Fri. Nov 21st, 2025

Author: Divya

പ്രശാന്ത് ഭൂഷണിനും, സിദ്ധാര്‍ത്ഥ് വരദരാജിനും എതിരായ കേസിനെ വിമര്‍ശിച്ച് അമേരിക്ക

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിനെതിരായ ട്വീറ്റിന്റെ പേരില്‍ അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണിനെതിരെ കോടതിയലക്ഷ്യ കേസെടുത്ത നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി യു എസ് റിപ്പോര്‍ട്ട്. മനുഷ്യാവകാശ പ്രശ്‌നങ്ങളുമായി…

വാടക കൊലയാളികളുടെ ക്യാപ്റ്റനാണ് പിണറായിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വാടക കൊലയാളികളുടെ ക്യാപ്റ്റനാണ് പിണറായി വിജയനെന്നും ക്യാപ്റ്റന്‍ എന്ന പദം അദ്ദേഹത്തിന് നല്‍കിയത് പിആര്‍…

തിരഞ്ഞെടുപ്പ് മത്സരരംഗത്ത് ഇനിയില്ലെന്ന് വി എം സുധീരന്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് രാഷ്ട്രീയം വിടുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ഇനി മത്സരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മത്സരരംഗത്ത് ഉണ്ടാവില്ലെങ്കിലും സംഘടനാ രംഗത്ത് തുടരുമെന്നും സുധീരന്‍ പറഞ്ഞു.…

എല്‍ഡിഎഫ് തന്നെ സ്ഥാനാര്‍ത്ഥിയാക്കിയത് ഒറ്റക്കെട്ടായാണെന്ന് ഡോ സിന്ധുമോള്‍ ജേക്കബ്

കോട്ടയം: എല്‍ഡിഎഫ് ഒറ്റക്കെട്ടായാണ് തന്നെ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് പിറവത്തെ കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി ഡോ സിന്ധുമോള്‍ ജേക്കബ്. പിറവം ജോസ് വിഭാഗത്തിന്റെ സീറ്റായതിനാല്‍ അവരുടെ സ്ഥാനാര്‍ത്ഥിയായി. ഇടത്…

നിലമ്പൂർ രാധ വധക്കേസ് : പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു

കൊച്ചി: നിലമ്പൂർ രാധ വധക്കേസ് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി ബിജു, രണ്ടാം പ്രതി ഷംസുദ്ദീൻ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. പ്രതികളുടെ അപ്പീലിലാണ്…

ലതിക സുഭാഷിൻ്റെ തലമുണ്ഡനത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി

തൃശ്ശൂര്‍: മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതിക സുഭാഷ് സീറ്റ് നിഷേധത്തെ തുടര്‍ന്ന് തലമുണ്ഡനം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടനും രാജ്യസഭാംഗവും തൃശ്ശൂരിലെ എന്‍ ഡി എ…

അഴിമതിയാരോപണങ്ങൾ തെളിയിച്ച ചെന്നിത്തലയാണ് യഥാർത്ഥ ഹീറോ എന്ന് ജോയ് മാത്യു

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റൻ എന്ന് പുകഴ്ത്തുന്നതിനെ വിമർശിച്ചും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ യഥാർത്ഥ ഹീറോ എന്ന് വിശേഷിപ്പിച്ചും നടൻ ജോയ് മാത്യു. ഇടത്…

നിയമസഭ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഏപ്രിൽ നാല് വരെ

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഏപ്രിൽ നാലിന് വൈകിട്ട് ഏഴ് മണിക്ക് അവസാനിപ്പിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശിച്ചു. നക്‌സലൈറ്റ് ബാധിത മേഖലകളിൽ (ഒൻപത് മണ്ഡലങ്ങളിൽ) വൈകിട്ട്…

പിണറായി സർക്കാരിനെ വിമർശിച്ച് ശശി തരൂർ

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിനെ വിമർശിച്ച് ശശിതരൂർ. കേരളം കടത്തിൽ മുങ്ങി നിൽക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിൽ അടക്കം അഴിമതിയാണെന്നും ശശി തരൂർ ആരോപിച്ചു. ഇടത് ഭരണത്തിൽ ജനങ്ങളെ നാണം…

കുന്ദമംഗലത്ത് മുസ്ലിം ലീഗ് സ്വതന്ത്രനായി കോണ്‍ഗ്രസ് നേതാവ് ദിനേശ് പെരുമണ്ണ

കോഴിക്കോട്: കുന്ദമംഗലം മണ്ഡലത്തിലെ പ്രധാന രാഷ്ട്രീയ സംസാര വിഷയം മുസ്ലിം ലീഗ് സ്വതന്ത്രനെ ഇറക്കിയുള്ള മത്സരം. യുഡിഎഫ് ലീഗിന് നല്‍കിയ സീറ്റില്‍ കോണ്‍ഗ്രസ് നേതാവായ ദിനേശ് പെരുമണ്ണ…