Tue. Nov 18th, 2025

Author: Divya

മുഖ്യമന്ത്രിയടക്കമുള്ളവരുടെ പേര് പറയാതിരുന്നാൽ രക്ഷപ്പെടുത്താം

കൊച്ചി: തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിന്റെ മറവിൽ നടത്തിയ സാമ്പത്തിക ഇടപാടുകളിലൂടെ നേടിയ കള്ളപ്പണം വെളുപ്പിച്ച കേസിൽ മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരുടെ പേരുകൾ എൻഫോഴ്സ്മെന്റ്…

ചെന്നിത്തലയുടെ പരാതി ലഭിച്ചിട്ടുണ്ട്,പരിശോധന നടക്കുന്നു, നടപടിയുണ്ടാകുമെന്ന് ടിക്കാറാം മീണ

തിരുവനന്തപുരം: വോട്ടർ പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരാതി നൽകിയിട്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കറാം മീണ. ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ പരിശോധന നടക്കുകയാണ്.…

സന്ദീപിന്‍റെ ‘പുന്നപ്ര പുഷ്പാ‍ർച്ചന’; പ്രതിഷേധിച്ച് സിപിഎം, അമ്പലപ്പുഴയിലെ സ്ഥാനാർത്ഥിയെ മർദ്ദിച്ചെന്ന് ബിജെപി

ആലപ്പുഴ: അമ്പലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി അനൂപ് ആന്‍റണിയെ സിപിഎം പ്രവർത്തകർ  മർദ്ദിച്ചതായി പരാതി.  പുന്നപ്ര – വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി സന്ദീപ് വചാസ്പതി…

നിലപാടിൽ സംശയമില്ലെന്ന് മുഖ്യമന്ത്രി; നടപ്പാക്കണമെന്നില്ലെന്ന് ബേബി

തിരുവനന്തപുരം: ശബരിമലയിൽ സർക്കാർ സ്വീകരിച്ച നിലപാടുകളുടെ കാര്യത്തിൽ വിശ്വാസികൾക്ക് ഒരു സംശയവും ഇല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീം കോടതിയുടെ അവസാന വിധി വരുമ്പോൾ എന്തെങ്കിലും പ്രശ്നങ്ങൾ…

രക്തസാക്ഷികളെ അപമാനിക്കാനുള്ള ശ്രമമാണ് ബിജെപിയുടെ പുഷ്പാർച്ചന: ചിത്തരഞ്ജൻ

ആലപ്പുഴ: പുന്നപ്ര–വയലാർ സ്മാരകത്തിലെ ബിജെപി പുഷ്പാർച്ചന രക്തസാക്ഷികളെ അപമാനിക്കാനും സമാധാനാന്തരീക്ഷം തകർക്കാനുമുള്ള ബോധപൂർവമായ ശ്രമമെന്ന് ആലപ്പുഴ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി പി ചിത്തരഞ്ജൻ. സ്വാതന്ത്ര്യ സമരമായി…

വാളയാര്‍ കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി

വാളയാര്‍: വാളയാര്‍ കേസ് സിബിഐക്ക് വിട്ടു. ഹൈക്കോടതിയാണ് സിബിഐക്ക് വിട്ടുകൊണ്ട് ഉത്തരവിട്ടത്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറണമെന്നും കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. കേസ് സിബിഐക്ക് വിട്ടുകൊണ്ട്…

സുരേഷ് ഗോപിക്ക് പാര്‍ട്ടി ചിഹ്നത്തിൽ മത്സരിക്കാനാകില്ല, പരാതി നൽകുമെന്ന് കോൺഗ്രസ്

തൃശൂര്‍: തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരെ പരാതി നൽകുമെന്ന് കോൺഗ്രസ്. രാഷ്ട്രപതി നോമിനേറ്റ് ചെയ്ത രാജ്യസഭാ അംഗത്തിന് പാർട്ടി ചിഹ്നത്തിൽ മത്സരിക്കാനാകില്ലെന്നും  ആ നിലയിൽ നിലവിൽ രാജ്യസഭാംഗമായ സുരേഷ്…

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് രക്തം കട്ടപിടിച്ച കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൗദി അധികൃതര്‍

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ രക്തം കട്ടപിടിച്ച കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി(എസ് എഫ് ഡി എ). ഇതുവരെ…

ഏറ്റുമാനൂരിൽ എൻഡിഎയ്ക്ക് രണ്ട് സ്ഥാനാര്‍ത്ഥികൾ

കോട്ടയം: ഏറ്റുമാനൂരിലെ സ്ഥാനാര്‍ത്ഥിത്വം യുഡിഎഫിന് പിന്നാലെ എൻഡിഎയിലും തലവേദനയാകുന്നു. സീറ്റ് തര്‍ക്കം നിലനിൽക്കുന്ന മണ്ഡലത്തിൽ ബിജെപിയും ബിഡിജെഎസും പ്രത്യേകം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ബിജെപിക്കായി എൻ ഹരികുമാറും ബിഡിജെഎസിനായി ടിഎൻ…

അധികാരത്തില്‍ എത്തിയാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് രാഹുല്‍ ഗാന്ധി

അസം: തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ അഞ്ചിന ഉറപ്പുമായി രാഹുല്‍ ഗാന്ധി. സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്നും രാഹുല്‍. 5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.…