Tue. Nov 19th, 2024

Author: Divya

മലയോര ഹൈവേയുടെ നിർമാണം പുരോഗമിക്കുന്നു

ഏലപ്പാറ: മലയോര ഹൈവേയുടെ ഭാഗമായി കുട്ടിക്കാനം മുതൽ ചപ്പാത്ത്‌ വരെയുള്ള നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നു. നിലവിലെ ഗതാഗതത്തിന്‌ തടസ്സംവരാതെയാണ്‌ നിർമാണം. ചുരുങ്ങിയ കാലയളവിൽ 35 ശതമാനം പൂർത്തിയായി.…

‘ഓപറേഷന്‍ റാഷി’ന് ജില്ലയില്‍ തുടക്കമായി

കൊല്ലം: ബൈക്കില്‍ അഭ്യാസം നടത്തുന്നവരെയും മത്സരയോട്ടം നടത്തുന്നവരെയും പിടികൂടാനായി മോട്ടോര്‍ വാഹനവകുപ്പി​ൻെറ പദ്ധതിയായ ‘ഓപറേഷന്‍ റാഷി’ ന് ജില്ലയില്‍ തുടക്കമായി. ജില്ല ആര്‍ ടി ഓഫിസി​ൻെറയും സേഫ്‌…

ട്രീറ്റ്മെന്റ്പ്ലാന്റ് ശുദ്ധജല പദ്ധതി

ചെറുവാണ്ടൂർ: ഏറ്റുമാനാനൂർ നഗരസഭയിലെയും 3 ഗ്രാമ പഞ്ചായത്തുകളിലെയും ജലക്ഷാമം പരിഹരിക്കുന്നതിനുള്ള പുതിയ ശുദ്ധജല പദ്ധതിയുടെ ആധുനിക ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമാണം ആരംഭിച്ചു. പദ്ധതി പൂർത്തിയാകുമ്പോൾ ഏറ്റുമാനൂർ നഗരസഭ,…

ഊരുകൂട്ടങ്ങളിൽ വിദ്യാർത്ഥികൾ സൂചനാസമരം നടത്തി

മറയൂർ: മൊബൈൽ ഫോണിന്‌ റേഞ്ച്‌ ഇല്ലാതെ വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാൻ ലക്ഷ്യമിട്ടുള്ള മൊബൈൽ ടവറിൻറെ നിർമാണം തടഞ്ഞ്‌ വനംവകുപ്പ്‌ ഉദ്യോഗസ്ഥർ. വട്ടവട പഞ്ചായത്തിലെ ആദിവാസി കുട്ടികളെ ലക്ഷ്യമിട്ടുള്ള…

തരിശുഭൂമിയിലും പാറമടകളിലും നിന്ന് സോളർ വൈദ്യുതി

പത്തനംതിട്ട: സംരംഭകർക്ക് പുതിയ വരുമാന മാർഗമൊരുക്കി കെഎസ്ഇബി. നല്ല സൂര്യപ്രകാശം ലഭിക്കുന്ന ഉപയോഗശൂന്യമായ പാറമടകളിലും തരിശുഭൂമിയിലും നിന്ന് സോളർ വൈദ്യുതി ഉത്പാദിപ്പിക്കുന്നതാണ് പദ്ധതി. കെഎസ്ഇബിയുടെ പിഎം കുസും…

കാർഡിയോളജി സബ് സ്​പെഷാലിറ്റി പുനഃപരിശോധന ക്ലിനിക്ക്​

തിരുവനന്തപുരം: ശ്രീചിത്ര തിരുനാൾ ഇൻസ്​റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ്​ ആൻഡ് ടെക്നോളജിയിൽ കാർഡിയോളജി സബ് സ്​പെഷാലിറ്റികൾക്ക് മാത്രമായുള്ള പുനഃപരിശോധന ക്ലിനിക്കുകൾ ഡയറക്ടർ ഡോ അജിത് കുമാർ ഉദ്ഘാടനം…

വെള്ളം എത്തിക്കും മുൻപ് ജലഅതോറിറ്റി ബിൽ

കടയ്ക്കൽ: വെള്ളം കിട്ടിയില്ലെങ്കിലും ബിൽ അടയ്ക്കണമെന്നു കാണിച്ചു ജലഅതോറിറ്റിയുടെ നോട്ടിസ്. ചിതറ പഞ്ചായത്തിൽ കണ്ണങ്കോട്, ഐരക്കുഴി പ്രദേശത്തുള്ളവർക്കാണു വെള്ളം എത്തിക്കും മുൻപു ജലഅതോറിറ്റി ബിൽ അയച്ചിരിക്കുന്നത്. മടത്തറ…

വ​ഴി​ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ഏ​ഴു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു

കൊ​ട്ടാ​ര​ക്ക​ര: വെ​ണ്ടാ​റി​ൽ വ​ഴി​ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ കൂ​ട്ട​ത്ത​ല്ലി​ൽ നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്ക്. അ​രീ​യ്ക്ക​ൽ മൊ​ട്ട​ക്കു​ന്നി​ൽ വീ​ട്ടി​ൽ ബേ​ബി (65), രേ​വ​തി വി​ലാ​സ​ത്തി​ൽ റീ​ന (45) എ​ന്നി​വ​രു​ടെ വീ​ട്ടു​കാ​ർ ത​മ്മി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. പു​ത്തൂ​ർ…

റെയിൽവേയ്‌ക്ക്‌ നഷ്ടമായി മെമു

കൊല്ലം: പുലർച്ചെ 3.30ന്‌ കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന്‌ ആലപ്പുഴ വഴി എറണാകുളത്തേക്കുള്ള മെമു എന്തിനെന്ന്‌ റെയിൽവേയ്‌ക്കുപോലും അറിയില്ല. യാത്രക്കാർക്ക്‌ സഹായകമാകുന്ന നാലു മെമു സർവീസുകൾ കോവിഡിൻ്റെ…

മിയാവാക്കിയോടുള്ള ആദരസൂചകമായി 80 ‘കുട്ടിക്കാടുകൾ’

തിരുവനന്തപുരം: കാടുകളുടെ അപ്പൂപ്പൻ, വിഖ്യാത ജാപ്പനീസ് പരിസ്ഥിതി, സസ്യ ശാസ്ത്രജ്ഞൻ അകിറ മിയാവാക്കി (93) വിടവാങ്ങുമ്പോൾ അദ്ദേഹത്തിൻ്റെ ഓർമയിൽ എൺപതോളം ‘കുട്ടിക്കാടുകൾ’ കേരളത്തിൽ പച്ചപുതച്ചു വളർന്നുയരുന്നു. ഒരിക്കൽ…