Mon. Sep 22nd, 2025

Author: Divya

സംസ്​ഥാനം വിലകൊടുത്ത്​ വാങ്ങിയ കൊവിഡ് വാക്​സിൻ കൊച്ചിയി​ലെത്തി

കൊച്ചി: കേന്ദ്ര സർക്കാർ സൗജന്യവാക്​സിൻ നൽകുന്നത്​ പരിമിതപ്പെടുത്തിയതിനാൽ സംസ്​ഥാന സർക്കാർ വിലകൊടുത്തുവാങ്ങിയ മൂന്നരലക്ഷം ഡോസ് വാക്സിന്‍ ​കൊച്ചിയിലെത്തി. സെറം ഇന്‍സ്ററിറ്റ്യൂട്ടില്‍ നിന്ന് വാങ്ങിയ കോവിഷീല്‍ഡ് വാക്സിനാണ്​ ഇത്​.…

വാക്സീൻ നയം; കേന്ദ്രത്തിൻ്റെ സത്യവാങ്മൂലം ചോർന്നതിൽ സുപ്രീംകോടതിക്ക് അതൃപ്തി

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ കേന്ദ്രസർക്കാരിൻറെ സത്യവാങ്മൂലം ചോർന്നതിൽ സുപ്രീംകോടതിക്ക് അതൃപ്തി. വാക്സീൻ നയത്തിൽ കോടതി ഇടപെടരുത് എന്നായിരുന്നു സർക്കാരിന്റെ സത്യവാങ്മൂലം. കോടതി നടപടികൾ തുടങ്ങിയപ്പോൾ തന്നെ…

ബംഗളൂരുവിൽ കരിങ്കൽ ക്വാറി ശ്​മ​ശാനമാക്കി മാറ്റി അധികൃതർ

ബംഗളൂരു: ശ്​മശാനങ്ങളിൽ കൊവിഡ് ബാധിച്ച്​ മരിച്ചവരുടെ മൃതദേഹം കുന്നുകൂടിയതോടെ കരിങ്കൽ ക്വാറി ശ്​മശാനമാക്കി അധികൃതർ. ബംഗളൂരുവിൽ പ്രധാനമായി ഏഴു ശ്മശാനങ്ങളാണുള്ളത്​. ഇവിടെയെല്ലാം മൃതദേഹം ദഹിപ്പിക്കാനായി ആംബുലൻസുകളുടെ നീണ്ട…

സര്‍ക്കാരിനും മുന്‍പെ സെല്‍ഫ് ലോക്ക്ഡൗണ്‍; കൊവിഡ് ബാധിക്കാതെ ഇടമലക്കുടി പഞ്ചായത്ത്

ഇടുക്കി: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും ഒരാള്‍ക്ക് പോലും രോഗം ബാധിക്കാതെ ഇടമലക്കുടി ഗ്രാമപഞ്ചായത്ത്. ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടി കൃത്യമായ ക്വാറന്റീനിലൂടെയാണ് കൊവിഡിനെ അകറ്റി നിര്‍ത്തുന്നത്. സംസ്ഥാന…

കൊവിഡ് ചികിത്സക്ക്​ അമിത നിരക്ക്​: അൻവർ മെമ്മോറിയൽ ആശുപത്രിക്കെതിരെ കേസെടുത്തു

ആലുവ: കൊവിഡ് ചികിത്സക്ക്​ അമിത നിരക്ക് ഇടാക്കിയെന്ന പരാതിയിൽ ആലുവ​ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിക്കെതിരെ കേസ്. ആശുപത്രിക്കെതിരെ പത്തോളം പരാതികളാണ് പൊലീസിന് ലഭിച്ചത്. തുടർന്നാണ്​ കേസ്​ രജിസ്റ്റർ…

ജയലളിതയെ അഴിമതിക്കേസില്‍ കുടുക്കിയ ആർ ഷണ്‍മുഖസുന്ദരം തമിഴ്നാട് എ ജി

തമിഴ്നാട്: മുന്‍മുഖ്യമന്ത്രി ജയലളിതയെ  അഴിമതിക്കേസില്‍ കുടുക്കിയ മുതിര്‍ന്ന അഭിഭാഷകന്‍ ആർ ഷണ്‍മുഖസുന്ദരത്തെ ഡിഎംകെ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലായി നിയമിച്ചു . 1995ലാണ് ഷണ്‍മുഖസുന്ദരം ജയക്കെതിരെ അഴിമതി ആരോപണമുന്നയിച്ചു…

ആശുപത്രിയിലേക്കുള്ള ഓക്​സിജൻ ടാങ്കറിന്​ വഴിതെറ്റി; ഏഴ്​ കൊവിഡ് രോഗികൾക്ക് ദാരുണാന്ത്യം

ഹൈദരാബാദ്​: ഓക്​സിജൻ ലഭിക്കാതെ ഹൈദരാബാദിലെ ആശുപത്രിയിൽ ഏഴു കൊവിഡ് രോഗികൾക്ക്​ ദാരുണാന്ത്യം. സർക്കാർ ഉടമസ്​ഥതയിലുള്ള കിങ്​ കോട്ടി ആശുപത്രിയിലാണ്​ ദാരുണ സംഭവം അരങ്ങേറിയത്​. ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഓക്​സിജനുമായി…

പെരുന്നാള്‍ അവധി ദിനങ്ങളില്‍ അബുദാബിയില്‍ പാര്‍ക്കിങ് ഫീസും ടോളും ഒഴിവാക്കി

അബുദാബി: ചെറിയ പെരുന്നാള്‍ അവധിക്കാലത്ത് അബുദാബിയില്‍ പാര്‍ക്കിങ് ഫീസ് ഈടാക്കുകയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇക്കാലയളവില്‍ ടോള്‍ ഗേറ്റുകളിലും ചാര്‍ജുകള്‍ ഉണ്ടാവില്ല. ഞായറാഴ്‍ചയാണ് അബുദാബി മുനിസിപ്പാലിറ്റീസ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട്…

ലോക്ഡൗൺ മൂന്നാം ദിനം: നിയന്ത്രണങ്ങളും പരിശോധനയും കര്‍ശനമാക്കി പൊലീസ്

തിരുവനന്തപുരം: ലോക്ഡൗണിന്‍റെ മൂന്നാംദിവസം നിയന്ത്രണങ്ങളും പരിശോധനയും കര്‍ശനമാക്കി പൊലീസ്. തിങ്കളാഴ്ച ആയതുകൊണ്ടുതന്നെ കൂടുതല്‍ പൊലീസിനെ നിയന്ത്രണങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട്. പാസിനായി രണ്ടുലക്ഷത്തില്‍ അധികം പേര്‍ അപേക്ഷിച്ചെങ്കിലും അനിവാര്യ യാത്രയ്ക്കുമാത്രമേ…

1.5 ലക്ഷം ഡോസ് സ്പുട്‌നിക് v വാക്‌സിന്‍ ഇന്ത്യയിലെത്തി

ന്യൂഡല്‍ഹി: രാജ്യത്ത് 1.5 ലക്ഷം ഡോസ് സ്പുട്‌നിക് v വാക്‌സിന്‍ എത്തിയതായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. വാക്‌സിന്റെ കൂടുതല്‍ ഉത്പാദനത്തിനായി സ്പുട്‌നിക് v വികസിപ്പിച്ച റഷ്യന്‍ ഡൈറക്ട്…