Tue. Nov 18th, 2025

Author: Divya

കോലീബി സഖ്യം ഉണ്ടായിരുന്നു, രഹസ്യമല്ല; നേമത്ത് ശക്തനായ എതിരാളി ശിവൻകുട്ടിയെന്നും എംടി രമേശ്

കോഴിക്കോട്: കോലീബി സഖ്യം ഉണ്ടായിരുന്നുവെന്നും അത് രഹസ്യമല്ലെന്നും ബിജെപി നേതാവ് എംടി രമേശ്. ഈ തിരഞ്ഞെടുപ്പിൽ കോലീബി മോഡൽ ഉണ്ടാവില്ല. അതൊരു പരാജയപ്പെട്ട സഖ്യമാണ്. കേരളത്തിൽ നിന്ന്…

മമതയുടെ പത്രിക തള്ളണമെന്ന് ബിജെപി; സുവേന്ദുവിൻ്റെതു തള്ളണമെന്ന് തൃണമൂൽ

ബംഗാൾ: കേസ് വിവരങ്ങൾ മറച്ചുവച്ചതിനാൽ മുഖ്യമന്ത്രി മമത ബാനർജിയുടെ നാമനിർദേശപത്രിക തള്ളണമെന്ന് ബിജെപി. എതിരാളി സുവേന്ദു അധികാരിക്കു രണ്ടിടത്തു വോട്ടുള്ളതിനാൽ പത്രിക തള്ളണമെന്ന് തൃണമൂൽ കോൺഗ്രസ്. നന്ദിഗ്രാമിൽ…

കേരളത്തിലെ ബിജെപി നേതാക്കൾക്ക് പക്വതക്കുറവ്: ബാലശങ്കർ

തിരുവനന്തപുരം: ഹൃദയവിശാലതയുടെയും പക്വതയുടെയും സംസ്കാരത്തിന്റെയും കുറവാണ് കേരളത്തിലെ ബിജെപി നേതൃത്വത്തിൽ പ്രകടമാകുന്നതെന്ന് ആർഎസ്എസ് മുഖപത്രമായ ‘ഓർഗനൈസർ’ മുൻപത്രാധിപരും ബിജെപി നേതാവുമായ ആർ ബാലശങ്കർ. വർഷങ്ങളായി തന്നെ അറിയുന്ന…

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന് അകമ്പടിയായി പോയ സുരക്ഷ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. പാലക്കാട് പട്ടാമ്പിക്കടുത്തുള്ള കൊപ്പത്തിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ പിന്നിലെ ടയര്‍…

പിണറായി ജയിക്കണമെന്ന്​ തീവ്ര ഹിന്ദു വലതുപക്ഷം ആഗ്രഹിക്കുന്നെന്ന് രാഹുൽ ഈശ്വർ

​കൊച്ചി: പിണറായി വിജയൻ ജയിക്കണമെന്നും എൽഡിഎഫിന്​ ഭരണത്തുടർച്ച ലഭിക്കണ​മെന്നുമാണ്​ തീവ്ര ഹിന്ദു വലതുപക്ഷം ആഗ്രഹിക്കുന്നതെന്ന്​ രാഹുൽ ഈശ്വർ. മീഡിയവൺ ചാനൽ ചർച്ചയിലാണ്​ തീവ്ര ഹിന്ദു വലതുപക്ഷ ആശയക്കാരൻ…

എനിക്കെതിരെ മൽസരിക്കുന്നത് വേഷം കെട്ടിച്ച സങ്കരയിനം; തിരിച്ചടിച്ച് കെടി ജലീല്‍

തിരുവനന്തപുരം: കോൺഗ്രസിന് സ്വന്തം സ്ഥാനാർത്ഥിയില്ലാത്തതുകൊണ്ട് ലീഗുകാരനെ കോൺഗ്രസ് വേഷം കെട്ടിച്ച സങ്കരയിനമാണ് തനിക്കെതിരെ മൽസരിക്കുന്നതെന്ന് മന്ത്രി കെടി ജലീൽ. ഒരിക്കൽ പറഞ്ഞ വാക്ക് മാറ്റിപ്പറയുന്ന ശീലം തനിക്കില്ലെന്ന്…

ബിജെപിക്ക് സർക്കാറുണ്ടാക്കാന്‍ സിപിഎം എംഎല്‍എമാര്‍ പിന്തുണക്കും: എം ടി രമേശ്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമല്ല സിപിഎം നേതാക്കളും ബിജെപിയിലേക്ക് വരുമെന്ന് ബിജെപി നേതാവ് എം ടി രമേശ്. ഇതിനകം പല സിപിഎം നേതാക്കളും നേതാക്കളും ബിജെപി സ്ഥാനാർത്ഥികളായല്ലോയെന്നും…

വൈറൽ ഡാൻസ് ഗേൾ വൃദ്ധി വിശാൽ; പ്രിഥ്വിരാജിൻ്റെ മകളായി ‘കടുവ’യിൽ

സോഷ്യൽ മീഡിയയിൽ തരംഗം ആയ വൃദ്ധി വിശാൽ എന്ന കൊച്ചു മിടുക്കി പ്രിഥ്വിരാജിനൊപ്പം അഭിനയിക്കുന്നു. കടുവ എന്ന ചിത്രത്തിൽ പ്രിഥ്വിയുടെ മകൾ ആയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. കഴിഞ്ഞ…

മോദി സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യധാന്യങ്ങള്‍ സംസ്ഥാന സർക്കാർ കിറ്റാക്കി കൊടുക്കുകയാണ്: വി മുരളീധരന്‍

തിരുവനന്തപുരം: ഭക്ഷ്യക്കിറ്റ് കേന്ദ്രത്തിന്‍റേതാണെന്ന് ആവർത്തിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ഗരീബ് കല്യാൺ അന്ന യോജന വഴി നരേന്ദ്രമോദി സര്‍ക്കാര്‍ നൽകുന്ന ഭക്ഷ്യധാന്യങ്ങളാണ് സംസ്ഥാനം കിറ്റായി കൊടുക്കുന്നത്. ഗരീബ്…

കിഫ്ബി വിഷയത്തില്‍ ഇഡിയുടെ ഭീഷണിക്ക് വഴങ്ങില്ല’: തോമസ് ഐസക്ക്

ആലപ്പുഴ: കിഫ്ബി വിഷയത്തിൽ ഇൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനെ വെല്ലുവിളിച്ച് ധനമന്ത്രി ഡോ തോമസ് ഐസക്ക്. കിഫ്ബിയുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്വങ്ങളും താൻ ഏറ്റെടുക്കുന്നു. അന്വേഷണം, തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള…