Thu. Nov 20th, 2025

Author: Divya

ബംഗാളിലും അസമിലും ആദ്യഘട്ട പോളിങ്, 1.54 കോടി വോട്ടർമാർ

കൊൽക്കത്ത/ഗുവാഹത്തി: നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന അസം, ബംഗാൾ സംസ്ഥാനങ്ങളിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. ബംഗാളിൽ ആകെയുള്ള 294 മണ്ഡലങ്ങളിൽ 30 ഇടത്തും അസമിലെ 126 മണ്ഡലങ്ങളിലെ 47…

ആഴക്കടൽ ധാരണാപത്രം ഒപ്പിട്ടത് സർക്കാർ തന്നെ

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിയായ ഇഎംസിസിയുമായി ആദ്യ ധാരണാപത്രം ഒപ്പിട്ടതു സംസ്ഥാന സർക്കാർ തന്നെ. കൊച്ചിയിൽ 2020 ജനുവരിയിൽ നടന്ന അസെൻഡ് നിക്ഷേപക സംഗമത്തിന്റെ ഭാഗമായി…

ഇലക്ടറല്‍ ബോണ്ട് തടയാനാവില്ല; പുതിയത് ഏപ്രില്‍ മുതല്‍ നൽകാമെന്നും സുപ്രീംകോടതി

ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ടുകള്‍ തടയാനാവില്ലെന്നു സുപ്രീംകോടതി. ഏപ്രില്‍ ഒന്നു മുതല്‍ പുതിയ ബോണ്ടുകള്‍ നല്‍കാമെന്നും കോടതി വ്യക്തമാക്കി. ഇലക്ടറല്‍ ബോണ്ടുകള്‍ ഇല്ലെങ്കില്‍ രാഷ്ട്രീയകക്ഷികള്‍ നേരിട്ടുള്ള പണമിടപാടു നടത്തുമെന്നുള്ള…

സൈറസ് മിസ്ത്രിയെ ടാറ്റ ഗ്രൂപ്പ് ചെയർമാൻ പദവിയിൽ നിന്ന് പുറത്താക്കിയത്ശരിവെച്ച് സുപ്രീംകോടതി

ന്യൂഡൽഹി: ടാറ്റ ഗ്രൂപ്പ് ചെയർമാൻ പദവിയിൽ നിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയ നടപടി സുപ്രീംകോടതി ശരിവെച്ചു. നേരത്തെ, സൈറസ് മിസ്ത്രിക്ക് ടാറ്റ ഗ്രൂപ്പ് ചെയർമാനായി പുനർനിയമനം നൽകാൻ…

സോളാര്‍ പീഡനക്കേസ്; ക്ലീന്‍ ചിറ്റ് ഉമ്മന്‍ ചാണ്ടിക്ക് മാത്രമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സോളാര്‍ പീഡന കേസില്‍ ക്ലീന്‍ ചിറ്റ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് മാത്രമെന്ന് ക്രൈം ബ്രാഞ്ച്. മറ്റു നേതാക്കള്‍ക്കെതിരെ അന്വേഷണം തുടരുകയാണെന്നും ആഭ്യന്തര വകുപ്പിന് ക്രൈംബ്രാഞ്ച്…

വോട്ട് തേടി രാഹുൽ ഗാന്ധിയെത്തി; പാലക്കാട്, മലപ്പുറം ജില്ലകളിൽ റോഡ് ഷോ

പാലക്കാട്: യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വോട്ട് തേടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാലക്കാടെത്തി. പാലക്കാട്, മലപ്പുറം ജില്ലകളിൽ പര്യടനം നടത്തും. പാലക്കാട് കോ​ട്ട​മൈ​താ​ന​ത്ത് നിന്ന് ആരംഭിക്കുന്ന രാഹുൽ…

വ്യാജ വോട്ട് പരാതി; തിരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: വ്യാജ വോട്ട് പരാതിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹരജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ഹരജിയില്‍ കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി. 131…

പി സി ജോര്‍ജിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംഘര്‍ഷം

കോട്ടയം: പൂഞ്ഞാര്‍ മണ്ഡലത്തില്‍ പി സി ജോര്‍ജിൻ്റെ പ്രചാരണത്തിനിടെ സംഘര്‍ഷം. എല്‍ഡിഎഫ് പ്രവര്‍ത്തകരും ജനപക്ഷം പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. കോട്ടയം പാറത്തോട്ടില്‍ ഇരു വിഭാഗങ്ങളുടെ പ്രചാരണ വാഹനങ്ങള്‍…

കൊവിഡ്: സൗദി അറേബ്യയിൽ റമദാനിലെ സമൂഹ നോമ്പുതുറ ഉണ്ടാകില്ല

റിയാദ്: കൊവിഡ് വ്യാപനം ശമനം ഇല്ലാതെ തുടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിൽ റമദാനിലെ സമൂഹ നോമ്പുതുറയ്ക്കും അത്താഴ വിരുന്നിനും നിയന്ത്രണം. പള്ളികളിലും റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും പൊതു ഇഫ്താർ…

സഭയ്ക്ക് കൂറ് ഇടനിലക്കാരോട്; ഇടയ ലേഖനത്തിനെതിരെ തുറന്നടിച്ച് മന്ത്രി മേഴ്സിക്കുട്ടിയമ്മ

തിരുവനന്തപുരം: കൊല്ലം രൂപതയ്ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. സഭയ്ക്ക് പ്രതിബദ്ധത മല്‍സ്യമേഖലയിലെ ഇടനിലക്കാരോടാണെന്നും നിലപാട് തൊഴിലാളികളുടെ വരുമാന വർദ്ധനവിനെതിരാണെന്നും മന്ത്രി ആരോപിച്ചു. ഇടയലേഖനത്തിലുള്ളത് പ്രതിപക്ഷ നേതാവിന്റെ…