്തകർ നടപടി നേരിടേണ്ടിവരുമെന്ന് ഉമ്മൻചാണ്ടി മുന്നറിയിപ്പ് നൽകി. കോടിയേരിയുടെ പാർട്ടിയും…

സ്വപാന്‍ ദാസ് ഗുപ്ത രാജ്യസഭയില്‍ നിന്ന് രാജിവെച്ചു

കൊല്‍ക്കത്ത: വിവാദങ്ങള്‍ക്കൊടുവില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ സ്വപാന്‍ ദാസ് ഗുപ്ത രാജ്യസഭയില്‍ നിന്ന് രാജിവെച്ചു. രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത് തിരഞ്ഞെടുക്കപ്പെട്ട എംപി സ്വപാന്‍ ദാസ്ഗുപ്തയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍…

ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെ വാളയാർ പെൺകുട്ടികളുടെ അമ്മ, സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും

തൃശൂർ: ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാളയാർ പെൺകുട്ടികളുടെ അമ്മ സ്ഥാനാർത്ഥിയാകും. സ്വതന്ത്ര സ്ഥാനാർത്ഥിയായാകും മത്സരിക്കുക. കുടുംബത്തിനൊപ്പം നിൽക്കുമെന്ന വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരെ ശബ്ദമുയർത്താൻ ലഭിക്കുന്ന അവസരമാണിതെന്ന്…