Sun. Nov 17th, 2024

Author: Divya

വൃക്കരോഗികൾക്ക്‌‌ തണലായി ജീവനം

കൊല്ലം: വൃക്കരോഗികൾക്ക്‌‌ താങ്ങും തണലുമായി ജില്ലാ പഞ്ചായത്തിന്റെ ജീവനം പദ്ധതി. എപിഎൽ, ബിപിഎൽ ഭേദമെന്യേ സൗജന്യ ഡയാലിസിസ്‌, കുറഞ്ഞ നിരക്കിൽ മരുന്നും ചികിത്സയും ലഭ്യമാക്കൽ, അഞ്ചുലക്ഷം രൂപവരെ…

കരാറുകാരെ പ്രതിസന്ധിയിലാക്കി തൊഴിലാളി സംഘടനകൾ

പത്തനംതിട്ട: വിലക്കയറ്റത്താൽ നട്ടംതിരിയുന്ന സമയത്ത് അനാവശ്യകാരണങ്ങൾ ഉന്നയിച്ച് തൊഴിലാളി സംഘടനകൾ നിർമാണ മേഖല തടസ്സപ്പെടുത്തുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി ചെറുകിട കരാറുകാരുടെ സംഘടനയായ അസോസിയേഷൻ ഓഫ്‌ പ്രൈവറ്റ് കോൺട്രാക്ടേഴ്സ്…

കാറ്റാടിപ്പാറയും വികസനക്കുതിപ്പിലേക്ക്‌

ഇടുക്കി: ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ കാറ്റാടിപ്പാറയും വികസനക്കുതിപ്പിലേക്ക്‌. മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള സംഘം കൊന്നത്തടി പഞ്ചായത്തിലെ…

ഗതാഗതക്കുരുക്കിൽ ഏറ്റുമാനൂർ

ഏറ്റുമാനൂർ: നഗരത്തെ നിശ്ചലമാക്കി 9 മണിക്കൂർ നീണ്ട ഗതാഗതക്കുരുക്ക്. എംസി റോഡിൽ തവളക്കുഴിയിലെ പരീക്ഷാ കേന്ദ്രത്തിലെത്തിയ ഉദ്യോഗാർഥികളുടെ വാഹനങ്ങൾ വഴിയുടെ ഇരുവശങ്ങളിലും പാർക്ക് ചെയ്തതാണു കുരുക്കിനു കാരണമെന്നു…

കല്ലുവാതുക്കൽ: അവിശ്വാസ പ്രമേയ നീക്കവുമായി കോൺഗ്രസ്

പാരിപ്പളളി: ബി ജെ പി ഭരിക്കുന്ന കല്ലുവാതുക്കൽ പഞ്ചായത്തിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ കോൺഗ്രസ്. കഴിഞ്ഞ ഭരണസമിതിയുടെ ഒമ്പത് മാസത്തെ കണക്കുകൾ പാസാക്കുന്നതിന്​ അവതരിപ്പിച്ച ധനകാര്യപത്രികക്കെതിരെ ഭരണകക്ഷി…

പത്തനംതിട്ട കലക്ടറായി ഡോ ദിവ്യ എസ് അയ്യർ ചുമതലയേറ്റു

പത്തനംതിട്ട: ജില്ലയുടെ 36-ാമത് കലക്ടറായി ഡോ ദിവ്യ എസ് അയ്യർ ചുമതലയേറ്റു. മാതാപിതാക്കളായ ഭഗവതി അമ്മാൾ, ശേഷ അയ്യർ എന്നിവരുടെ സാന്നിധ്യത്തിലാണ് ചുമതലയേറ്റെടുത്തത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ…

റോഡിലെ വെള്ളക്കെട്ട്; വീടെത്താൻ ചുറ്റിക്കറങ്ങണം

മുള്ളരിങ്ങാട്: മഴ പെയ്താൽ അമയൽതൊട്ടി– ഇല്ലിപ്ലാന്റേഷൻ റോഡിലെ യാത്രക്കാർ അക്കരെ ഇക്കരെ നിൽക്കണം. ഇനി മുള്ളരിങ്ങാട് നിവാസികൾക്ക് തലക്കോട് എത്തണമെങ്കിൽ ആറു കിലോ മീറ്ററിനു പകരം 32…

അതിഥിയായി അമ്മുക്കുട്ടി,കൂടെ അബുവുമെത്തും

പത്തനംതിട്ട: “”ഞാനൊരു പാട്ടു പഠിച്ചിട്ടുണ്ട്; കൈതപ്പൊത്തിൽ വെച്ചിട്ടുണ്ട് അപ്പം തന്നാലിപ്പം പാടാം, ചക്കര തന്നാൽ പിന്നേം പാടാം”. അമ്മുക്കുട്ടി പാവ പാടുകയാണ്. വിക്ടേഴ്സിൽ നടക്കുന്ന മുന്നൊരുക്ക ക്ലാസുകളിലാണ്…

മ​ഴ നി​രീ​ക്ഷ​ണ​വു​മാ​യി കു​ട്ടി​ക​ൾ രം​ഗ​ത്ത്

കോ​ട്ട​യം: പാ​ലാ​യി​ലും ഭ​ര​ണ​ങ്ങാ​ന​ത്തും പൂ​ഞ്ഞാ​റി​ലും കി​ട​ങ്ങൂ​രു​മൊ​ക്കെ പെ​യ്​​ത മ​ഴ​യു​ടെ അ​ള​വ്​ എ​ത്ര​യാ? മീ​ന​ച്ചി​ൽ ന​ദീ​സം​ര​ക്ഷ​ണ സ​മി​തി​യി​ലെ കു​ട്ടി വ​ള​ൻ​റി​യ​ർ​മാ​ർ പ​റ​യും കൃ​ത്യ​മാ​യി ഇ​ക്കാ​ര്യം. മ​ഴ​യു​ടെ അ​ള​വ​റി​യാ​ൻ ജി​ല്ല​ക്ക്​…

റെയിൽവേ ട്രാക്കിൽ മെറ്റലുകൾ നീക്കി ഉരുളൻ കല്ലുകൾ സ്ഥാപിച്ചതായി കണ്ടെത്തി

കൊട്ടാരക്കര: റെയിൽ പാളത്തിനടിയിൽ നിന്നു മെറ്റൽ നീക്കം ചെയ്ത് ഉരുളൻ കല്ലുകൾ സ്ഥാപിച്ച നിലയിൽ. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റെയിൽവേയും അന്വേഷണം തുടങ്ങി. കൊല്ലം– പുനലൂർ…