Sun. Jan 19th, 2025

Author: Ansary P Hamsa

പാലക്കാട് ജില്ലയില്‍ നെല്ല്​ സംഭരണം ആരംഭിച്ചു

വടക്കഞ്ചേരി: ജില്ലയില്‍ നെല്ല്​ സംഭരണം ആരംഭിച്ചു. വടക്കഞ്ചേരി പഞ്ചായത്തിലെ കുറുവായ്, കണ്ണമ്പ്ര പഞ്ചായത്തിലെ കാരപ്പൊറ്റ പാടശേഖരങ്ങളില്‍ നിന്നാണ് സപ്ലൈകോ ബുധനാഴ്ച നെല്ല്​ സംഭരിച്ചത്. ഈ പാടശേഖരങ്ങളിലെ 28…

കായംകുളത്ത് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നിൽ സിപിഎമ്മെന്ന് ആരോപണം

ആലപ്പുഴ: കായംകുളത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു. ദേവികുളങ്ങര സ്വദേശി ഹരീഷ് ലാലിനാണ് വെട്ടേറ്റത്. കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി. കുടുംബ തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സിപിഎം…

മാർത്തോമ ചെറിയ പള്ളിയിൽ ഡ്രൈവ് ത്രൂ വാക്‌സിനേഷൻ

കോതമംഗലം: മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ മാർത്തോമ ചെറിയ പള്ളിയിൽ ത്രിദിന ഡ്രൈവ് ത്രൂ വാക്‌സിനേഷൻ പ്രോഗ്രാം നടത്തുന്നു. മാർത്തോമ ചെറിയപള്ളിയങ്കണത്തിൽ അവരവർ വന്ന…

തൃക്കാക്കര നഗരസഭയിൽ സംഘര്‍ഷം; കൗൺസിലർമാര്‍ക്ക് പരിക്ക്

കൊച്ചി: പൂട്ടി മുദ്രവെച്ച ഓഫീസ് മുറിയില്‍ അദ്ധ്യക്ഷ കയറിയതിനെ തുടര്‍ന്ന് തൃക്കാക്കര നഗരസഭയിലുണ്ടായ സംഘര്‍ഷത്തില്‍ 10 കൗൺസിലർമാര്‍ക്ക് പരിക്ക്. പരിക്കേറ്റ മൂന്ന് യുഡിഎഫ് കൗൺസിലർമാർ സ്വകാര്യ ആശുപത്രിയിലും…

കൊച്ചി ക്യാൻസർ സെന്ററിന്റെ പ്രവർത്തനം പുനഃസ്ഥാപിക്കും; മന്ത്രി വീണാ ജോർജ്

കൊച്ചി: കൊച്ചി ക്യാൻസർ റിസർച്ച് സെന്ററിന്റെ പ്രവർത്തനം ഈമാസം പൂർണമായി പുനഃസ്ഥാപിക്കാൻ മന്ത്രിമാരായ പി രാജീവും വീണാ ജോർജും പങ്കെടുത്ത അവലോകനയോഗം തീരുമാനിച്ചു. പത്തിനകം സുരക്ഷാ പരിശോധനകൾ…

കാ​ട്ടാ​ന​ശ​ല്യം; ഹാ​ങ്ങി​ങ്​ സോ​ളാ​ര്‍ ഫെ​ന്‍സി​ങ്​ സ്ഥാ​പി​ക്കാനൊരുങ്ങി വനംവകുപ്പ്

മ​ണ്ണാ​ർ​ക്കാ​ട്: കോ​ട്ടോ​പ്പാ​ടം പ​ഞ്ചാ​യ​ത്തി​ലെ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ രൂ​ക്ഷ​മാ​കു​ന്ന കാ​ട്ടാ​ന​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ന്‍ വ​നം​വ​കു​പ്പ് വ​നാ​തി​ര്‍ത്തി​യി​ല്‍ ഹാ​ങ്ങി​ങ്​ സോ​ളാ​ര്‍ ഫെ​ന്‍സി​ങ്​ സ്ഥാ​പി​ക്കു​ന്നു. തി​രു​വി​ഴാം​കു​ന്ന് ഫോ​റ​സ്​​റ്റ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ കു​ന്തി​പ്പാ​ടം…

ഇരിങ്ങാലക്കുട സ്‌ഫോടനം: കാരണം കണ്ടെത്താനായില്ല; ദുരൂഹത

ഇരിങ്ങാലക്കുട:  ഇരിങ്ങാലക്കുട ചെറുമുക്ക് ക്ഷേത്രത്തിനു സമീപം കടയിൽ തിങ്കളാഴ്‌ച രാത്രിയുണ്ടായ സ്‌ഫോടനത്തിന്റെ കാരണമെന്തെന്നതിൽ അവ്യക്തത. രാത്രി പത്തോടെയാണ്‌ ബബ്ൾസ് ടീ സ്റ്റാളിൽ നഗരത്തെ നടുക്കിയ സ്ഫോടനം ഉണ്ടായത്‌.…

പാലിയേക്കര ടോള്‍ പ്ലാസ; പുതുക്കിയ നിരക്ക് ഇന്നു മുതല്‍ പ്രാബല്യത്തില്‍

തൃശൂർ: തൃശൂർ പാലിയേക്കരയിൽ പുതുക്കിയ ടോൾ നിരക്ക് നിലവിൽ വന്നു. കാറുകൾ അടക്കമുള്ള ചെറു വാഹനങ്ങളുടെ ടോൾ നിരക്ക് ഒരു ഭാഗത്തേക്ക്‌ 5 രൂപയാണ് വർധിച്ചത്. കൊവിഡ്…

വൈപ്പിനിൽ ബോട്ടപകടം; എല്ലാവരെയും രക്ഷപെടുത്തി

വൈപ്പിൻ: വൈപ്പിനിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ സെന്റ് ആന്റണി എന്ന ഇൻ – ബോർഡ് വളളം കടലിൽ മുങ്ങി. ഇന്ന് വെളുപ്പിന് 48 തൊഴിലാളികളുമായി പോയ വള്ളമാണ്…

എറണാകുളത്ത് 40 ഇടങ്ങളിൽ ഡബ്ല്യുഐപിആർ ഏഴിൽ കൂടുതൽ

കൊച്ചി ∙ ജില്ലയിലെ 39 പഞ്ചായത്തുകളിലും കളമശേരി നഗരസഭയിലും കൊവിഡ് പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതം (ഡബ്ല്യുഐപിആർ) ഏഴിൽ കൂടുതൽ. ഈ മേഖലകളിൽ കർശനമായ ലോക്ഡൗൺ നിയന്ത്രണങ്ങളും…