Tue. Nov 18th, 2025

Author: Divya

എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കില്ല; ഹൈക്കോടതി ഉത്തരവിന് സുപ്രിം കോടതി സ്റ്റേ

ന്യൂഡല്‍ഹി: എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രിം കോടതി സ്റ്റേ ചെയ്തു. സംസ്ഥാന സര്‍ക്കാര്‍, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടക്കമുള്ള എതിര്‍…

പി സി തോമസുമായുള്ള ലയനം പി ജെ ജോസഫിന് ബിജെപിയിലേക്കുള്ള പാലമെന്ന് ജോസ് കെ മാണി

തിരുവനന്തപുരം: പി സി തോമസുമായുള്ള ലയനം പി ജെ ജോസഫിന് ബിജെപിയിലേക്കുള്ള പാലമാണെന്ന് കേരള കോൺഗ്രസ്‌ എം ചെയർമാൻ ജോസ് കെ മാണി. കഴിഞ്ഞ ദിവസം സുരേന്ദ്രന്‍റെ…

സുധാകരൻ്റെ സ്ഥാനാർത്ഥിത്വത്തെ സ്വാഗതം ചെയ്യുന്നു’: കെ സി വേണുഗോപാൽ

തിരുവനന്തപുരം: സുധാകരൻ്റെ സ്ഥാനാർത്ഥിത്വത്തെ സ്വാഗതം ചെയ്യുന്നതായി കെ സി വേണുഗോപാൽ. സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. സംസ്ഥാന ഘടകത്തിൻ്റെ തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.…

ശബരിമലയിൽ നിയമനിർമാണം കൊണ്ടുവരുമെന്ന് സുരേഷ് ഗോപി

കൊച്ചി: ശബരിമലയിൽ നിയമനിർമാണം കൊണ്ടുവരുമെന്ന് തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയും രാജ്യസഭ എംപിയും നടനുമായ സുരേഷ് ഗോപി. വൃത്തികെട്ട രാഷ്ട്രീയക്കാരെ ക്ഷേത്രത്തിൽ നിന്ന് പുറത്താക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.…

മുൻ എം പി സ്കറിയ തോമസ് അന്തരിച്ചു

കൊച്ചി: മുൻ എം പി സ്കറിയ തോമസ് അന്തരിച്ചു. 71 വയസ്സായിരുന്നു. കൊച്ചിയിലായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊവിഡ് മുക്തനായെങ്കിലും കരളിന് ഉണ്ടായ ഫംഗൽ…

അബുദാബി കിരീടാവകാശിക്ക് ദിഹാദ് പുരസ്‌കാരം

അബുദാബി: 2021ലെ മികച്ച മാനവികയജ്ഞത്തിനുള്ള ദിഹാദ് പുരസ്‌കാരം അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്. ലോകം പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോയപ്പോള്‍ സഹായഹസ്തവുമായി…

ഗുജറാത്തില്‍ ബിജെപിക്ക് തടയിട്ട് എഐഎംഐഎം; ഗോദ്ര തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രര്‍ക്ക് പിന്തുണ

ഗോദ്ര: ഗുജറാത്തില്‍ ബിജെപിക്കെതിരെ പുതിയ നീക്കങ്ങളുമായി എഐഎംഐഎം. ഗോദ്രയില്‍ ബിജെപി അധികാരത്തില്‍ എത്താതിരിക്കാന്‍ 17 സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കാണ് എഐഎംഐഎം പിന്തുണ നല്‍കിയത്. ഗോദ്ര മുനിസിപ്പാലിറ്റിയില്‍ ഏഴ് സീറ്റുകളാണ്…

അധികാരത്തിലെത്തിയാൽ കിഫ്ബി ഉടച്ച് വാർക്കുമെന്നും, പിരിച്ചുവിടാനാകില്ലെന്നും വി ഡി സതീശൻ

കൊച്ചി: യുഡിഎഫ് അധികാരത്തിൽ വന്നാൽ കിഫ്ബി ഉടച്ചു വാർക്കുമെന്ന് വി ഡി സതീശൻ. കിഫ്ബി പിരിച്ചുവിടാനാകില്ലെന്ന് പറഞ്ഞ സതീശൻ അടുത്ത സർക്കാരിൻ്റെ തലയിലേക്ക് 58000 കോടി രൂപയുടെ…

ശബരിമല പ്രശ്നത്തില്‍ പാർട്ടിയും സർക്കാരും യെച്ചൂരിക്കൊപ്പമോ; മുല്ലപ്പള്ളി

കണ്ണൂർ: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പമാണോ പാർട്ടിയും സർക്കാരുമെന്ന് വ്യക്തമാക്കണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയനും…

ഇരിക്കൂർ സീറ്റിനെ ചൊല്ലി കോൺഗ്രസിലുണ്ടായ പ്രതിസന്ധി അയയുന്നു

കണ്ണൂര്‍: ഇരിക്കൂർ സീറ്റിനെ ചൊല്ലി കോൺഗ്രസിലുണ്ടായ പ്രതിസന്ധി അയയുന്നു. എ ഗ്രൂപ്പ് നേതാക്കളുമായി നാളെ ഉമ്മൻ ചാണ്ടി കണ്ണൂരിൽ ചർച്ച നടത്തും. വിമതനെ നിർത്താനുള്ള നീക്കം ഉപേക്ഷിച്ചേക്കും.…