Thu. Dec 19th, 2024

Author: Ansary P Hamsa

ഒളിംപ്യൻ മയൂഖ ജോണിക്ക് വധഭീഷണി; ബി കാറ്റഗറി സംരക്ഷണം, ബീറ്റ് ബുക്ക് സ്ഥാപിക്കും

തൃശൂർ ∙ ഒളിംപ്യൻ മയൂഖ ജോണിക്ക് ബി കാറ്റഗറി സംരക്ഷണം നൽകാൻ വിറ്റ്നസ് പ്രൊട്ടക്‌ഷൻ സ്കീം യോഗത്തിൽ തീരുമാനം. സുഹൃത്തിനെ പീഡിപ്പിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ടു വാർത്താസമ്മേളനം നടത്തിയതിനെ…

കാക്കനാട് ലഹരിക്കടത്ത്; രണ്ട് പേർ കൂടി അറസ്റ്റിൽ

കൊച്ചി: കാക്കനാട് ലഹരിക്കടത്ത് കേസിൽ രണ്ട് പേരെ കൂടി എക്‌സൈസ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്‌തു. പിടിയിലായത് ഏറനാട് സ്വദേശി അർഷക് അബ്‌ദുൾ കരീം, കാസർഗോഡ് സ്വദേശി…

പരാതിക്കാരനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമം: പ്രതി പിടിയിൽ

ചാലക്കുടി∙ പൊലീസിൽ പരാതി നൽകിയയാളെ ബോംബെറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ.    പനമ്പിള്ളി കോളജിനു സമീപം മുല്ലശേരി മിഥുനെയാണു (22) ഇൻസ്പെക്ടർ എസ്എച്ച്ഒ…

മോൻസനെ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് മേധാവി, ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി: കേരളത്തെയാകെ ഞെട്ടിച്ച വമ്പൻ തട്ടിപ്പിന്‍റെ വിവരങ്ങളാണ് മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്തുവരുന്നത്. തട്ടിപ്പിന്‍റെ പുതിയ പുതിയ വിവരങ്ങള്‍ പുറത്തുവന്നതോടെ ക്രൈംബ്രാഞ്ചിന് പിന്നാലെ മോൻസൻ…

പടക്കപ്പൽ കാണാനും ചിത്രം പകർത്താനുമായി വഴിയോരത്ത് നൂറുകണക്കിനു പേർ

ചേർത്തല ∙ ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ബീച്ചിൽ സ്ഥാപിക്കാനായി കൊണ്ടുപോകുന്ന നാവികസേനയുടെ പഴയ യുദ്ധക്കപ്പലായ ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് (ഇൻഫാക് ടി – 81)…

എറണാകുളം സിപിഎമ്മിൽ കൂട്ട നടപടി; സസ്‌പെൻഷൻ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയിൽ എറണാകുളത്ത്  സിപിഎമ്മിൽ  കടുത്ത നടപടി. ജില്ലാ നേതൃത്വം തരംതാഴ്ത്തിയ ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങൾ ഉൾപ്പടെ 12 പേരെ സംസ്ഥാന നേതാക്കൾ ഇടപെട്ട്…

കിണറ്റിൽനിന്നു ഹൊറഗ്ലാനിസ് ഇനത്തിൽപെട്ട ഭൂഗർഭ മത്സ്യത്തെ കണ്ടെത്തി

ചെങ്ങന്നൂർ: തിരുവൻവണ്ടൂരിൽ വീട്ടിലെ കിണറ്റിൽനിന്ന് ഭൂഗർഭ മത്സ്യത്തെ കണ്ടെത്തി. തിരുവൻവണ്ടൂർ നടുവിലേത്ത് ഗോപാലകൃഷ്ണന്‍റെ വീട്ടിലെ കിണറ്റിൽ നിന്നാണ് ഹൊറഗ്ലാനിസ് ഇനത്തിൽപ്പെട്ട മത്സ്യത്തെ കണ്ടെത്തിയത്. ഗോപാലകൃഷ്ണന്‍റെ ഭാര്യ രാഗിണി,…

കനത്ത മഴ; നെല്ല് സംഭരണം മന്ദഗതിയിൽ

പാലക്കാട്‌: സപ്ലൈകോ നേതൃത്വത്തിൽ ജില്ലയിൽ നടക്കുന്ന നെല്ലുസംഭരണത്തിന്റെ വേഗം കുറച്ച്‌ മഴ. രണ്ട്‌ ദിവസമായി കനത്ത മഴ തുടരുന്നതിനാൽ സംഭരണം പതുക്കെയായി. സെപ്‌തംബർ ഒന്നുമുതൽ 25 വരെ…

വ്യാജ അഭിഭാഷക സെസി സേവ്യറിനായി ലുക്ക് ഔട്ട് നോട്ടീസ്

ആലപ്പുഴ: ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യറിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. സെസി സേവ്യറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്തിടെ ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ…

കാനകളുടെ നവീകരണം; വെള്ളത്തിലായി കൊപ്പം ടൗൺ

കൊപ്പം ∙ പുഴ പോലെ ഒഴുകി കൊപ്പം ടൗൺ. ദുരിതത്തിലായി വാഹനങ്ങളും യാത്രികരും. ഇന്നലെ രാവിലെ മുതൽ തുടങ്ങിയ പെരുമഴയിൽ ആണ് കൊപ്പം ടൗൺ പുഴയായി ഒഴുകിയത്.…