Mon. Nov 18th, 2024

Author: Divya

കുരുതിക്കളത്ത് വനംവകുപ്പിന് പുതിയ ചെക്‌പോസ്റ്റ്

കുരുതിക്കളം: വനംവകുപ്പിന് പുതിയ ചെക്‌പോസ്റ്റ് നിർമിക്കുന്നു. മന്ത്രി എ കെ ശശീന്ദ്രൻ ചെക്പോസ്റ്റിനു തറക്കല്ലിട്ടു. സംസ്ഥാനത്ത് 14 ചെക്‌പോസ്റ്റുകൾ നവീകരിക്കുന്നതിന്റെ ഭാഗമായാണ് കുരുതിക്കളത്തും നിർമാണം നടത്തുന്നത്. 2022…

വിജയപാഠവുമായി സെൽവമാരി

തൊടുപുഴ: ഏലത്തോട്ടത്തിൽ പണിയെടുത്തു കയ്യിൽ തഴമ്പു വീഴുമ്പോഴും പഠിച്ചു മുന്നേറണമെന്ന ആഗ്രഹം മാത്രമായിരുന്നു സെൽവമാരിയുടെ മനസ്സിൽ. കഴിഞ്ഞ ദിവസം ഇവർ ഹൈസ്കൂൾ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചപ്പോൾ നിശ്ചയദാ‍ർഢ്യത്തിന്റെ…

മൊബൈൽ ടെക്നീഷ്യൻ്റെ നാണയ ശേഖരം

ഏറ്റുമാനൂർ: മൊബൈൽ റിപ്പയറിങ് സെന്ററിൽ നാണയ, കറൻസി ശേഖരങ്ങൾക്കൊണ്ടു മിനി മ്യൂസിയം ഒരുക്കി മൊബൈൽ ടെക്നീഷ്യൻ. ഏറ്റുമാനൂർ കണിയാംപറമ്പിൽ കെ എസ് ഷംനാസാണു (35) വിവിധ രാജ്യങ്ങളുടെ…

പുതിയ സംവിധാനവുമായി സാറ്റലൈറ്റ് ഫോൺ

മൂന്നാർ: ദുരന്തമേഖലയിൽനിന്ന്‌ സന്ദേശങ്ങൾ കൈമാറുന്നതിന് സാറ്റലൈറ്റ് ഫോൺ റെഡി. ഇതിനായി ഇമ്മർസാറ്റ് കമ്പനിയുടെ ഫോണുകളാണ് ഉപയോഗിക്കുന്നത്. ജില്ലാ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിന് അനുവദിച്ച മൂന്ന് ഫോണുകൾ മൂന്നാർ, ദേവികുളം…

മൂന്ന് വില്ലേജ് ഓഫിസുകള്‍ സ്മാർട്ടാക്കും; ചിറ്റയം ഗോപകുമാർ

അടൂർ: അടൂർ നിയോജകമണ്ഡലത്തിലെ മൂന്ന് വില്ലേജ് ഓഫിസുകള്‍ കൂടി സ്മാര്‍ട്ടാക്കുന്നതിന് ഭരണാനുമതി ലഭിച്ചതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. ഏഴംകുളം, ഏറത്ത്, കടമ്പനാട് വില്ലേജ് ഓഫിസുകളാണ് സ്മാർട്ടാകുന്നത്.…

പ്രേംനസീറിൻ്റെ കരുതലിനെ ഓർമിപ്പിക്കുന്ന സ്കൂൾ

ചിറയിൻകീഴ്: കുന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൻ്റെ വിപുലീകരണവുമായി ബന്ധപ്പെട്ടു നാട്ടുകാരനും പ്രമുഖ സിനിമാ നടനുമായിരുന്ന പ്രേംനസീർ സ്കൂളിൽ കോൺക്രീറ്റ് മന്ദിരം പണിയുന്നതിനു ധനസഹായം ചെയ്തതിന്റെ…

റോഡ് നവീകരണം നാട്ടുകാർ ദുരിതത്തിൽ

കുര: നവീകരണത്തിനു വേണ്ടി, റോഡ് അടച്ച് എട്ടു ദിവസം പിന്നിട്ടിട്ടും റോഡിലെ ടൈൽ ഇളക്കി മാറ്റിയതല്ലാതെ മറ്റു നടപടികളില്ല. പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാർ. പത്തനാപുരം-കുര-കൊട്ടാരക്കര പ്രധാന പാതയിൽ കുര…

നാ​ളി​കേ​ര ശി​ൽ​പ​ങ്ങ​ളു​ടെ ​ക​ര​വി​രു​ത്

തി​രു​വ​ന​ന്ത​പു​രം: പ​ര​മ്പ​രാ​ഗ​ത മേ​ഖ​ല​യു​ടെ അ​ർത്ഥ​ഭം​ഗി​യും സം​സ്കാ​ര വൈ​വി​ധ്യ​വും വി​ളി​ച്ചോ​തു​ന്ന​താ​ണ് പ്ര​താ​പ്​ അ​ർ​ജുൻ്റെ ഈ ക​ര​വി​രു​ത്. കോ​വ​ളം വെ​ള്ളാ​റി​ലെ ​ക്രാ​ഫ്​​റ്റ്​ വി​ല്ലേ​ജി​ൽ നാ​ളി​കേ​ര ശി​ൽ​പ​ങ്ങ​ളു​ടെ സ്​​റ്റു​ഡി​യോ ന​ട​ത്തു​ക​യാ​ണ്​ പ്ര​താ​പ്.…

മാലിന്യം തള്ളിയതിന്‌ കടയുടമയ്‌ക്ക്‌ പിഴയിട്ടു

കരുണാപുരം: രാത്രി വഴിയരികിൽ മാലിന്യം തള്ളിയതിന്‌ കടയുടമയ്‌ക്ക്‌ കരുണാപുരം പഞ്ചായത്ത് 10,000 രൂപ പിഴയിട്ടു. അന്യാർതൊളുവിലെ കടയിൽനിന്നുള്ള മാലിന്യങ്ങളാണ് വഴിയരികിൽ ഉപേക്ഷിച്ചത്. മാലിന്യം വഴിയരികിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട…

നഗരസഭയുടെ പാർക്ക് പരിപാലനമില്ലാതെ നശിക്കുന്നു

പത്തനംതിട്ട: ജില്ലാ ആസ്ഥാനത്ത് കുട്ടികൾക്കായുള്ള നഗരസഭയുടെ പാർക്ക് പരിപാലനമില്ലാതെ നശിക്കുന്നു. കഴിഞ്ഞ വർഷം ആദ്യത്തെ ലോക്ഡൗണിൽ പാർക്ക് പൂട്ടിയതാണ്. കോവിഡ് മാനദണ്ഡങ്ങൾ കാരണം ഒന്നര വർഷമായി പൂട്ടിത്തന്നെ…