Fri. Nov 21st, 2025

Author: Divya

രാഷ്ട്രീയത്തിന് അതീതമായി കൊവിഡിനെതിരായ പോരാട്ടത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കണം: സോണിയ ഗാന്ധി

ന്യൂഡല്‍ഹി: സംഘടന രാഷ്ട്രീയത്തിന് അതീതമായി കൊവിഡിനെതിരായ പോരാട്ടത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പ്രതിസന്ധി മുന്‍കൂട്ടിക്കാണുന്നതിലും പ്രതിരോധിക്കുന്നതിലും മോദി സര്‍ക്കാരിന്റെ ഭാഗത്ത് വലിയ വീഴ്ച…

ജി സുധാകരന് എതിരായ പരാതി പിൻവലിച്ചു

ആലപ്പുഴ: മന്ത്രി ജി സുധാകരന് എതിരെ മുൻ പഴ്സണൽ സ്റ്റാഫംഗത്തിന്റെ ഭാര്യ പൊലീസിൽ നൽകിയ പരാതി പിൻവലിച്ചു. പരാതിയിൽ ഉറച്ച് നിൽക്കുന്നില്ലന്ന് പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. സംഭവത്തിൽ…

വ്രതമനുഷ്ഠിച്ചും വാക്‌സിന്‍ എടുക്കാം; ജിഫ്രി മുത്തുക്കോയ തങ്ങള്‍

കോഴിക്കോട്: കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും നിര്‍ബന്ധമായും വാക്‌സിന്‍ സ്വീകരിക്കണമെന്ന് സംയുക്ത മുസ്‌ലീം ജമാഅത്ത് ഖാസി ജിഫ്രി മുത്തുക്കോയ തങ്ങള്‍. വ്രതം അനുഷ്ഠിച്ചു കൊണ്ട് വാക്‌സിന്‍ എടുക്കുന്നത്…

2022 ലോ​ക​ക​പ്പ്​ : എ​ല്ലാ​വ​ർ​ക്കും കൊവിഡ് വാ​ക്​​സി​ൻ ഉറപ്പാക്കുമെന്ന് ഖത്തർ

ദോ​ഹ: 2 2022ൽ ​ഖ​ത്ത​റി​ൽ ന​ട​ക്കു​ന്ന ഫി​ഫ ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ളി​നാ​യി എ​ത്തു​ന്ന എ​ല്ലാ​വ​ർ​ക്കും കൊവിഡ് വാ​ക്​​സി​ൻ കു​ത്തി​വെ​പ്പ്​​ ഉ​റ​പ്പാ​ക്കും. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ…

‘നമ്പിക്കെതിരെ മൊഴി നൽകാൻ പറ‌ഞ്ഞത് രമൺ ശ്രീവാസ്തവ’, ഫൗസിയ ഹസ്സൻ

കൊച്ചി: ഐഎസ്ആർഒ ചാരക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി കേസിൽ പ്രതിയായിരുന്ന ഫൗസിയ ഹസ്സൻ. രമൺ ശ്രീവാസ്തവ ഉൾപ്പടെയുള്ളവരാണ് നമ്പി നാരായണനെതിരെ വ്യാജമൊഴി നൽകാൻ തന്നെ നിർബന്ധിച്ചതെന്ന് ഫൗസിയ പറ‌ഞ്ഞു.…

റൗൾ കാസ്ട്രോ ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടി നേതൃസ്ഥാനമൊഴിഞ്ഞു

ക്യൂബ: റൗൾ കാസ്‌ട്രോ ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഫസ്റ്റ് സെക്രട്ടറി പദവി ഒഴിഞ്ഞു. ഇന്നലെ ആരംഭിച്ച ചതുർദിന പാർട്ടി കോൺഗ്രസിലാണ് 89 കാരനായ റൗൾ ചരിത്ര പ്രഖ്യാപനം…

ഉത്സവപ്പറമ്പിൽ ‘വിവാദ ബോർഡ്’ ; സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം കനക്കുന്നു

പയ്യന്നൂര്‍: ഉത്സവപ്പറമ്പിൽ മുസ്ലീങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ച് ക്ഷേത്രക്കമ്മറ്റിയുടെ ബോർഡ്. കണ്ണൂർ കുഞ്ഞിമംഗലം മല്യോട്ട് പാലോട്ട് കാവ് ക്ഷേത്രക്കമ്മറ്റിയുടെ വിവേചന പരമായ നിലപാടിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം കനക്കുകയാണ്. വർഷങ്ങളായി…

എല്ലാ വിസക്കാര്‍ക്കും ഒമാനിലേക്ക് പ്രവേശിക്കാനാകും

മസ്‌കറ്റ്: എല്ലാതരം വിസയുള്ളവര്‍ക്കും ഒമാനിലേക്ക് പ്രവേശിക്കാനാകുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി. സുപ്രീം കമ്മറ്റി വിസാ നിയന്ത്രണം പ്രഖ്യാപിച്ചതിന് മുമ്പ് അനുവദിച്ച വിസ ഉടമകള്‍ക്കാണ് പ്രവേശനം. തൊഴില്‍, ഫാമിലി, സന്ദര്‍ശന, എക്‌സ്പ്രസ്, ടൂറിസ്റ്റ്…

നടൻ വിവേക് അന്തരിച്ചു

തമിഴ്നാട്: പ്രശസ്ത തമിഴ് നടൻ വിവേക് അന്തരിച്ചു. ഇന്ന് പുലർച്ചെ 4.35 ഓടെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെയാണ് വിവേകിനെ ഹൃദയാഘാതം…

മുഖ്യമന്ത്രിക്ക്​ എട്ടാം നാൾ പരിശോധന നടത്തി; ഇനിമുതൽ അങ്ങനെത്തന്നെയെന്ന്​ ‘ആരോഗ്യ കേരളം’ പ്രചാരണം

കോ​ഴി​ക്കോ​ട്​: കൊവി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച്​ എ​ട്ടാം നാ​ൾ വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്താ​െ​മ​ന്ന്​ ‘ആ​രോ​ഗ്യ​കേ​ര​ളം’. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്​ കൊവി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച്​ എ​ട്ടാം നാ​ൾ വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്​ വി​വാ​ദ​മാ​യ​തി​നു…