Fri. Nov 21st, 2025

Author: Divya

തൃശൂര്‍ പൂരത്തിനിടെ മരം വീണ് അപകടം; തിരുവമ്പാടി ദേവസ്വം അംഗങ്ങളായ രണ്ട് പേര്‍ മരിച്ചു

തൃശൂര്‍: തൃശൂര്‍ പൂരത്തിനിടെ മരം വീണ് അപകടം. തിരുവമ്പാടിയുടെ മഠത്തില്‍ വരവിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ തിരുവമ്പാടി ദേവസ്വം അംഗങ്ങളായ രണ്ട് പേര്‍ മരിച്ചു. നടത്തറ സ്വദേശിയായ രമേശന്‍, പൂങ്കുന്നം…

നാളെയും മറ്റന്നാളും ലോക്ഡൗണിന് സമാനം; ത്രിമുഖപദ്ധതിയുമായി കേരളം

തിരുവനന്തപുരം: ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണം ലോക്ഡൗണിന് സമാനമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ഥിതി അതീവഗൗരവതരമാണ്. നാളെയും മറ്റന്നാളും ആരും അനാവശ്യമായി പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. കൊവിഡ്…

കൊവിഡ് വ്യാപനം: സുപ്രീം കോടതി കേസിൽ നിന്ന് ഹരീഷ് സാൽവെ പിന്മാറി

ന്യൂഡൽഹി: കൊവിഡ് വ്യാപനം സംബന്ധിച്ച സുപ്രീംകോടതി സ്വമേധയാ ഏറ്റെടുത്ത കേസിൽ അമിക്കസ് ക്യൂറി സ്ഥാനത്ത് നിന്നും മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ പിന്മാറി. കേസിൽ കോടതിയെ സഹായിക്കാൻ…

വാളയാർ കേസ്: പെൺകുട്ടികളുടെ വീട്ടിലെത്തി തെളിവെടുത്ത് സിബിഐ;

തിരുവനന്തപുരം: വാളയാർ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം പെൺകുട്ടികളുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. സിബിഐ എസ്പി നന്ദകുമാർ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് വാളയാർ അട്ടപ്പളത്തെ വീട്ടിലെത്തിയത്. കുട്ടികളുടെ…

രണ്ടാം തരംഗത്തിൽ കുട്ടികൾ കൊവിഡിനിരയാകുന്നത് വർദ്ധിക്കുന്നു​

ന്യൂഡൽഹി: രണ്ടാംതരംഗത്തിൽ ​ കൊവിഡ് വ്യാപനം ശക്​തമായതോടെ രോഗത്തിന്​ ഇരയാകുന്ന ​കുട്ടികളുടെ എണ്ണത്തിലും വൻ വർദ്ധന. കൊവിഡ് പരി​ശോധനക്ക് വിധേയരാകുന്ന കുട്ടികൾ പോസിറ്റീവാകുന്ന കേസുകളുടെ എണ്ണത്തിൽ മുമ്പത്തേക്കാൾ…

സിദ്ദിഖ് കാപ്പന് ചികിത്സ നൽകാൻ പിണറായി വിജയൻ ഇടപെടണം; ഐക്യദാർഢ്യ സമിതി

കോഴിക്കോട്: യുഎപിഎ ചുമത്തപ്പെട്ട് ഉത്തർപ്രദേശിൽ തടവിൽ കഴിയുന്ന മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ കൊവിഡ് മൂലം ദുരിതത്തിലാണെന്ന് സിദ്ദീഖ് കാപ്പൻ ഐക്യദാർഡ്യ സമിതി. സിദ്ദീഖ് കാപ്പന് വിദഗ്ദ്ധ…

ശനി, ഞായർ ദിവസങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി -ഡിഐജി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാ​ഗമായി തിരുവനന്തപുരം റേഞ്ചിന് പരിധിയിൽ ശനി, ഞായർ ദിവസങ്ങളിൽ പരിശോധനയും നിരീക്ഷണവും കർശനമാക്കുമെന്ന് തിരുവനന്തപുരം റേഞ്ച്…

കേന്ദ്രം എത്ര വില കൂട്ടിയാലും കേരളം വാക്‌സിന്‍ സൗജന്യമായി നല്‍കും

തിരുവനന്തപുരം: കൊവിഡ് വാക്സിന് കേന്ദ്രം എത്ര വില കൂട്ടിയാലും കേരളം അത് സൗജന്യമായി നല്‍കുമെന്ന് ധനമന്ത്രി ഡോ തോമസ് ഐസക്. ലോക്ഡൗണിലൂടെ രാജ്യത്തിന് കനത്ത സാമ്പത്തിക നഷ്ടം…

രേഖകളുമായി കെ എം ഷാജി; കോഴിക്കോട് വിജിലന്‍സ് ഓഫീസിൽ

തിരുവനന്തപുരം: കെ എം ഷാജി എംഎൽഎ കോഴിക്കോട് വിജിലന്‍സ് ഓഫീസില്‍ എത്തി. റെയ്ഡില്‍ പിടിച്ചെടുത്ത പണത്തിന്റെ രേഖകള്‍ ഹാജരാക്കി. കെഎംഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. ഈമാസം പതിനാറിന്…

മലപ്പുറത്ത്​ നിയന്ത്രണങ്ങൾ ശക്​തമാക്കുന്നു; 16 പഞ്ചായത്തുകളിൽ നിരോധനാജ്ഞ

മലപ്പുറം: കൊവിഡിന്‍റെ രണ്ടാം വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ മലപ്പുറം ജില്ലയിൽ നിയന്ത്രണങ്ങൾ ശക്​തമാക്കുന്നു. 16 പഞ്ചായത്തുകളിൽ ജില്ലാ കലക്​ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നന്നംമുക്ക്​, മുതുവല്ലൂർ, ചേലേ​മ്പ്ര, വാഴയൂർ,…