Sun. Sep 21st, 2025

Author: Divya

18 – 44 വയസ്സുകാരുടെ കൊവിഡ് വാക്സിനേഷൻ 17 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തു 18 മുതൽ 44 വയസ്സു വരെയുള്ള മുൻഗണനാ വിഭാഗത്തിന്റെ വാക്‌സിനേഷൻ 17 ന് ആരംഭിക്കും. കൊവിഡ് ഇതര രോഗങ്ങൾ ഉള്ളവരെയാണ് മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുന്നത്.…

100 കോടിക്ക് വാക്‌സിന്‍ വാങ്ങി സൗജന്യമായി നല്‍കുമെന്ന് കര്‍ണാടക കോണ്‍ഗ്രസ്

ബെംഗളൂരു: നിര്‍മ്മാതാക്കളില്‍ നിന്ന് വാക്സീന്‍ നേരിട്ട് വാങ്ങി ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുമെന്ന് കര്‍ണാടക കോണ്‍ഗ്രസ്. 100 കോടി രൂപക്ക് വാക്സീന്‍ വാങ്ങി സൗജന്യമായി വിതരണം ചെയ്യുമെന്നാണ് കര്‍ണാടക…

സൗമ്യയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; സംസ്കാരം നാളെ

ന്യൂഡൽഹി: ഇസ്രയേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനത്ത് സന്തോഷിന്റെ ഭാര്യ സൗമ്യയുടെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും. പുലർച്ചെ 4.30നു ഡൽഹിയിലെത്തിക്കുന്ന മൃതദേഹം വിദേശകാര്യ സഹമന്ത്രി വി…

അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെട്ടതായി അമേരിക്കൻ ഏജൻസി: 204 കി.മീ വരെ വേഗത്തിൽ വീശുമെന്നും പ്രവചനം

തിരുവനന്തപുരം: അറബിക്കടലിൽ കേരളതീരത്തിന് സമാന്തരമായി സഞ്ചരിച്ചു കൊണ്ടിരിക്കുന്ന അതിതീവ്രന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചെന്ന് റിപ്പോർട്ട്. ഒരു അമേരിക്കൻ കാലാവസ്ഥാ നിരീക്ഷണ ഏജൻസിയാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടതായി പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്കൻ…

കൊവിഡ് : മെയ് മാസം കേരളത്തിന് നിർണായകമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മെയ് മാസം കേരളത്തിന് നിർണായകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ രോഗവ്യാപനം വലിയ തോതില്‍ കൂടിക്കൊണ്ടിരിക്കുന്ന പ്രവണതയാണ് കേരളമുള്‍പ്പെടെയുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍. മെയ് മാസത്തിന്…

മട്ടാഞ്ചേരിയില്‍ ഓട്ടിസം ബാധിച്ച കുട്ടിക്ക് മര്‍ദനം; പിതാവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

എറണാകുളം: എറണാകുളം മട്ടാഞ്ചേരി ചെര്‍ളായി കടവില്‍ ഓട്ടിസം ബാധിച്ച കുട്ടിയെ മര്‍ദിച്ച പിതാവ് അറസ്റ്റില്‍. ഫോര്‍ട്ട് കൊച്ചി പൊലീസ് ആണ് പിതാവായ സുധീറിനെ അറസ്റ്റ് ചെയ്തത്. പിതാവ്…

ലോക്ഡൗണ്‍ മേയ് 23 വരെ നീട്ടി; നാലു ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ

തിരുവനന്തപുരം: സംസ്ഥാനത്തു സമ്പൂർണ ലോക്ഡൗൺ 23 വരെ നീട്ടി. തിരുവനന്തപുരം, തൃശൂർ, എറണാകുളം, മലപ്പുറം ജില്ലകളിൽ നാളെ മുതൽ ട്രിപ്പിൾ ലോക്ഡൗണും ഏർപ്പെടുത്തും. ആദ്യഘട്ട ലോക്ഡൗൺ സമയത്ത്…

സംസ്ഥാനത്ത് ഇന്ന് 34694 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം 3855, തൃശൂര്‍ 3162, കൊല്ലം 2992, പാലക്കാട് 2948, കോഴിക്കോട്…

രാവില്‍ വിരിയും; വിജയ് യേശുദാസ് ചിത്രത്തിലെ ഗാനത്തിൻ്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു

കൊച്ചി: ഗായകൻ വിജയ് യേശുദാസ് നായകനാകുന്ന പുതിയ സിനിമയാണ് സാല്‍മണ്‍. ഏഴ് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.  കൊവിഡ് കാരണമാണ് സിനിമയുടെ റിലീസ് നീളുന്നത്. ഇപോഴിതാ സിനിമയുടെ…

യുണൈറ്റഡിനെ ഓൾഡ് ട്രാഫഡിൽ വീഴ്ത്തി ലിവർപൂൾ അഞ്ചാമത്; ഫിർമീനോയ്ക്ക് ഇരട്ടഗോൾ

മാഞ്ചസ്റ്റർ: ജർമൻ പരിശീലകൻ യൂർഗൻ ക്ലോപ്പിനു കീഴിൽ ഓൾഡ് ട്രാഫഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ആദ്യ വിജയവുമായി ലിവർപൂൾ. യൂറോപ്യൻ സൂപ്പർ ലീഗ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ആരാധകർ ഉയർത്തിയ…