Wed. Nov 20th, 2024

Author: Divya

രണ്ടാമ​ത്തെ മെയ്​ഡ്​ ഇൻ ഇന്ത്യ വാക്​സിനെത്തുന്നു; 30 കോടി ഡോസ്​ ബുക്ക് ചെയ്ത് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത്​ രണ്ടാമത്തെ മെയ്​ഡ്​ ഇൻ ഇന്ത്യ വാക്​സിനെത്തുന്നു. ഹൈദരാബാദ്​ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബയോളജിക്കൽ ഇ എന്ന കമ്പനിയുടെ കൊവിഡ് വാക്​സിനാണ്​ വിതരണത്തിനെത്തുന്നത്​. വാക്​സിന്‍റെ 30 കോടി…

പരിസ്ഥിതി ദിനത്തില്‍ ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാവശ്യപ്പെട്ട് ഭരണഘടനാ സംരക്ഷണ സമിതി

തിരുവനന്തപുരം: പരിസ്ഥിതി ദിനത്തില്‍ ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിക്കാനുമൊരുങ്ങി ഭരണ ഘടനാ സംരക്ഷണ സമിതി. അന്താരാഷ്ട്ര പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് വീട്ടുമുറ്റ ഐക്യദാര്‍ഢ്യ സദസുകള്‍…

ഉത്തരാഖണ്ഡിൽ 2000 പൊലീസുകാർക്ക് കൊവിഡ്; 90 ശതമാനവും രണ്ട് ഡോസ് വാക്സിനെടുത്തവർ

ഡെറാഡൂൺ: കൊവിഡ് രണ്ടാംതരംഗത്തിൽ ഉത്തരാഖണ്ഡിൽ 2000ത്തിലേറെ പൊലീസുകാർക്ക് അസുഖം ബാധിച്ചതായി അധികൃതർ. ഇവരിൽ 90 ശതമാനവും രണ്ട് ഡോസ് വാക്സിനെടുത്തവരാണെന്നും അധികൃതർ വ്യക്തമാക്കിയതായി റിപ്പോർട്ട് ചെയ്യുന്നു. ആകെ…

മെഹുല്‍ ചോക്‌സിയെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന് ഡൊമിനിക്കന്‍ സര്‍ക്കാര്‍ കോടതിയിൽ

ന്യൂഡൽഹി: വായ്പാത്തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട വിവാദ വ്യവസായി മെഹുല്‍ ചോക്‌സിയെ ഇന്ത്യയിലേക്ക് നാടുകടത്തണണെന്ന് ഡൊമിനിക്കന്‍ സര്‍ക്കാര്‍ കോടതിയില്‍. അഭിഭാഷകന്‍ ഫയല്‍ ചെയ്ത ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ മെഹുല്‍…

ബിജെപിയ്‌ക്കെതിരെ വീണ്ടും കുഴല്‍പ്പണ ആരോപണം

സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരിയിലെ എന്‍ഡിഎയുടെ പ്രചാരണത്തിന് ഒന്നേകാല്‍ കോടി രൂപയെത്തിച്ചതായി റിപ്പോര്‍ട്ട്. മാര്‍ച്ച് 24 ന് കാസര്‍ഗോഡ് നിന്നാണ് പണം എത്തിച്ചതെന്നാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പ്…

പമ്പ് തട്ടിപ്പ് വിഷയത്തില്‍ ഇടപെട്ട് സര്‍ക്കാര്‍

തിരുവനന്തപുരം: പട്ടികജാതി, പട്ടിക വര്‍ഗക്കാര്‍ക്കുള്ള പെട്രോള്‍ പമ്പുകളും ഗ്യാസ് ഏജന്‍സികളും തട്ടിയെടുക്കുന്നതില്‍ സ ര്‍ക്കാര്‍ ഇടപെടല്‍. പമ്പ് തട്ടിയെടുക്കുന്നവരില്‍ ബിനാമികളുണ്ടെന്ന് പട്ടികജാതി, പട്ടിക വര്‍ഗ ക്ഷേമ വകുപ്പ്…

കൊവിഡ് ജാഗ്രത; മൊബൈല്‍ ക്ലിനിക്കുമായി പള്ളിവാസല്‍ പഞ്ചായത്ത്

ഇടുക്കി: കൊവിഡ്, കൊവിഡാനന്തര ചികിത്സകള്‍ക്കായി മൊബൈല്‍ ക്ലിനിക്കുമായി പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പള്ളിവാസല്‍ പഞ്ചായത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് സഞ്ചരിക്കുന്ന ക്ലിനിക്കിന് രൂപം നല്‍കിയത്.…

വിഎസിൻ്റെ പിന്‍ഗാമിയായി ജോസ് കെ മാണി?; ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനായേക്കും

കോട്ടയം: കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി കാബിനറ്റ് റാങ്കോടെ ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാനായേക്കും. ഈ പദവി ലഭിച്ചില്ലെങ്കിൽ കാർഷിക കമ്മിഷൻ രൂപീകരിച്ച്…

‘ഭൂ​മി​യി​ലെ മാ​ലാ​ഖ’​മാ​ർ​ക്ക് ആ​ദ​ര​മ​ർ​പ്പി​ച്ച്​ എംസിവൈഎം- കെഎംആ​ർഎം

കു​വൈ​ത്ത്​ സി​റ്റി: എംസിവൈഎം, കെഎംആ​ർഎം കു​വൈ​ത്ത്​ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘കൊവി​ഡ് വാ​രി​യേ​ഴ്​​സ് – ഭൂ​മി​യി​ലെ മാ​ലാ​ഖ​മാ​ർ​ക്ക് ആ​ദ​ര​വ്’ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി സി​ബി ജോ​ർ​ജ് ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം…

പഞ്ചാബില്‍ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ കച്ചകെട്ടി സോണിയ ഗാന്ധി

ചണ്ഡീഗഡ്: പഞ്ചാബ് കോണ്‍ഗ്രസില്‍ തര്‍ക്കം കൂടുതല്‍ രൂക്ഷമാകുന്നതിനിടെ സോണിയ ഗാന്ധിയെ കാണാനൊരുങ്ങി മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. പഞ്ചാബിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച…