Fri. Nov 21st, 2025

Author: Divya

ബൈബിളും രാമായണവും വായിക്കുന്നതിന് പെന്‍ഷനില്ല, പിന്നെന്തിനാണ് ഖുര്‍ആന്‍ വായിക്കുന്നവര്‍ക്ക് പെന്‍ഷന്‍?

ഒല്ലൂര്‍: ഒല്ലൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ക്രിസ്ത്യന്‍ പുരോഹിതനോട് മുസ്ലിം വിരുദ്ധത പറഞ്ഞ് വോട്ട് തേടി എൻഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്‍. ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫോറോണ ചര്‍ച്ചിലെ…

ഹൈക്കോടതിയിൽ ഇന്ന് നിർണായകം; ഇരട്ടവോട്ട് മരവിപ്പിക്കണമെന്ന പ്രതിപക്ഷ നേതാവിൻ്റെ ഹർജിയിൽ വിധി രാവിലെ

കൊച്ചി: ഇരട്ടവോട്ടുകൾ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. സംസ്ഥാനത്ത് നാല് ലക്ഷത്തി മുപ്പത്തിനാലായിരത്തിലധികം ഇരട്ടവോട്ട് ഉണ്ടെന്നും കള്ളവോട്ടിന്…

ലാവ്‍ലിന്‍ കേസ്: ടി പി നന്ദകുമാറിന് സമൻസ്; തെളിവുകൾ ഇന്ന് ഹാജരാക്കണം

കൊച്ചി: ലാവ്‍ലിന്‍ കേസിലെ പരാതിക്കാരനായ, ക്രൈം മാ​ഗസിൻ എഡിറ്റർ ടി പി നന്ദകുമാറിന് ഇഡിയുടെ സമൻസ്. തെളിവുകൾ ഹാജരാക്കാൻ ഇന്ന് ഇഡി ഓഫീസിൽ എത്തണമെന്നാണ് അറിയിച്ചിരിക്കുന്നത്. കനേഡിയൻ…

രാജ്യസഭ തിരഞ്ഞെടുപ്പ്: സ്വതന്ത്ര നിലപാടെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്ന് വി മുരളീധരൻ

തിരുവനന്തപുരം: രാജ്യസഭ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനിലപാടെടുക്കാൻ ഇലക്ഷൻ കമ്മീഷന് അധികാരമുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഇലക്ഷൻ കമ്മീഷന് സ്വതന്ത്രനിലപാടുകൾ എടുക്കാനുള്ള സ്വാതന്ത്രമുണ്ട്. അതിനെ ചോദ്യം ചെയ്യാനാവില്ലെന്നും വി മുരളീധരൻ…

എൻഡിഎ വനിതാ സ്ഥാനാർത്ഥിയുടെ കാൽതൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പാലക്കാട്: വനിതാ സ്ഥാനാർത്ഥിയുടെ കാൽ തൊട്ട് വന്ദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ വൈറലാകുന്നു. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി പി നസീമയെയാണ് പൊതുവേദിയിൽ വച്ച്…

‘ഹോണസ്റ്റി ഉണ്ടാവണം; സെൻസിറ്റിവിറ്റി ഉണ്ടാവണം..’; മമ്മൂട്ടിയെ ഓർമിപ്പിച്ച് പ്രിയങ്ക

കൊല്ലം ‘കേരളത്തിന് എന്താണ് വേണ്ടതെന്ന് മറ്റാരെക്കാളും നിങ്ങൾക്ക് നന്നായി അറിയാം. ഹോണസ്റ്റി ഉണ്ടാവണം. ക്വാളിറ്റി ആന്റ് പ്രോസ്പിരിറ്റി ഉണ്ടാവണം. സെൻസിറ്റിവിറ്റി ഉണ്ടാവണം..’ ഇംഗ്ലീഷും മലയാളവും കലർത്തി പ്രിയങ്ക…

ചര്‍ച്ചകള്‍ക്ക് വാതില്‍ തുറന്ന് പാകിസ്താന്‍; നരേന്ദ്ര മോദിക്ക് കത്ത്

ന്യൂഡൽഹി: ഇന്ത്യ പാകിസ്താന്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കുള്ള വാതില്‍ തുറന്ന് പാകിസ്താന്‍. ജമ്മുകശ്മീര്‍ വിഷയത്തിലടക്കം ചര്‍ച്ചയാകാമെന്ന് പാകിസ്താന്‍ അറിയിച്ചു. ചര്‍ച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷം ഉണ്ടാക്കണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍…

പോസ്റ്റൽ വോട്ടിനൊപ്പം പെൻഷനും ; വോട്ടറെ സ്വാധീനിക്കാൻ ശ്രമം; എൽഡിഎഫിനെതിരെ പരാതി

ആലപ്പുഴ: എൽ ഡി എഫിനായി വോട്ട് ക്യാൻവാസ് ചെയ്യുന്നതായി പരാതി. കായംകുളത്ത് 80 വയസ് കഴിഞ്ഞവരെ വോട്ട് ചെയ്യിക്കാൻ എത്തിയതിനൊപ്പം പെൻഷനും നൽകിയെന്നാണ് ആരോപണം. കായംകുളം മണ്ഡലത്തിലെ…

തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു: സുരേഷ് ഗോപിക്കെതിരെ കമ്മീഷനിൽ പരാതി

തൃശൂര്‍: രാജ്യസഭ എംപി കൂടിയായ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എല്‍ഡിഎഫ് തൃശൂര്‍ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി…

സ്വർണക്കടത്ത് കേസിൽ സന്ദീപ് നായർക്ക് ജാമ്യം

എറണാകുളം: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ സന്ദീപ് നായർക്ക് ജാമ്യം ലഭിച്ചു. എൻഐഎ രജിസ്റ്റർ ചെയ്ത കേസിലാണ് സന്ദീപ് നായർക്ക് ജാമ്യം ലഭിച്ചത്. ഒരു ലക്ഷം രൂപയുടെ രണ്ട് ആൾ…