പാർട്ടി മത്സരിച്ച സീറ്റുകളിലെ പ്രചരണത്തിൽ സിപിഐ നിസഹകരിച്ചെന്ന് കേരള കോൺഗ്രസ്
കോട്ടയം: കോട്ടയം ജില്ലയിലടക്കം പാർട്ടി മത്സരിച്ച ചില മണ്ഡലങ്ങളിൽ സിപിഐ നിസഹകരിച്ചെന്ന് കേരളാ കോൺഗ്രസ്. പാർട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് വിമർശനം. ആരോപണം അടിസ്ഥാന രഹിതമെന്ന് സിപിഐ…









