Thu. Dec 19th, 2024

Author: Ansary P Hamsa

തൃക്കാക്കര നഗരസഭയിൽ അധ്യക്ഷയെ തടഞ്ഞ് പ്രതിപക്ഷം, ചേംബറിൽ യോഗം ചേർന്നെന്ന് അവകാശവാദം

കൊച്ചി: പണക്കിഴി വിവാദമുയർന്ന തൃക്കാക്കര നഗരസഭയിൽ കൗൺസിലിന്റെ അടിയന്തര യോഗത്തിനിടെ നാടകീയ രംഗങ്ങൾ. നഗരസഭാ അധ്യക്ഷ അജിതാ തങ്കപ്പനെ  കൗൺസിൽ യോഗം നടക്കേണ്ട ഹാളിലേക്ക് കടത്തിവിടാതെ പ്രതിപക്ഷം…

ലഹരി മരുന്നുകൾ തീരദേശത്ത് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനി പിടിയിൽ

ചാവക്കാട് ∙ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിച്ച ലഹരി മരുന്നുകൾ തീരദേശത്ത് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എടക്കഴിയൂർ നാലാംകല്ല് കിഴക്കേത്തറ വീട്ടിൽ…

ടോള്‍ പ്ലാസയില്‍ കെബാബു എംഎല്‍എയുടെ കാര്‍ തടഞ്ഞു; പ്രതിഷേധം

കൊച്ചി: കുമ്പളം ടോള്‍ പ്ലാസയില്‍ കെ ബാബു എംഎല്‍എയുടെ കാര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. ബോണറ്റിന് മുകളില്‍ ക്രോസ് ബാര്‍ വീണ് കാറിന് കേടുപാടുകള്‍ പറ്റി. സംഭവത്തില്‍ പ്രതിഷേധിച്ച…

കുറഞ്ഞ പലിശയ്ക്കു വായ്പ വാഗ്ദാനം, വാട്സാപ് വഴി വ്യാജ രസീതുകൾ ; 6 മലയാളികൾ അറസ്റ്റിൽ

തൃശൂർ ∙ കുറഞ്ഞ പലിശയ്ക്കു വായ്പ വാഗ്ദാനം ചെയ്ത് ഡൽഹി കേന്ദ്രീകരിച്ച് ഓൺലൈൻ തട്ടിപ്പു നടത്തിയ മലയാളി സംഘം അറസ്റ്റിൽ. വെസ്റ്റ് ഡൽഹി രഘുബീർ നഗറിൽ താമസിക്കുന്ന…

മറഞ്ഞു; വാദ്യകലാരംഗത്തെ സൗമ്യ സാന്നിധ്യമായിരുന്ന തൃക്കൂർ രാജൻ

തൃശൂർ ∙ പഞ്ചവാദ്യത്തിൽ മുങ്ങിപ്പോയിരുന്ന മദ്ദളത്തെ രാജൻ ഉയർത്തി നിർത്തി. പിന്നീടു മദ്ദളത്തെ സംഗീതമയമാക്കി. എണ്ണിയെടുക്കാവുന്ന തരത്തിൽ ഇരു കൈകൾ കൊണ്ടും കൊട്ടുമ്പോഴുള്ള നാദ വിസ്മയം കേൾക്കാൻ…

നെൽകൃഷി ഒന്നാംവിള കൊയ്‌ത്ത് തുടങ്ങി

വടക്കഞ്ചേരി: ജില്ലയിൽ നെൽകൃഷി ഒന്നാംവിള കൊയ്‌ത്തുത്സവം, കണ്ണമ്പ്ര ചൂർക്കുന്നിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. പി പി സുമോദ് എംഎൽഎ…

റോഡരികിൽ വടിവാളും മൊബൈൽ ഫോണും ; അന്വേഷണം ആരംഭിച്ച് പോലീസ്

ചേർത്തല ∙ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ വടിവാളും മൊബൈൽ ഫോണും ചെരിപ്പുകളും കണ്ടെത്തി. ചേർത്തല മണവേലി – വാരനാട് റോഡരികിൽ നിന്ന് ഇന്നലെ രാവിലെയാണ് വടിവാൾ കണ്ടെത്തിയത്.…

ലഹരിമരുന്ന് കേസ് അട്ടിമറി; എക്സൈസ് ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍, സിഐ ഉൾപ്പെടെ നാല് പേര്‍ക്ക് സ്ഥലംമാറ്റം

കൊച്ചി: കൊച്ചി ലഹരിമരുന്ന് കേസ് അട്ടിമറിച്ച എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഇന്‍സ്പെക്ടര്‍ ശങ്കറിനെ സസ്പെന്‍ഡ് ചെയ്തു. സിഐ ഉൾപ്പെടെ നാല് പേരെ സ്ഥലം മാറ്റി. എക്സൈസ് അഡീഷണൽ…

വളവനാട്ട്‌ കെഎസ്‌ആർടിസിക്ക് താൽക്കാലിക ഗാരേജ് ഒരുങ്ങുന്നു

ആലപ്പുഴ: ആലപ്പുഴ മൊബിലിറ്റി ഹബിന്റെ നിർമാണം ആരംഭിക്കുമ്പോൾ പ്രവർത്തിക്കാൻ കെഎസ്‌ആർടിസി താൽക്കാലിക ഗാരേജ്‌ വളവനാട്ട്‌ ഒരുങ്ങുന്നു. സിഎച്ച്‌സിക്ക്‌ സമീപം ഗ്യാരേജിന്റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്‌. ഒരുമാസത്തിനകം നിർമാണം…

റെയിൽവേ ലവൽ ക്രോസുകളിൽ ഇനി സ്ലൈഡിങ് ഗേറ്റുകളും

പാലക്കാട് ∙ റെയിൽവേ ലവൽ ക്രോസുകളിൽ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്ന ഗേറ്റുകൾക്കൊപ്പം ഇനി വശങ്ങളിലേക്കു വലിച്ചു നീക്കാവുന്ന സ്ലൈഡിങ് ഗേറ്റുകളും സ്ഥാപിക്കും. ഉയർത്താവുന്ന ഗേറ്റുകൾ കേടു വന്നാൽ പകരം…