Wed. Sep 24th, 2025

Author: Divya

സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇടത് മുന്നേറ്റം; നേമത്തും പാലക്കാടും ബിജെപി മുന്നില്‍

തിരുവനന്തപുരം: ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ സംസ്ഥാനത്ത് എല്‍ഡിഎഫ് മുന്നേറ്റം. 90 സീറ്റുകളില്‍ എല്‍ഡിഎഫും 51 സീറ്റുകളില്‍ യുഡിഎഫും മൂന്ന് സീറ്റുകളില്‍ എന്‍ഡിഎയും ലീഡ് ചെയ്യുകയാണ്. ഏഴ് ജില്ലകളില്‍ എല്‍ഡിഎഫ് വലിയ…

89 സീറ്റുകളിൽ എൽ ഡി എഫ്​ മുന്നിൽ; യു ഡി എഫ്​ 49

തിരുവനന്തപുരം: അഴീക്കോട് മണ്ഡലത്തിലെ പോസ്റ്റൽ വോട്ടുകൾ എണ്ണുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വോട്ടെണ്ണൽ നിർത്തി. യു ഡി എഫ് സ്ഥാനാർഥി കെ എം ഷാജിയാണ് ഇവിടെ മുന്നിട്ടു…

വയനാട് ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും ആദ്യ ഫലസൂചനകളില്‍ യുഡിഎഫ് മുന്നില്‍

വയനാട്: സംസ്ഥാനത്ത് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. വോട്ടെണ്ണല്‍ ഒന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുന്നു.…

ഉടുമ്പന്‍ ചോലയില്‍ 5000 വോട്ടിൻ്റെ ലീഡുമായി എം എം മണി

ഇടുക്കി: ഉടുമ്പന്‍ചോലയില്‍ എം എം മണിയുടെ ലീഡ് 5000 കടന്നു. 5068 വോട്ടുകള്‍ക്കാണ് എം എം മണി മുന്നേറുന്നത്. യുഡിഎഫിന്റെ ഇ എം അഗസ്തിയെ പിന്നിലാക്കിയാണ് മുന്നേറ്റം.…

മമതയ്ക്ക് നന്ദിഗ്രാമില്‍ പ്രതീക്ഷ മങ്ങുന്നു; മുന്നില്‍ ബി ജെ പിയുടെ സുവേന്തു

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചന പുറത്തുവരുമ്പോള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് തിരിച്ചടി. ബി ജെ പി സ്ഥാനാര്‍ത്ഥി സുവേന്തു അധികാരിയാണ് നന്ദിഗ്രാമില്‍ മുന്നില്‍ നില്‍ക്കുന്നത്.…

വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിട്ടപ്പോൾ ഇടതിന് മേൽക്കൈ; 80 ഇടത്ത് എൽഡിഎഫ്, മൂന്നിടത്ത് എൻഡിഎയും മുന്നിൽ

തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആദ്യ ഒരു മണിക്കൂർ പിന്നിട്ടപ്പോൾ എൽഡിഎഫിന് മേൽക്കൈ. പോസ്റ്റൽ വോട്ടുകളാണ് ആദ്യമെണ്ണിയത്. അതിൽ 80 ഇടത്ത് എൽഡിഎഫും 57 ഇടത്ത്…

പ്രീപോളുകളിലും എക്സിറ്റ് പോളുകളിലും ഡിഎംകെ തരംഗം

തമിഴ്നാട്: പ്രീപോളുകളിലും എക്സിറ്റ് പോളുകളിലും തരംഗമെന്ന പ്രവചനങ്ങളുടെ ആത്മവിശ്വാസത്തിലാണ് തമിഴ്നാട്ടില്‍ ഡിഎംകെ വോട്ടെണ്ണലിലേക്ക് കടക്കുന്നത്. 160 മുതല്‍ 180 വരെ സീറ്റുകളില്‍ ഉദയസൂര്യന്‍ ഉദിച്ചേക്കാമെന്നാണു സകല പ്രവചനങ്ങളും.…

കേരളം ആര് ഭരിക്കുമെന്ന് ഞാനും ബിജെപിയും ചേർന്ന് തീരുമാനിക്കും -പി സി ജോർജ്

കോട്ടയം: കേരളം ആര് ഭരിക്കുമെന്ന് താനും ബിജെപിയും ചേർന്നാണ് തീരുമാനിക്കുകയെന്ന് കേരള ജനപക്ഷം നേതാവും പൂഞ്ഞാർ സ്ഥാനാർത്ഥിയുമായ പി സി ജോർജ്. സംസ്ഥാനത്ത് തൂക്കുസഭ വരും. പൂഞ്ഞാറിൽ…

മധ്യപ്രദേശില്‍ രണ്ട് ലക്ഷം കൊവിഡ് വാക്സിന്‍ ഉപേക്ഷിച്ച നിലയില്‍

മധ്യപ്രദേശ്: മധ്യപ്രദേശിലെ നർസിംഗ്പൂരിൽ രണ്ട് ലക്ഷം കൊവിഡ് വാക്സിൻ ഉപേക്ഷിച്ച നിലയിൽ. എട്ട് കോടി വില വരുന്ന കോവാക്സിനുള്ള ട്രക്കാണ് പൊലീസ് കണ്ടെത്തിയത്. 2,40,000 ഡോസ് കോവാക്സിനാണ്…

കെ സുധാകരനെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാൻ അനുമതി

കൊച്ചി: ഹൈക്കോടതിക്കെതിരായ വിവാദ പരാമർശങ്ങളിൽ കോൺഗ്രസ് നേതാവ് കെ സുധാകരൻ എംപിക്കെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാൻ അഡ്വക്കേറ്റ് ജനറൽ അനുമതി നൽകി. കണ്ണൂർ ഷുഹൈബ് വധകേസിൽ സുധാകരൻ…