Mon. Nov 18th, 2024

Author: Divya

‘സേ​വ​ന​മാ​യി’​ക​മ്മീ​ഷ​ൻ തു​ക; പ്ര​തി​ഷേധിച്ച് റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് കാ​ല​ത്ത് സൗ​ജ​ന്യ ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്ത വ​ക​യി​ൽ റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്ക് ന​ൽ​കേ​ണ്ട ക​മീ​ഷ​ൻ തു​ക’സേ​വ​ന​മാ​യി’ക​ണ്ട് എ​ഴു​തി​ത്ത​ള്ളാ​നു​ള്ള ഭ​ക്ഷ്യ​വ​കു​പ്പിെൻറ നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ക​ത്തു​ന്നു. ക​മീ​ഷ​ൻ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ…

കായികപ്രേമികള്‍ക്ക് ആവേശമായി സിന്തറ്റിക് സ്‌റ്റേഡിയം

നെടുങ്കണ്ടം: ജില്ലയിലെ കായികപ്രേമികള്‍ക്ക് ആവേശം നിറച്ച് രാജ്യാന്തര നിലവാരത്തിലുള്ള സിന്തറ്റിക് സ്‌റ്റേഡിയം നിർമാണം പുരോഗമിക്കുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സ്ഥിതി വിലയിരുത്താന്‍ പ്രോജക്ട് എൻജിനീയര്‍മാരുടെ വിധഗ്​ധ സംഘം പരിശോധന…

മരം വെട്ടുന്നതിനു വൻ തുക ആവശ്യപ്പെട്ടു; മന്ത്രി ഇടപെട്ടു

ഏറ്റുമാനൂർ: അപകടാവസ്ഥയിൽ നിൽക്കുന്ന മരം വെട്ടുന്നതിനു 85,000 രൂപ കൂലി. എന്തു ചെയ്യണമെന്നു അറിയാതെ സങ്കടത്തിലായ വില്ലേജ് അധികൃതർക്ക് ആശ്വാസമായി മന്ത്രി വി എൻ വാസവൻ്റെ ഇടപെടൽ.…

സ്കൂളിലെത്താനായില്ലെങ്കിൽ വീട്ടിൽ ക്ലാസ്‌‌മുറി ഒരുക്കും

കോഴഞ്ചേരി: കോവിഡിനോടു പോകാൻ പറ. സ്കൂളിലെത്താനായില്ലെങ്കിൽ ഇവൻ വീട്ടിൽ ക്ലാസ്‌‌മുറി ഒരുക്കും. ഓമല്ലൂർ ആര്യഭാരതി സ്കൂൾ എട്ടാംക്ലാസ് വിദ്യാർത്ഥി കെവിൻ സജിയാണ് വീട്ടിൽ ഗണിത ലാബും പഠനമൂലയുമൊരുക്കി…

കാത്തിരിപ്പി​നൊടുവിൽ സബ്​ ട്രഷറി ഉദ്ഘാടനം

(ചിത്രം) ശാസ്താംകോട്ട: 11 വർഷം നീണ്ട കാത്തിരിപ്പി​െനാടുവിൽ ശാസ്താംകോട്ട സബ്​ ട്രഷറി കെട്ടിടം തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. 2008-09 ലെ സംസ്ഥാന ബജറ്റിലാണ് ശാസ്താംകോട്ട സബ് ട്രഷറിക്ക്​…

വിനോദസഞ്ചാര കേന്ദ്രമാകാൻ വെള്ളാണിക്കൽപ്പാറ‍

പോത്തൻകോട്: സമുദ്രനിരപ്പിൽ നിന്നും 1350 അടിയോളം ഉയരത്തിലും 126 ഏക്കറോളം വിസ്തൃതിയിലുമായി കിടക്കുന്ന വെള്ളാണിക്കൽപ്പാറ‍ വിനോദസഞ്ചാര കേന്ദ്രമാകും. സാധ്യത കണ്ടറിയാൻ മന്ത്രി ജി ആർ അനിൽ പാറമുകളിലെത്തി.…

ചിറകറ്റ സ്വപ്‌നങ്ങളായി നിത്യയും രണ്ടു മക്കളും

കുണ്ടറ: സ്വന്തമായൊരു വീട്‌, ജീവിതത്തോളം വലിയ സ്വപ്‌നമായിരുന്നു രാജന്‌ അത്‌. അപകടം കൺമുന്നിൽ നിൽക്കവേ അപരൻ്റെ ജീവനുവേണ്ടി ചാടിയിറങ്ങുമ്പോൾ ആ സ്വപ്‌നം രാജനെ തടഞ്ഞില്ല. ജീവവായു നിലച്ചുപോയ…

ചാവറയച്ചൻ്റെ സ്‌മരണയ്‌ക്കായി മാന്നാനത്ത്‌ മ്യൂസിയം

കോട്ടയം: അതിരമ്പുഴ കേന്ദ്രീകരിച്ച്‌ പിൽഗ്രിം ടൂറിസം സെന്റർ രൂപീകരിക്കുമെന്ന്‌ മന്ത്രി വി എൻ വാസവൻ പറഞ്ഞു. ചാവറയച്ചൻ്റെ സ്‌മരണയ്‌ക്കായി മാന്നാനത്ത്‌ മ്യൂസിയം ഒരുക്കും. അതിരമ്പുഴ കവലയുടെ വികസനത്തിന്‌…

കഴുതുരുട്ടി പോസ്റ്റ് ഓഫിസ് നാട്ടുകാരുടെ ആവശ്യം

തെന്മല: സ്വന്തം വിലാസത്തിനൊപ്പം 691309 എന്ന് പിൻകോഡ് കഴുതുരുട്ടിക്കാർക്ക് നഷ്മാകുമോ?പഞ്ചായത്തിൻ്റെ അടിയന്തിര ഇടപെടൽ ഉണ്ടായില്ലെങ്കിൽ അരനൂറ്റാണ്ടിലധികം നാടിൻ്റെ വിലാസമായിരുന്ന കഴുതുരുട്ടി പോസ്റ്റ് ഓഫിസ് എന്നെന്നേക്കുമായി ഇല്ലാതാകും. നിലവിൽ…

മാരിയിൽ കലുങ്ക് പാലം സന്ദർശിച്ച് പൊതുമരാമത്ത് മന്ത്രി

തൊടുപുഴ: തൊടുപുഴയുടെ വികസനത്തിൽ നിർണായക സാധ്വീനം ചെലുത്തിയേക്കാവുന്ന മാരിയിൽ കലുങ്ക് പാലത്തിന്റെ അപ്രോച്ച് റോഡ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അധികൃതരോട്…