Fri. Nov 21st, 2025

Author: Divya

കൊവിഡ് വ്യാപനം: ദില്ലിയിലെ ആരോഗ്യ സംവിധാനം കടുത്ത പ്രതിസന്ധിയിലായി

ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യ തലസ്ഥാനത്തെ ആരോഗ്യ സംവിധാനം കടുത്ത പ്രതിസന്ധിയിലായി. ഓക്സിജൻ ക്ഷാമത്തിന് പുറമെ ഐസിയു കിടക്കകളും മരുന്നുമില്ലാത്തത് ആശങ്കയാകുന്നു. ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ച്…

വാക്സീന് പല വില പാടില്ല: സോണിയ

ന്യൂഡൽഹി: കോവിഷീൽഡ് വാക്സീന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ ആശുപത്രികൾക്കും വ്യത്യസ്ത വില നിശ്ചയിച്ച സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നടപടിക്കെതിരെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രംഗത്ത്. വാക്സീൻ…

പ്രവാസികള്‍ക്ക് ആശങ്ക; ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി യുഎഇ

അബുദാബി: ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി യുഎഇ. യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലും ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച(ഏപ്രില്‍ 24) മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും. മെയ്…

‘വോട്ടെണ്ണൽ ദിനം സംസ്ഥാനത്ത് ലോക്ക്ഡൌണ്‍ വേണം’; ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: വോട്ടെണ്ണൽ ദിനത്തിൽ സംസ്‌ഥാനത്ത് ലോക്ക് ഡൌണും, നിരോധനാജ്ഞയും ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള മൂന്നു ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. മെയ്‌ ഒന്ന് അർദ്ധ രാത്രി മുതൽ രണ്ടാം തീയതി…

സോണി സെബാസ്റ്റിയനെതിരായ വ്യാജ പ്രചാരണം; കോണ്‍ഗ്രസ് നേതാവ് പി ടി മാത്യുവിനെതിരെ കേസ്

തിരുവനന്തപുരം: സമൂഹ മാധ്യമത്തിലൂടെ വ്യാജ പ്രചാരണം നടത്തിയ കേസില്‍ യുഡിഎഫ് കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍ പിടി മാത്യുവിനെതിരെ കേസ്. കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റിയന്റെ പരാതിയിലാണ്…

അടുത്ത രണ്ടാഴ്​ച കർശന നിയന്ത്രണം വേണമെന്ന്​​ ഐഎംഎ

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത ര​ണ്ടാ​ഴ്ച നി​ര്‍ണാ​യ​ക​മാ​യ​തി​നാ​ല്‍ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ വേ​ണ​മെ​ന്ന്​ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഡോ ​പിടിസ​ക്ക​റി​യാ​സ് ആ​ശ്യ​പ്പെ​ട്ടു. പൂ​ര​ങ്ങ​ള്‍, പെ​രു​ന്നാ​ളു​ക​ള്‍, റ​മ​ദാ​നോ​ട​നു​ബ​ന്ധി​ച്ച ഇ​ഫ്താ​ര്‍ പാ​ര്‍ട്ടി​ക​ള്‍…

വാക്സീൻ സ്വീകരിക്കാൻ മടിക്കരുത് : മുഖ്യമന്ത്രി

തിരുവനന്തപുരം: കുത്തിവയ്പ് എടുത്തവർക്കും വൈറസ് ബാധ ഉണ്ടാകുന്നുണ്ടെന്നും അതിനാൽ വാക്സിനേഷൻ എടുക്കേണ്ടതുണ്ടോയെന്നു സംശയിക്കുന്നവരുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏതു രോഗത്തിനുള്ള വാക്സീൻ എടുത്താലും ചിലർക്കു രോഗം വരാം.…

ചരിത്രമെഴുതാൻ ഈ കരുതൽപ്പൂരം; നിയന്ത്രണങ്ങളോടെ തൃശൂർ പൂരം ഇന്ന്

തൃശൂർ: ആളില്ലാതെ, ആരവമില്ലാതെ തെക്കേ ഗോപുരനട തുറന്നു; പൂരത്തിനു തുടക്കമായി. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ നിയന്ത്രണങ്ങളോടെ ഇന്നു നടക്കുന്ന തൃശൂർ പൂരം; ചരിത്രം! ആൾത്തിരക്കില്ലെങ്കിലെന്ത്?, ചടങ്ങുകൊണ്ടും ആചാരം…

വാക്‌സിൻ ക്ഷാമത്തിന് താൽകാലിക പരിഹാരം; ആറരലക്ഷം ഡോസ് വാക്‌സിൻ എത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമത്തിന് താൽകാലിക പരിഹാരമായി ആറരലക്ഷം ഡോസ് വാക്‌സീൻ സംസ്ഥാനത്തെത്തി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് മേഖലകളിലായി 5.5 ലക്ഷം ഡോസ് കൊവിഷീൽഡും…

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്കുമായി സിം​ഗപ്പൂരും, ഇന്ത്യയിലേക്ക് യാത്ര വേണ്ടെന്നും നിര്‍ദ്ദേശം

ന്യൂഡൽഹി: ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി സിം​ഗപ്പൂരും. ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്നും പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദീര്‍​​ഘകാല വിസയുള്ളവര്‍ക്കും സന്ദര്‍ശകര്‍ക്കും വിലക്ക് ബാധകമായിരിക്കും. ഇനി ഒരറിയിപ്പ് ഉണ്ടാകും…