Thu. Sep 25th, 2025

Author: Divya

കൊവിഡ് വ്യാപനം ശക്തമായ സ്ഥലങ്ങളിൽ നിയന്ത്രണം കടുപ്പിക്കണമെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: കൊവിഡ് വ്യാപനം ശക്തമായ സ്ഥലങ്ങളിൽ നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രസർക്കാരിന്റെ നിർദേശം. ടെസ്റ്റ് പൊസിറ്റിവിറ്റി 10ന് മുകളിൽ ഉള്ളതും, ഐ സിയു/ഓക്സിജൻ കിടക്കകൾ 60% നിറഞ്ഞതുമായ സ്ഥലങ്ങളിൽ നിയന്ത്രണം…

രണ്ടാം ഡോസ് എടുക്കാൻ മുൻഗണന; സമയം മുൻകൂട്ടി നൽകും

തിരുവനന്തപുരം: സംസ്ഥാനത്തെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ രണ്ടാം ഡോസ് വാക്സീൻ എടുക്കുന്നവർക്കു മുൻഗണന നൽകിത്തുടങ്ങി. രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവർ സ്വയം ബുക്കിങ് നടത്തേണ്ടതില്ല. ഇവർക്കു മുൻകൂട്ടി തീയതിയും സമയവും…

കേരളത്തില്‍ 18 വയസിനും 45 വയസിനും ഇടയിൽ പ്രായമുള്ളവര്‍ക്കും വാക്സിന്‍ സൗജന്യം, ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് പതിനെട്ട് വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് സര്‍ക്കാര്‍. സർക്കാർ മേഖലയിലാണ് വാക്സിന്‍ സൗജന്യമായി നല്‍കുക.  ഇത് സംബന്ധിച്ച…

സ്വകാര്യ ലാബുകളിലെ ആർടിപിസിആർ പരിശോധനാ നിരക്ക് 500 രൂപയാക്കി കുറച്ചു

തിരുവനന്തപുരം: സ്വകാര്യ ലാബുകളിലെ ആർടിപിസിആർ പരിശോധനാ നിരക്ക് 500 രൂപയാക്കി കുറച്ചു. 500 രൂപ ആക്കിയാണ് കുറച്ചത്. നേരത്തെ, 1700 രൂപ ആയിരുന്നു ആർടിപിസിആർ പരിശോധനക്ക് ഈടാക്കിയിരുന്നത്.…

ഹാഷ്ടാഗ് നീക്കം ചെയ്യണമെന്ന് ഞങ്ങള്‍ ആരോടും പറഞ്ഞിട്ടില്ല; ഫേസ്ബുക്കിന് പിന്നാലെ ന്യായീകരണവുമായി കേന്ദ്രവും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് ട്രെന്റിംഗ് ആയ #resignmodi ഹാഷ്ടാഗ് നീക്കം ചെയ്യാന്‍ ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രം. സംഭവത്തില്‍ ഫേസ്ബുക്കിന്റെ പ്രതകരണം വന്നതിന് പിന്നാലെയാണ്…

‘വീട്ടു ജോലികളില്‍ പങ്കാളിയാകുന്നത് ഔദാര്യമല്ല, ഉത്തരവാദിത്വമാണ്’; ശ്രദ്ധ നേടി വനിതാ ശിശുക്ഷേമ വകുപ്പിൻ്റെ പുതിയ ക്യാംപെയ്ന്‍

തിരുവനന്തപുരം: വേണ്ട ഇനി വിട്ടുവീഴ്ച എന്ന ഹാഷ്ടാഗ് ക്യാംപെയ്‌നുമായി സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പ് പുറത്തിറക്കുന്ന വീഡിയോകള്‍ക്കെല്ലാം വലിയ അംഗീകാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വീട്ടുജോലിയുമായി ബന്ധപ്പെട്ട് വനിതാ ശിശുക്ഷേമ…

ഉത്തർപ്രദേശിൽ മെയ് നാലുവരെ സമ്പൂർണ ലോക്ക് ഡൗൺ

ഉത്തർപ്രദേശ്: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിൽ സമ്പൂർണ ലോക്ക്ഡൗൺ. നാളെ വൈകീട്ട് എട്ട് മുതൽ മെയ് നാല് രാവിലെ ഏഴുവരെയാണ് ലോക്ക് ഡൗൺ. നേരത്തേ സംസ്ഥാനത്ത്…

കൊവിഡ് വാക്‌സിനെതിരെ വ്യാജപ്രചാരണം: മന്‍സൂര്‍ അലി ഖാന് രണ്ട് ലക്ഷം പിഴയിട്ട് കോടതി

ചെന്നൈ: കൊവിഡ് വാക്‌സിനെതിരെ വ്യാജപ്രചാരണം നടത്തിയ കേസില്‍ നടന്‍ മന്‍സൂര്‍ അലി ഖാന് പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതി. രണ്ട് ലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. തമിഴ്‌നാട്…

ബിജെപി ഫോണ്‍ നമ്പര്‍ ചോര്‍ത്തി, ഭീഷണി കോളുകള്‍ വരുന്നതായി സിദ്ധാര്‍ത്ഥ്

ചെന്നൈ: തന്റെ ഫോണ്‍ നമ്പര്‍ തമിഴ്‌നാട് ബിജെപിയും ബിജെപിയുടെ ഐടി സെല്ലും ചേര്‍ന്ന ചോര്‍ത്തിയതായി നടന്‍ സിദ്ധാര്‍ത്ഥ്. അസഭ്യം പറഞ്ഞും, റേപ് ചെയ്യുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള…

പശ്ചിമബംഗാളിൽ 50 ശതമാനത്തിനടുത്ത് പോളിംഗ്; ഒരു ബുത്തിൽ ബോംബേറ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ ഇതുവരെ 50 ശതമാനത്തിനടുത്ത് പോളിംഗ്. വടക്കൻ കൊല്‍ക്കത്തയിലെ ഒരു ബൂത്തിൽ ബോംബേറ് നടന്നതൊഴിച്ചാൽ പോളിംഗ് പൊതുവെ സമാധാനപരമാണ്. വടക്കൻ കൊല്‍ക്കത്തയിലെ…