Mon. Jan 20th, 2025

Author: Ansary P Hamsa

ആലപ്പുഴ മെഡിക്കല്‍ കോളജ്: രാത്രി കാലങ്ങളിൽ രോഗികളുമായെത്തുന്നവര്‍ വലയുന്നു

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രാത്രികാലങ്ങളില്‍ രോഗികളുമായെത്തുന്നവര്‍ വലയുന്നു. അത്യാഹിത വിഭാഗത്തില്‍ മുതിര്‍ന്ന ഡോക്ടര്‍മാർ കാണാറില്ല. അവശ്യമരുന്നുകള്‍ കുറിച്ച് നല്‍കിയാല്‍ ആശുപത്രി വളപ്പില്‍ പ്രവർത്തിക്കുന്ന കാരുണ്യയിലും…

ബോർഡുകളൊ സിഗ്നലുകളോ ഇല്ല; യാത്രക്കാരെ വട്ടംകറക്കി കരയംവട്ടം ജംക്‌ഷൻ

മാവേലിക്കര ∙ അപകടങ്ങൾ പതിവാകുന്ന തഴക്കര കരയംവട്ടം ജംക്‌ഷനിൽ ദിശാസൂചക ബോർഡുകളൊ, സിഗ്നലോളോ  ഇല്ലാത്തതു ദീർഘദൂര യാത്രക്കാർക്കു ദുരിതമാകുന്നു. വഴുവാടി, പുതിയകാവ്, കൊച്ചാലുംമൂട് ഭാഗങ്ങളിൽ നിന്നുള്ള റോഡുകൾ…

ചമ്മണാംപതി-തേക്കടി വനപാത നിർമാണം അവസാനഘട്ടത്തിൽ

കൊല്ലങ്കോട്:   ചമ്മണാംപതി-തേക്കടി വനപാത നിർമാണം അവസാനഘട്ടത്തിൽ. 500 മീറ്റർകൂടി പൂർത്തിയായാൽ ഇതുവഴി ജീപ്പ്‌യാത്ര സുഗമമാകും. തേക്കടി വെള്ളക്കൽ തിട്ടയിൽനിന്ന് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തുടങ്ങിയ നിർമാണമാണ്‌ അന്തിമഘട്ടത്തിലുള്ളത്‌.…

സര്‍, മാഡം അഭിസംബോധന ഒഴിവാക്കിയ ആദ്യ പഞ്ചായത്തായി പാലക്കാട് ജില്ലയിലെ മാത്തൂര്‍

പാലക്കാട്: സര്‍, മാഡം അഭിസംബോധന ഒഴിവാക്കിയ രാജ്യത്തെ ആദ്യ പഞ്ചായത്തായി മാറി പാലക്കാട് ജില്ലയിലെ മാത്തൂര്‍ ഗ്രാമപഞ്ചായത്ത്. ചൊവ്വാഴ്ച ചേര്‍ന്ന പഞ്ചായത്ത് കൗണ്‍സില്‍ യോഗത്തിലാണ് സര്‍,മാഡം വിളികള്‍…

കല്ലിമേലിൽ കാട്ടുപന്നി ശല്യം രൂക്ഷം; വനംവകുപ്പ് പരിശോധന

മാവേലിക്കര ∙ കല്ലിമേൽ പ്രദേശത്തു കാട്ടുപന്നിയുടെ ശല്യം വർധിച്ചതിനെത്തുടർന്നു  വനം വകുപ്പിന്റെ സംഘം പരിശോധന നടത്തി. വനംവകുപ്പ് റാന്നി ഡിവിഷൻ ഡിഎഫ്ഒ പികെ ജയകുമാർ ശർമ, റേഞ്ച്…

വീട്ടമ്മയ്ക്കു നേരെ മുളകുപൊടി വിതറി 2 പവന്റെ മാല കവർന്നു

മണ്ണാർക്കാട് ∙ ഗോവിന്ദപുരത്ത് വീട്ടമ്മയ്ക്കു നേരെ മുളകുപൊടി വിതറി 2 പവന്റെ മാല കവർന്നു. പെരിമ്പടാരി ഗോവിന്ദപുരം കല്ലിങ്ങൽ വിജയകുമാറിന്റെ ഭാര്യ ലിഷയുടെ മാലയാണു കവർന്നത്. ചൊവ്വാഴ്ച…

കാത്തിരിപ്പിനൊടുവിൽ ചിറങ്ങര റെയിൽവേ മേൽപ്പാലം യാഥാർഥ്യമാകുന്നു

ചാലക്കുടി:  ചിറങ്ങര റെയിൽവേ മേൽപ്പാലം യാഥാർഥ്യമാകുന്നു. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണം ആരംഭിച്ചു. നാലുവരിപ്പാതയേയും പഴയ ദേശീയപാതയേയും ബന്ധിപ്പിച്ച് ചിറങ്ങര ജങ്ഷനിലാണ് മേൽപ്പാലം . 17കോടി…

എസി റോഡ് നവീകരണം: ഗതാഗത പ്രശ്നത്തിന് ഉടൻ പരിഹാരം; എംഎൽഎ

കുട്ടനാട് ∙ എസി റോഡ് നവീകരണത്തോടനുബന്ധിച്ചു റോഡ് അടച്ചതോടെയുണ്ടായ ഗതാഗത പ്രശ്നത്തിന് അടിയന്തര പരിഹാരം കാണുമെന്നു തോമസ് കെ.തോമസ് എംഎൽഎ. കലക്ടറേറ്റിൽ കൂടിയ അവലോകന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു…

അപകട ഭീഷണിയായി മാലിന്യക്കൂമ്പാരം

പാലക്കാട്: ദേശീയപാതയിൽ ഒലവക്കോട് താണാവ് റോഡിലെ മാലിന്യക്കൂമ്പാരം അപകട ഭീഷണിയാകുന്നു. ആറുമാസത്തിനിടെ അമ്പതോളം വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെട്ടു.  മാലിന്യം തിന്നാനെത്തുന്ന പന്നിക്കൂട്ടവും തെരുവുനായ്ക്കളും രാത്രിയാത്ര ദുഷ്കരമാക്കുന്നു. റെയിൽവേ…

പട്ടണത്ത്‌ ചരിത്ര ഗവേഷണത്തിന്റെ ഭാഗമായി ഉൽഖനനം തുടങ്ങി

കൊച്ചി: പുരാതന തുറമുഖ പട്ടണമായ മുസിരിസിലെ പട്ടണത്ത്‌ പാമ ചരിത്ര ഗവേഷണ കേന്ദ്രത്തിന്റെ രണ്ടാംപാദ ഉൽഖനനത്തിന്‌ തുടക്കം. ആർക്കിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യയുടെ സഹകരണത്തോടെയാണ്‌ ഒരുമാസം നീളുന്ന…