Wed. Nov 19th, 2025

Author: Divya

എന്‍ഡിഎ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും

തിരുവനന്തപുരം: ക്ഷേമ പെന്‍ഷനുകള്‍ 3,500 രൂപയാക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന എന്‍ഡിഎ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ തിരുവനന്തപുരത്താണ് പ്രകടനപത്രിക…

കേരളം മാത്രമാണ് മാനവികതയുടെ നാട്, ബിജെപി പണം കൊടുത്ത് വാങ്ങിയതിൽ പാതിയും കോൺ​ഗ്രസുകാരെന്നും യെച്ചൂരി

കണ്ണൂ‍ർ: കേന്ദ്രസ‍ർക്കാരിനെ കടന്നാക്രമിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസം​ഗം. കേന്ദ്ര സർക്കാർ പൊതുമേഖല സ്ഥാപനങ്ങൾ എല്ലാം വിറ്റ് തുലക്കുന്നതായി അദ്ദേഹം കണ്ണൂരിൽ തെരഞ്ഞെടുപ്പ് പരിപാടിയിൽ…

ബീഹാറില്‍ ആര്‍ജെഡി, സിപിഐഎം എംഎല്‍എമാരെ നിയമസഭയ്ക്കുള്ളില്‍ കയറി മര്‍ദ്ദിച്ച് പൊലീസ്

പട്‌ന: ബീഹാറില്‍ നിയമസഭയ്ക്കുള്ളില്‍ നടത്തിയ പ്രതിഷേധത്തില്‍ പ്രതിപക്ഷ എംഎല്‍എമാരെ സഭയ്ക്കുള്ളില്‍ കയറി മര്‍ദ്ദിച്ച് പൊലീസ്. ആര്‍ജെഡി, സിപിഐഎം എംഎല്‍എമാരെയാണ് മര്‍ദ്ദിച്ചത്. ആര്‍ജെഡി എംഎല്‍എ സുധാകര്‍ സിംഗ്, സിപിഐഎം…

കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി വരണം : രാഹുൽ ഗാന്ധി

തിരുവനന്തപുരം: കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി വരണമെന്ന് രാഹുൽ ഗാന്ധി. കൂടുതൽ സ്ത്രീകളെ സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്തുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വനിതാ…

ഡോ ജമീലയുടെ സ്ഥാനാര്‍ത്ഥിത്വ വിവാദത്തിൽ മന്ത്രി ബാലന്‍; ഭാര്യമാരുടെ ഐഡന്റിറ്റി ഭർത്താക്കൻമാരുടെ പേരിലല്ല

പാലക്കാട്: നിയമസഭ തിരഞ്ഞെടുപ്പിൽ ഭാര്യ ഡോ ജമീലയുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തില്‍ തുറന്നടിച്ച് മന്ത്രി എകെ ബാലന്‍. ജമീല സ്ഥാനാര്‍ഥിയാവണമെന്ന് ഒരു ഘട്ടത്തിലും ആലോചിച്ചില്ലെന്നും പാര്‍ട്ടിയോ…

സ്പീക്കര്‍ക്കെതിരെയുള്ള സ്വപ്‌നയുടെ മൊഴി പുറത്ത്

കൊച്ചി: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെയുള്ള സ്വപ്‌നയുടെ മൊഴി പുറത്ത്. സ്പീക്കര്‍ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടുവെന്നാണ് മൊഴിയില്‍ പറയുന്നത്. ക്രൈം ബ്രാഞ്ചിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…

ഏപ്രില്‍ ഒന്നു മുതല്‍ 45 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സീന്‍ നല്‍കും: കേന്ദ്രം

ന്യൂഡൽഹി: 45 വയസ്സിനു മുകളിലുള്ളവർക്ക് ഏപ്രിൽ 1 മുതൽ കൊവിഡ് വാക്സീൻ നൽകുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ. ഇതിനായി എല്ലാവരും രജിസ്റ്റര്‍ ചെയ്യണമെന്നും മന്ത്രി പറഞ്ഞു. വാക്സിനേഷൻ…

മോദി-അമിത് ഷാ പ്രചരണം ബംഗാളില്‍ വിലപ്പോകില്ലെന്ന് യശ്വന്ത് സിന്‍ഹ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി-അമിത് ഷാ കൂട്ടുക്കെട്ട് കേന്ദ്രത്തില്‍ വിജയിച്ച പോലെ ബംഗാളില്‍ വിജയിക്കില്ലെന്ന് തൃണമൂല്‍ നേതാവ് യശ്വന്ത് സിന്‍ഹ. കേന്ദ്രത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ പരാജയപ്പെടുത്തി വിജയം…

എലത്തുരിൽ സുല്‍ഫിക്കര്‍ മയൂരിക്ക് കോൺഗ്രസ് പിന്തുണ

എലത്തൂർ: എലത്തൂരില്‍ ഒടുവിൽ പ്രശ്നപരിഹാരം. യുഡിഎഫ് സ്ഥാനാർത്ഥിക്ക് കോണ്‍ഗ്രസ് പൂര്‍ണ പിന്തുണ നല്‍കും. സമവായം എം കെ രാഘവന്‍ എംപിയും സുല്‍ഫിക്കര്‍ മയൂരിയും പങ്കെടുത്ത യോഗത്തിലാണ്. അതേസമയം,…

ഉദ്ദവ് താക്കറെയ്‌ക്കെതിരെയും, ശിവസേനയ്‌ക്കെതിരെയും പരാതിയുമായി വനിതാ എംപി

ന്യൂഡല്‍ഹി: മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ ലോക്‌സഭയില്‍ സംസാരിച്ചാല്‍ ജയിലിലടയ്ക്കുമെന്ന് ശിവസേന എം പി അരവിന്ദ് സാവന്ത് ഭീഷണിപ്പെടുത്തിയെന്നാരോപണവുമായി അമരാവതിയില്‍ നിന്നുള്ള സ്വതന്ത്ര എം പി നവനീത് കൗര്‍ റാണ.…